Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
സ്ത്രീ മുന്നേറ്റം പൂർണതയിലേക്കുള്ള പ്രയാണത്തിൽ

സ്ത്രീ മുന്നേറ്റം കേരളത്തിൽ പൂർണത കൈവരിച്ചെന്ന് പറയാറായിട്ടില്ലെന്നും പൂർണതയിലേക്കുള്ള പ്രയാണം പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വനിതകൾ സ്വാതന്ത്രരാകണമെങ്കിൽ വിദ്യാഭ്യാസം നേടണമെന്നും അപ്പോൾ മാത്രമാണ് സ്ത്രീക്ക് പ്രതിസന്ധിയെ നേരിട്ട് ഉന്നതിയിൽ എത്തിച്ചേരുവാൻ കഴിയുകയുള്ളുവെന്നും, സ്ത്രീ പുരുഷ സമത്വം പക്ഷിയുടെ രണ്ടു ചിറകുകൾ പോലെയാണെന്ന തിരിച്ചറിവ് ജനത്തിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവന്തപുരം ലത്തീൻ അതിരൂപത അൽമായ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ വെള്ളയമ്പലം ലിറ്റൽ ഫ്ലവർ പാരിഷ് ഹാളിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാചരണ സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ കെ എൽ ഡബ്ലു സി എ അതിരൂപതാ പ്രസിഡന്റ് ഷേർലി ജോണി അധ്യഷത വഹിച്ചു അതിരൂപത സഹായമെത്രാൻ ഡോ ക്രിസ്തുദാസ് ആർ അനുഗ്രഹ പ്രഭാഷണം നടത്തി. മേരി പുഷ്പം , പാട്രിക് മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു
Related
Related Articles
ന്യൂനപക്ഷാവകാശങ്ങള്‍ കോടതി കയറുമ്പോള്‍
അവകാശങ്ങളെക്കുറിച്ച് ഉന്നതമായ അവബോധം ഇന്നു സമൂഹത്തിനുണ്ട്. പാവ്ളോ ഫ്രെയ്റേയെപ്പോലുള്ളവര് ഒരുകാലത്ത് അത്തരം അവബോധം ജനിപ്പിക്കാന്‍വേണ്ടി ബോധവല്‍ക്കരണ പരിപാടികളുമായി നടന്നിട്ടുണ്ട്. ഇന്ന് സാമൂഹകാവബോധവും അവകാശങ്ങളെക്കുറിച്ചുള്ള അറിവും സാമാന്യം
കൂട്ടായ്മയിലും പങ്കാളിത്ത മനോഭാവത്തോടും കൂടെ ദൗത്യം നിര്‍വഹിക്കണം-ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
കോഴിക്കോട്: ആഗോള കത്തോലിക്കാ സഭയില്‍ 2021 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുന്ന സാധാരണ സിനഡിന്റെ ഭാഗമായി നടത്തുന്ന രൂപതാതല സിനഡിന് കോഴിക്കോട് രൂപതയില്‍
ജയില്‍മുറ്റത്തെ പൂക്കള്‍
ശരത് വെണ്‍പാല മുന്മൊഴി കേരളത്തിലെ ജയിലുകളില്‍ ആയിരിക്കുന്നവരെയും ശിക്ഷകഴിഞ്ഞ് പുറത്തുവരുന്നവരെയും അവരുടെ കുടുബത്തെയും സ്നേഹത്തിലേക്കു ക്ഷണിക്കുന്ന യേശുസാഹോദര്യക്കൂട്ടായ്മ (Jesus Fraternity) എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. ഈ