Breaking News
തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും
...0സ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍
...0അനുഗ്രഹമായവന്റെ സ്വർഗ്ഗം: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- അനുഗ്രഹമായവന്റെ സ്വർഗ്ഗം (ലൂക്കാ 24:46-53) ആരെയും മയക്കുന്ന ശാന്തതയോടെയാണ് ലൂക്കാ സുവിശേഷകൻ ശിഷ്യന്മാരിൽ നിന്നും വേർപിരിയുന്ന
...0എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0
സാമൂഹിക സേവനത്തിനുള്ള ശ്രുതിവേദി പുരസ്കാരം ഫാ. ആല്‍ഫ്രഡിന് സമ്മാനിച്ചു

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത സാഹിത്യ സാംസ്കാരിക സംഘടനയായ ശ്രുതിവേദിയുടെയും ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയവര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളില് സാമൂഹിക പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം ‘ജീവന’ ഡയറക്ടര്‍ ഫാ. ആല്‍ഫ്രഡിന് സമ്മാനിച്ചു.
കോഴിക്കോട് രൂപതയുടെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയായ ‘ജീവന’ ഡയറക്ടര്‍ എന്ന നിലയില്‍ ‘ജീവന’യുടെ പ്രവര്‍ത്തന പരിധിയില്‍പ്പെടുന്ന കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രദേശങ്ങളില്‍ സമൂഹത്തിലെ നിര്‍ധനരും നിരാംബരുമായ ജനവിഭാഗത്തിന്റെ പുരോഗതിക്കായി, ജാതിമതഭേദെമന്യേ പ്രവര്‍ത്തിച്ചതിനാണ് ഫാ. ആല്‍ഫ്രഡിനെ പുരസ്കാരത്തിനായി പരിഗണിച്ചത്.
2019 ഫെബ്രുവരി 27ന് കോഴിക്കോട് പോലീസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോഴിക്കോട് സാമൂതിരി കെ. സി. ഉണ്ണി അനുജന് രാജയാണ് പുരസ്കാരം സമ്മാനിച്ചത്. പ്രശസ്ത ചരിത്രകാരന് ഡോ. എംജിഎസ് നാരായണന് പുരസ്കാര ജേതാക്കള്‍ക്ക് സ്വര്‍ണ്ണപ്പതക്കം സമ്മാനിച്ചു. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ചെയര്മാന് ജി. നാരായണന്‍കുട്ടി പ്രശസ്തിപത്രം സമ്മാനിച്ചു. പി. ഗംഗാധരന്‍നായര്‍, ഡോ.പ്രിയദര്ശന്ലാല്, പി.ആര്.നാഥന്, ഡോ. ടി.എം. രവീന്ദ്രന്, പ്രൊഫ. വര്‍ഗീസ് മാത്യു, പി.കെ. അരവിന്ദാക്ഷന് എന്നിവര്‍ സംസാരിച്ചു.
Related
Related Articles
ഐക്യത്തിന്റെ നാളുകളിലേക്ക് വിരല്‍ചൂണ്ടി കര്‍ണാടക തിരഞ്ഞെടുപ്പ്
മാരത്തോണില്‍ ലോക റിക്കാര്‍ഡിനുടമയായ കെനിയയുടെ ഡെന്നീസ് കിര്പ്പുറ്റോ കിമോറ്റുവിന്റെ ശൈലിയിലാണ് ബിജെപി ഇത്തവണ കര്‍ണാടക തിരഞ്ഞെടുപ്പിനെ നേരിട്ടത്. പതിഞ്ഞ താളത്തില്‍ തുടക്കം. പിന്നീട് ഓരോ കടമ്പയും ഭേദിച്ച്
ElA പിൻവലിക്കുക, പ്രകൃതിയെ സംരക്ഷിക്കുക
കോവിഡിനിടയിൽ പ്രകൃതിയെ നശിപ്പിക്കാൻ അതിലൂടെ നമ്മെ നശിപ്പിക്കാൻ ഒരുങ്ങുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ ഇന്നാണ് അവസാന ദിവസം പ്രതികരിക്കാൻ മറക്കരുത്… EIA 2020 നോട്ടിഫിക്കേഷൻ എതിർത്തു കൊണ്ട്eia2020-moefcc@gov.inഎന്ന
മായാമോഹിനിമാര്‍
ജോലിയില്‍നിന്ന് റിട്ടയര്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ചാക്കോ സാറിനും ഭാര്യയ്ക്കും ഒരു മോഹം. ഒരു കാറ് വാങ്ങി തീര്‍ഥാടനകേന്ദ്രങ്ങളിലൊക്കെ ചുറ്റിക്കറങ്ങണമെന്ന്. മക്കളോട് പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതം. അപ്പനും അമ്മയും