സമ്പൂര്‍ണ ബൈബിള്‍ പാരായണം നടത്തി

കോട്ടപ്പുറം: തിരുപ്പിറവിയുടെ ഒരുക്കമായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ ഇടവകയുടെ സമ്പൂര്‍ണ പങ്കാളിത്തത്തോടെ വിശുദ്ധഗ്രന്ഥ പാരായണം നടത്തി. കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് ജോഷി മുട്ടിക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. രൂപത കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശിങ്കല്‍ ബൈബിള്‍ വചനാരാധനയ്ക്ക് നേതൃത്വം നല്കി. കെസിഎസ്എല്‍ രൂപത ഡയറക്ടര്‍ ഫാ. ജയിംസ് അറക്കത്തറ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി. പ്രാര്‍ത്ഥന ഗ്രൂപ്പ് അംഗങ്ങളും, കുടുംബ യൂണിറ്റ് കേന്ദ്രസമിതി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Related
Related Articles
ഇന്ധനനികുതിക്കൊള്ളയിലെ നൂറു കോടി വാക്സിന് നന്മ
നരേന്ദ്ര മോദി 2014-ല്‍ പ്രധാനമന്ത്രിയാകുമ്പോള്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71 രൂപയായിരുന്നു വില; ഇപ്പോള്‍ 107.94 രൂപ. മന്മോഹന് സിങ്ങിന്റെ രണ്ടാം യുപിഎ ഗവണ്മെന്റിനെതിരെ
അലക്സ് വടക്കുംതല പിതാവിന് ജന്മദിന ആശംസകൾ
കണ്ണൂർ രൂപത അധ്യക്ഷൻ അലക്സ് വടക്കുംതല പിതാവിന് 59ാം പിറന്നാൾ. 1959 ജൂൺ 14 ാം തീയതി പനങ്ങാട് എന്ന് ഗ്രാമമാണ് ജനനസ്ഥലം. വരാപ്പുഴ അതിരൂപതയിൽ വൈദികനായി
ലവ്ജിഹാദ് വിഷയത്തില്‍സമൂഹ മനഃസാക്ഷി ഉണരണം – കെഎല്‍സിഡബ്ല്യുഎ
എറണാകുളം: പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിക്കുകയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക്മെയില്‍ ചെയ്ത് മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന കാടത്ത സംസ്കാരത്തെ ചെറുക്കുവാന്‍ പ്രബുദ്ധരായ സാമൂഹ്യ-സാംസ്ക്കാരിക കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്ന് കേരള ലാറ്റിന്‍