സിഎസ്എസ് ദേശീയ ഭാരവാഹികള്‍

സിഎസ്എസ് ദേശീയ ഭാരവാഹികള്‍

 

എറണാകുളം: ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍നാഷണല്‍ (സിഎസ്എസ്) ദേശീയ പ്രസിഡന്റായി ബെന്നി പാപ്പച്ചനെയും ദേശീയ സെക്രട്ടറിയായി ജോജോ മനക്കിലിനേയും ചെയര്‍മാന്‍ പി.എ ജോസഫ് സ്റ്റാന്‍ലി നിയമിച്ചു. സംസ്ഥാന വൈസ് ചെയര്‍മാനായി അനീഷ് ആറാട്ടുകുളത്തേയും ജനറല്‍ സെക്രട്ടറിമാരായി ജിസ്മോന്‍ ഫ്രാന്‍സിസ്, ബിജു ജോര്‍ജ് തുണ്ടിയില്‍, ജോണ്‍ ഭക്തന്‍ എന്നിവരേയും നിയമിച്ചു.
സിഎസ്എസിന്റെ 23-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഉന്നതാധികാര സമിതി യോഗത്തില്‍ ചെയര്‍മാന്‍ പി.എ ജോസഫ് സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു. ഗ്ലാഡിന്‍ ജെ. പനക്കല്‍, സുജിത്ത് ഇലഞ്ഞിമറ്റം, ജോസഫ് മാര്‍ട്ടിന്‍ പുളിയനത്ത്, മാനുവല്‍ മാത്യൂസ് വേട്ടാപ്പറമ്പില്‍, ജോസ് പൊന്നന്‍, ജോണ്‍ ഭക്തന്‍, ജിസ്മോന്‍ ഫ്രാന്‍സിസ്, അനീഷ് ആറാട്ടുകുളം എന്നിവര്‍ പ്രസംഗിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 


Tags assigned to this article:
css

Related Articles

തിരികെ വരുക (Come back): തപസ്സുകാലം നാലാം ഞായര്‍

ഒന്നാം വായന ജോഷ്വയുടെ പുസ്തകത്തില്‍നിന്ന് (5 : 9a, 10-12) (ദൈവത്തിന്റെ ജനം വാഗ്ദത്തഭൂമിയില്‍ എത്തിയപ്പോള്‍ പെസഹാ ആഘോഷിച്ചു) അക്കാലത്ത്, കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഈജിപ്തിന്റെ അപകീര്‍ത്തി

കിന്‍സുഗിയുടെ സൗന്ദര്യം

വളരെ മനോഹരമായ ഒരു ചായക്കോപ്പയായിരുന്നു അത്. വൈനീസില്‍ ടൂറിനു വന്നപ്പോള്‍ ഒരു ഗ്ലാസ് കടയില്‍ നിന്ന് ആലീസും ജോണും ഒത്തിരി വിലകൊടുത്ത് വാങ്ങിയ കോപ്പ. അതില്‍ നിന്ന്

ഇനിയെന്നാണാവോ സ്വതന്ത്രമായി ഇടപഴകാനാവുക?

      ഫാ. പയസ് പഴേരിക്കല്‍ എന്റെ കൊച്ചുയാത്രകളുടെ അനുഭവ വിവരണം ഏതാനും പേര്‍ക്ക് കൗതുകകരമായി അനുഭവപ്പെട്ടെന്ന് എഡിറ്റര്‍ പറഞ്ഞത് എന്നെ സന്തോഷിപ്പിച്ചെങ്കിലും പിന്നെപ്പിന്നെ ലേശം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*