സിഎസ്എസ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍

സിഎസ്എസ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍

കൊച്ചി: ക്രിസ്റ്റ്യന്‍ സര്‍വ്വീസ് സൊസൈറ്റി ഇന്റര്‍നാഷണല്‍ (സിഎസ്എസ്)ന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം കൊച്ചി റേഞ്ചേഴ്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ചെയര്‍മാന്‍ പിഎ ജോസഫ് സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ടി.എം ലൂയിസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍മാരായ ബെന്നി പാപ്പച്ചന്‍, ജോസഫ് മാര്‍ട്ടിന്‍, സുജിത്ത് ഇലഞ്ഞിമറ്റം, സാലു മാത്യു മൂഞ്ഞനാട്ട്, ജനറല്‍ സെക്രട്ടറിമാരായ എ.ഇ ആന്റണി, പി.എ സേവ്യര്‍, മേഴ്‌സി ഫിലോ ദാസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles

ജനസംഖ്യാ ഭീതിക്ക് രാഷ്ട്രീയമുണ്ട്

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത് മൂന്നു കാര്യങ്ങളായിരുന്നല്ലോ. ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ജലനിധി പദ്ധതി, പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്ലാസ്റ്റിക്ക് നിരോധനം, ജനസംഖ്യാ വര്‍ധനയ്‌ക്കെതിരെയുള്ള നിലപാടെടുക്കല്‍.

അവധിക്കാലം കുട്ടികളുടെ പ്രഘോഷണകാലം

ഏപ്രില്‍-മെയ് മാസങ്ങളില്‍ വേനല്‍ക്കാല അവധിയാണ്. കുട്ടികള്‍ ഏറെ പങ്കും ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തുവാനും വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും ഇഷ്ടപ്പെടുന്ന സമയം. എന്നാല്‍ ഇന്ന് കുട്ടികള്‍ക്ക് ആനന്ദകരമായ അവധിക്കാലം അപ്രത്യക്ഷമാകുകയാണ്.

പുത്തന്‍ അനുഭവം

സാധാരണക്കാരന്റെ ജീവിതമെന്നും പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്‌നങ്ങളുടെ ശവപ്പറമ്പായിരിക്കും. വല്ലപ്പോഴുമൊരിക്കല്‍ ആരെങ്കിലുമൊരാള്‍ അത്തരം ശവപ്പറമ്പില്‍ നിന്നും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചാലായി! തന്റെ കൊച്ചുമോഹങ്ങള്‍ യാഥാര്‍ഥ്യമാക്കാനാകാതെ വീര്‍പ്പുമുട്ടുന്ന ലോനപ്പനെന്ന സാധാരണക്കാരന്റെ കഥ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*