Breaking News

സിഎസ്എസ് വനിതാദിനം ആഘോഷിച്ചു

സിഎസ്എസ് വനിതാദിനം ആഘോഷിച്ചു

കൊച്ചി: ക്രിസ്റ്റിയന്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍നാഷണല്‍ വനിതാവിഭാഗം വനിതാദിനം ആഘോഷിച്ചു. കൊച്ചിന്‍ കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു.
സിഎസ്എസ് വനിതാ വിഭാഗം കണ്‍വീനര്‍ ആനി ജേക്കബ് അധ്യക്ഷത വഹിച്ചു. എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ദേശീയ സെക്രട്ടറി എലിസബത്ത് അസീസി, അഡ്വ. കെ.ജി.മേരി, ലൂസി ജോസഫ്, ജോയിന്റ് കണ്‍വീനര്‍മാരായ മേഴ്‌സി ഫിലോദാസ്, ജോയ്‌സ് ആന്റണി, റെജീന ലീനസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles

കര്‍ണാടകത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം

ബംഗളൂരു: രാജ്യത്ത് കൊവിഡ് രോഗഭീതി നിലനില്‍ക്കെ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം നടത്തി. കര്‍ണാടകയിലെ കൊവിഡ് തീവ്രബാധിത മേഖലയായ കല്‍ബുര്‍ഗിയിലാണ് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് രഥോല്‍സവം നടത്തിയത്.

പ്രവാചകദൗത്യത്തോടെ മുന്നേറട്ടെ

1980കളിലാണ് നിയുക്ത ബിഷപ് ജയിംസ് ആനാപറമ്പിലിനെ പരിചയപ്പെടുന്നത്. സെമിനാരി പഠനത്തിനിടയിലായിരുന്നു ഈ ആദ്യകൂടിക്കാഴ്ച. അദ്ദേഹം എന്റെ ഒരു വര്‍ഷം ജൂനിയറായിരുന്നു. പിന്നീട് 90കളില്‍ ഞാന്‍ റോമില്‍ പഠിക്കാനായി

പ്രളയക്കെടുതിക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സർക്കാർ ഉത്തരവിറങ്ങി

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ- രണ്ടു ദിവസത്തിലധികം വെള്ളം കെട്ടിനിന്ന പുരയിടങ്ങളിലെ കുടുംബങ്ങൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം ലഭിക്കും. പൂർണമായും തകർന്ന പൂർണമായും വാസയോഗ്യമല്ലാത്ത വീടുകൾക്ക് നാലു ലക്ഷം രൂപ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*