Breaking News
വിജയപുരം രൂപതയിൽ കുടുംബ വർഷം ഉദ്ഘാടനം നടത്തി
പരിശുദ്ധ ഫ്രാൻസിസ് പാപ്പ , “Amoris Laetitia” എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, 2021 മാർച്ച് 19 തീയതി
...0കെ സി ബി സി മദ്യവിരുദ്ധ ദിനാ ചരണം നടത്തി
കാലടി; കേരള കത്തോലിക്ക സഭ മാർച്ച് 14 മദ്യവിരുദ്ധ ഞായർ ആയി ആചരിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര ഇടവകകളിലും,
...0വരാപ്പുഴപ്പള്ളി: ഒരു ചരിത്രക്കാഴ്ച
എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ
...0നവമാധ്യമങ്ങളിൽ നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്
നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി
...0കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021
ഇടുക്കി : യുവതികൾക്ക് സ്വയം പരിവർത്തനത്തിന്റെ ചുവട് വെപ്പിന് ഊർജമേകുക എന്ന ലക്ഷ്യത്തോടെ കെ. സി. വൈ. എം. വനിതാ കൺവെൻഷൻ
...0അമ്മപള്ളി: ദൈവകൃപയുടെ നിറസാന്നിധ്യം
‘കൊച്ചുറോമിന്’ റോമിന്റെ അംഗീകാരം. കൊച്ചുറോമിന്റെ നെറുകയില്‍ റോം ഒരു സ്നേഹോഷ്മള ചുംബനമേകി. വരാപ്പുഴയുടെ തിലകച്ചാര്‍ത്ത് പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ
...0
സ്നേഹശുശ്രൂഷയുടെ മധുരിത സാക്ഷ്യങ്ങള്‍

കൊവിഡ് മഹാമാരിക്കാലത്ത് മരണത്തിന്റെ താഴ്വരയിലൂടെ തീര്‍ഥാടനം ചെയ്യു ദൈവജനത്തെ വിലാപത്തിലും കണ്ണുനീരിലും അനുധാവനം ചെയ്യു ദൈവിക കാരുണ്യത്തിന്റെ പ്രതിരൂപമാണ് വൈദികന്. ലോക്ഡൗണിലെ നിശ്ചലതയില്‍ അടഞ്ഞുകിടക്കു ദേവാലയത്തിലെ അള്‍ത്താരയില്‍ ശുശ്രൂഷികളും മറ്റു പരികര്മികളുമില്ലാതെ അര്‍പ്പിക്കു ബലിയിലെ ദിവ്യരഹസ്യങ്ങളുടെ പൊരുളറിയാത്തവര്ക്കു പോലും, തിരുവസ്ത്രങ്ങള്‍ക്കു പകരം വൈറസ് പകര്‍ച്ച തടയാനുള്ള വ്യക്തിസുരക്ഷാമേലങ്കിയും മാസ്ക്കും ഫെയ്സ്ഷീല്‍ഡും അണിഞ്ഞ്, ഐസൊലേഷന്‍ ഐസിയു വാര്‍ഡില്‍ രോഗീലേപനത്തിന്റെ അന്തിമസാന്ത്വനം നല്‍കാനും ഉറ്റവര്‍ക്കുപോലും അടുക്കാനാവാത്ത സാഹചര്യത്തില്‍ മൃതസംസ്കാരശുശ്രൂഷയ്ക്കും സദ്ധനാകു, ഒറ്റപ്പെ’വരും വ്രണിതരും നിരാലംബരുമായ അനാഥര്‍ക്കും വയോധികര്‍ക്കും രോഗികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണവും മരുും വസ്ത്രവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുകൊടുക്കാന്‍ വേവലാതിപ്പെടു ദൈവാഭിഷിക്തനായ അര്പ്പിതന്റെ സ്നേഹസാക്ഷ്യം തിരിച്ചറിയാനാകും. അള്‍ത്താരയിലെ ദിവ്യബലി മാത്രമല്ല, ദൈവത്തിനും മാനവസമൂഹത്തിനും വേണ്ടി തന്റെ ജീവിതംത െബലിയായി അര്‍പ്പിക്കു ക്രിസ്തുശിഷ്യനായ പ്രേഷിതനില് ലോകം ദര്‍ശിക്കുത് ദൈവത്തിന്റെ മുഖകാന്തിയാണ്.
