സ്ഥാനാർത്ഥികളെ പ്രാദേശികമായി കണ്ടെത്തണം : കെ.സി.വൈ.എം കൊച്ചി രൂപത.

സ്ഥാനാർത്ഥികളെ പ്രാദേശികമായി കണ്ടെത്തണം : കെ.സി.വൈ.എം കൊച്ചി രൂപത.

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിൽ അതാതു നിയോജകമണ്ഡലത്തിൽ നിന്നുള്ളവരെ തന്നെ സ്ഥാനാർത്ഥികളായി പരിഗണിക്കണമെന്ന് കെസിവൈഎം കൊച്ചി രൂപത സമിതി ആവശ്യപ്പെട്ടു. പ്രത്യേകിച്ച് കൊച്ചി പോലെ ഏറെ പാർശ്വവൽക്കരിക്കപ്പെട്ട മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ പ്രാവർത്തികമാകുന്നതിന് മണ്ഡലത്തെ അടുത്തറിയുന്ന തദ്ദേശീയരായ ആളുകൾ തന്നെ തിരഞ്ഞെടുക്കപ്പടണമെന്ന് യോഗം വിലയിരുത്തി. മുന്നണികൾ സ്ഥാനാർത്ഥികളെ നിർണ്ണയിക്കുമ്പോൾ രൂപത പരിതിയിലെ നിയോജക മണ്ഡലങ്ങളിൽ യുവജനങ്ങൾക്കും, ലത്തീൻ സമുദായ അംഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകണമെന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച് കൊണ്ട് രൂപത പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ പറഞ്ഞു.

 

ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശേരി, ജനറൽ സെക്രട്ടറി കാസി പൂപ്പന, ഫാ. സനീഷ് പുളിക്കപ്പറമ്പിൽ, മരിയ റോഷിൻ, സെൽജൻ കുറുപ്പശ്ശേരി, അനിൽ ചെറുതീയിൽ തുടങ്ങിയവർ സംസാരിച്ചു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

മുന്നൊരുക്കങ്ങളുണ്ടോ പ്രളയത്തിന്?

പ്രകൃതിയുടെ പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നതില്‍ മനുഷ്യന്റെ ശാസ്ത്രീയ നേട്ടങ്ങളെല്ലാം പലപ്പോഴും പരാജയപ്പെടാറുണ്ട്. പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ദുരന്തങ്ങളുടെ ആഘാതമൊഴിവാക്കാന്‍ പരമാവധി ശ്രമിക്കാമെന്നല്ലാതെ വിങ്ങിനില്ക്കുന്ന അഗ്നിപര്‍വതത്തോട് പൊട്ടരുതെന്നോ, കാറ്റേ

ക്രിസ്തുമസ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലും ക്രിസ്തുമസിന്റെ ഊഷ്മളത ഒട്ടും ചോര്‍ന്ന് പോകാതെ വത്തിക്കാനില്‍ ക്രിസ്തുമസ് ഒരുക്കങ്ങള്‍ക്ക് തുടക്കമായി. അലങ്കരിച്ച ക്രിസ്തുമസ് ട്രീയുടെയും, പുല്‍ക്കൂടിന്റെയും സ്വിച്ച് ഓണ്‍

ചെട്ടിക്കാട് തീര്‍ഥാടന ദേവാലയത്തില്‍ മിഷന്‍ഗാമ നടത്തി

ചെട്ടിക്കാട്: ലോക മിഷന്‍ വാരത്തോടനുബന്ധിച്ച് ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടന കേന്ദ്രത്തില്‍ നടന്ന മിഷന്‍ഗാമ 2018 ശ്രദ്ധേയമായി. മിഷന്‍ ഗാമയോടനുബന്ധിച്ച് വാഴ്ത്തപ്പെട്ട രക്തസാക്ഷിയായ ദേവസഹായം പിള്ളയുടെ ജീവിതത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*