Breaking News
വിജയപുരം രൂപതയിൽ കുടുംബ വർഷം ഉദ്ഘാടനം നടത്തി
പരിശുദ്ധ ഫ്രാൻസിസ് പാപ്പ , “Amoris Laetitia” എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, 2021 മാർച്ച് 19 തീയതി
...0കെ സി ബി സി മദ്യവിരുദ്ധ ദിനാ ചരണം നടത്തി
കാലടി; കേരള കത്തോലിക്ക സഭ മാർച്ച് 14 മദ്യവിരുദ്ധ ഞായർ ആയി ആചരിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര ഇടവകകളിലും,
...0വരാപ്പുഴപ്പള്ളി: ഒരു ചരിത്രക്കാഴ്ച
എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ
...0നവമാധ്യമങ്ങളിൽ നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്
നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി
...0കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021
ഇടുക്കി : യുവതികൾക്ക് സ്വയം പരിവർത്തനത്തിന്റെ ചുവട് വെപ്പിന് ഊർജമേകുക എന്ന ലക്ഷ്യത്തോടെ കെ. സി. വൈ. എം. വനിതാ കൺവെൻഷൻ
...0അമ്മപള്ളി: ദൈവകൃപയുടെ നിറസാന്നിധ്യം
‘കൊച്ചുറോമിന്’ റോമിന്റെ അംഗീകാരം. കൊച്ചുറോമിന്റെ നെറുകയില്‍ റോം ഒരു സ്നേഹോഷ്മള ചുംബനമേകി. വരാപ്പുഴയുടെ തിലകച്ചാര്‍ത്ത് പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ
...0
സഹോദരനെ സന്ദർശിക്കാൻ ബെനഡിക്ട് പാപ്പ ജർമനിയിൽ

രോഗശയ്യയിലായ സഹോദരൻ ജോർജ് റാറ്റ്സിംഗറെ സന്ദർശിക്കുവാനാണ് പാപ്പ റീഗൻസ്ബർഗ്ഗൽ എത്തിയത്. 2013നു ശേഷം ആദ്യമായാണ് ഇറ്റലിക്ക് പുറത്തേയ്ക്കു 93കാരനായ പരിശുദ്ധ പിതാവ് യാത്ര ചെയ്യുന്നത്
മ്യൂണിക്ക് വിമാനത്താവളത്തിൽ എത്തിയ പോപ്പ് എമരിത്തുസിനെ റീഗൻസ്ബർഗ്ഗ് ബിഷപ്പ് സീകരിച്ചു. ഇറ്റാലിയൻ വ്യോമസേന വിമാനത്തിലാണ് പാപ്പ യാത്ര നടത്തിയത്. മ്യൂണിക്കിൽ നിന്നും റോഡ് മാർഗ്ഗം അദ്ദേഹത്തെ റീഗൻസ്ബർഗ്ഗിൽ എത്തിച്ചു. യാത്രയക്ക് മുൻപ് പോപ്പ് ഫ്രാൻസിസ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്ഥാനത്യാഗം ചെയ്തതിനു ശേഷം പാപ്പ നടത്തിയ ആദ്യ അന്താരാഷ്ട്ര യാത്രയായിരുന്നു ഇത്. പാപ്പ തന്റെ സഹോദരനുമായി അഗാധമായ ബന്ധം സൂക്ഷിച്ചിരുന്നു. വത്തിക്കാൻ കൂരിയയിൽ കാർഡിനൽ ആയിരുന്നപ്പോഴും തിരുസഭയുടെ തലവനായിരുന്നപ്പോഴും സഹോദരൻ ജോർജ് വത്തിക്കാൻ നിരന്തരം സന്ദർശിച്ചിരുന്നു. പാപ്പയുടെ വിശ്രമ വസതിയായ ഗോണ്ടോൾഫോ കൊട്ടരവും അദ്ദേഹത്തെ പൗരത്വം നൽകി ആദരിച്ചിരുന്നു. ജോർജ് തന്റെ സഹോദരനും, സുഹൃത്തും, വിശ്വസ്തനായ വഴിക്കാട്ടിയുമാണെന്ന് പാപ്പ പറയുന്നു.
ജർമ്മൻ ബിഷപ്പ് കോൺഫ്രൻസും പോപ്പ് എമരിത്തുസിനെ ജൻമ ഭൂമിയിലേക്ക് സ്വാഗതം ചെയ്തു. മരണശയ്യയിലായ അദേഹത്തിന്റെ സഹോദരനു വേണ്ടി പ്രാർത്ഥനയിൽ ഐക്യപെടുവാനും ബിഷപ്പ് കോൺഫ്രൻസ് ആഹ്വാനം ചെയ്തു
Related
Related Articles
അധികൃതരുടേത് നിഷേധാത്മക സമീപനം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന കടലാക്രമണ കെടുതികള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തികഞ്ഞ നിഷേധാത്മക സമീപനമാണ് മന്ത്രിമാരുടെയും ഭരണാധികാരികളുടെയും ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കെസിബിസി-കെആര്‍എല്‍സിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം ആരോപിച്ചു. ദുരന്തങ്ങള്‍
തദ്ദേശ തിരഞ്ഞെടുപ്പ്: അവസാനഘട്ട വിധിയെഴുത്ത് ഇന്ന്.
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ ഇന്ന് വിധി എഴുതുന്നത് മലപ്പുറം, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്.തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പോളിങ്ങ് 25 ശതമാനം
കാലവർഷക്കെടുതി നേരിടാൻ എന്തു സഹായവും ചെയ്യാൻ സഭ തയ്യാറെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ കാലവർഷക്കെടുതി നേരിടുന്നതിന് ഇപ്പോൾതന്നെ സഭയുടെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തിട്ടുണ്ട്. കൂടുതൽ സ്ഥാപനങ്ങൾ ഇതിനു വേണ്ടി ഉപയോഗിക്കാൻ തയ്യാറാണെന്ന്