വിശ്വാസിസമൂഹം എ നിലയില്‍ ജനനം മുതല്‍ മരണം വരെ – മാമ്മോദീസ മുതല്‍ ഒടുക്കത്തെ ഒപ്രുശുമ എറിയപ്പെ’ിരു അന്ത്യലേപനം വരെ – പൂര്‍വികരുടെ കാലം മുതല്‍ നമുക്ക് പരിചിതമായ കൂദാശ പരികര്മങ്ങളുടെയും ആരാധനക്രമത്തിലെ തിരുക്കര്മങ്ങളുടെയും സമൂഹപ്രാര്ഥനകളുടെയും ദിവ്യാനുഷ്ഠാനങ്ങളുടെയും വചനപ്രഘോഷണത്തിന്റെയും ഇടവകകൂ’ായ്മയുടെയും ആഘോഷങ്ങളുടെയും പ്രാപ്യതയും, സുനിശ്ചിതവും സുദൃഢവുമായ ഘടനയും രൂപഭാവവുമെല്ലാം മഹാവ്യാധിയുടെ ലോക്ഡൗ നിബന്ധനകളുടെ അനിശ്ചിതത്വത്തില്‍ ഒറ്റയടിക്ക് ഉലയുമൊയപ്പോള്, വീടുകളുടെ അകത്തളങ്ങളില്‍ ഒതുങ്ങിക്കഴിയുവര്ക്കും ദിവ്യബലിയിലും തിരുക്കര്മങ്ങളിലും പങ്കുകൊള്ളാനാകുംവണ്ണം ഡിജിറ്റല്‍, വെര്‍ച്വല്‍ പ്ലാറ്റ്ഫോം, നവമാധ്യമ-സമൂഹമാധ്യമ, ലൈവ്സ്ട്രീമിങ് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ഉപാധികള്‍ കണ്ടെത്താന്‍ ശ്രമിച്ച അജപാലകര്‍ സമൂഹം നേരിടു ആരോഗ്യ അടിയന്തരാവസ്ഥയിലും സാമ്പത്തിക പ്രതിസന്ധിയിലും പ്രാദേശിക ഭരണസംവിധാനത്തോടൊപ്പംചേര്് മാസ്ക്, സാനിറ്റൈസര്‍, ഭക്ഷ്യവസ്തുക്കള്‍, ഓലൈന്‍ പഠനോപാധി എിവയുടെ ലഭ്യത തൊ’് പ്രഥമ കൊവിഡ് ചികിത്സാകേന്ദ്രങ്ങളുടെ നിര്‍മിതിയില്‍ വരെ ശ്രദ്ധചെലുത്തി.
തീരദേശത്ത് കൊവിഡ് സമൂഹവ്യാപന ഭീഷണി നിലനില്‍ക്കെ രോഗപ്പകര്‍ച്ച നിയന്ത്രിക്കുതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പാളു ആപല്സന്ധിയില് നാ’ുകാരെ ബോധവത്കരിക്കാന്‍ ഉച്ചഭാഷിണിയുമായി നടുറോഡില്‍ മു’ുകുത്തിനി വികാരിയച്ചനും, മാസങ്ങളായി അനുരഞ്ജനകൂദാശയുടെയും ദിവ്യകാരുണ്യത്തിന്റെയും കൃപാചൈതന്യം അനുഭവിക്കാന്‍ കഴിയാതിരു വിശ്വാസികള്‍ക്കൊപ്പം ദേശവാസികള്‍ക്കും അനുഗ്രഹദായകമായി കൊവിഡ് പ്രോ’ോകോള്‍ ലംഘിക്കാതെ ഇടറോഡുകളിലൂടെ ദിവ്യകാരുണ്യം എഴുള്ളിച്ച പുരോഹിതനും, മഹാവ്യാധിയുടെ തീവ്രവ്യാപനത്തിനിടെ കടലേറ്റത്തിന്റെ ദുരിതക്കെടുതികളും അനുഭവിക്കു തീരദേശജനതയ്ക്ക് അടിന്തരസഹായമെത്തിക്കാന് ട്രിപ്പിള്‍ ലോക്ഡൗ നിയന്ത്രണങ്ങള്‍ക്കിടയിലും കഠിനയജ്ഞത്തില്‍ മുഴുകിയ അര്പ്പിതരുമൊക്കെ സഭയുടെ സുവിശേഷവത്കണ ദൗത്യത്തിലെ അജപാലന പരിവര്‍ത്തനത്തിന്റെ ജീവസുറ്റ മാതൃകകളാണ്.
മാനവചരിത്രത്തില്‍ ഇേവരെ രേഖപ്പെടുത്തപ്പെ’ സാംക്രമികരോഗങ്ങളുടെയും മഹാമാരികളുടെയും പ’ികയില്‍ ഏറ്റവും ഭയാനകമായ ‘ാക് ഡെത്ത് എറിയപ്പെടു ബ്യുബോണിക് പ്ലേഗില്‍ ക്രിസ്തബ്ദം 1347-1352 കാലