സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭാ സിനഡ് തുടരുന്നു

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭാ സിനഡ് തുടരുന്നു
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭാ സി​​​ന​​​ഡ് സ​​​ഭ​​യു​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ തു​​​ട​​​രു​​​ന്നു. സി​​​ന​​​ഡി​​​ന്‍റെ ര​​​ണ്ടാം ദി​​​വ​​​സ​​​ത്തെ ദി​​​വ്യ​​​ബ​​​ലി​​​ക്കു ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് നേ​​​തൃ​​​ത്വം ന​​​ല്കി. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ൾ സി​​​ന​​​ഡ് പ്രാ​​​ർ​​​ഥ​​​നാ​​​പൂ​​​ർ​​​വം ച​​​ർ​​​ച്ച ചെ​​​യ്യു​​​ക​​​യാ​​​ണ്. പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള വി​​​വി​​​ധ സാ​​​ധ്യ​​​ത​​​ക​​​ൾ സി​​​ന​​​ഡിൽ വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​ട്ടു. 
ഈ ​​​വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ​​നി​​​ന്നു മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വി​​​ട്ടു​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ഭ​​​യു​​​ടെ മീ​​​ഡി​​​യാ ക​​​മ്മീ​​​ഷ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. സ​​​മ​​​ര​​​ഭീ​​​ഷ​​​ണി​​​ക​​​ളോ ബാ​​​ഹ്യ​​​സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ളോ സി​​​ന​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ യാ​​​തൊ​​​രു​​​വി​​​ധ​​​ത്തി​​​ലും സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​ന്നു സി​​​ന​​​ഡ് ഐ​​​ക്യ​​​ക​​​ണ്ഠ്യേ​​​ന തീ​​​രു​​​മാ​​​നി​​​ച്ചു. ദൈ​​​വ​​​ഹി​​​ത​​​പ്ര​​​കാ​​​രം തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​വാ​​​ൻ വി​​​ശ്വാ​​​സി​​​ക​​​ൾ തു​​​ട​​​ർ​​​ന്നും സ​​​ഹ​​​ക​​​രി​​​ക്കു​​​ക​​​യും പ്രാ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി എ​​​ല്ലാ വി​​​ശ്വാ​​​സി​​​ക​​​ളോ​​​ടും ആ​​​ഹ്വാ​​​നം ചെ​​​യ്തു.

Related Articles

ദേവസഹായംപിള്ള ഭാരതസഭയുടെ സൂര്യതേജസ്

ഭാരതസഭ സന്തോഷത്താല്‍ പുളകിതമാകുന്ന ധന്യമുഹൂര്‍ത്തമാണിത് – വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്താന്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന് ഫ്രാന്‍സിസ് പാപ്പാ അനുമതി നല്‍കിയിരിക്കുന്നു. ഭാരത സഭയില്‍

തീരദേശത്തു നിന്നു 18,850 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കേരളതീരത്തെ 18,850 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പുനരധിവാസത്തിനായി 1800 കോടി രൂപ ലഭ്യമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരമേഖലയില്‍ അപകടഭീഷണിയിലായ വേലിയേറ്റരേഖയില്‍നിന്ന്

പ്രൊഫ. എബ്രഹാം അറയ്ക്കലിന് കെസിബിസി ഗുരുപൂജ പുരസ്‌കാരം

എറണാകുളം: കേരള കത്തോലിക്കാസഭയുടെ മീഡിയകമ്മീഷന്‍ 2017ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷെവലിയര്‍ പ്രൊഫ. അബ്രാഹം അറയ്ക്കല്‍, ഫാ. അലക്‌സാണ്ടര്‍ പൈകട, മോണ്‍. മാത്യു എം. ചാലില്‍, സോളമന്‍ ജോസഫ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*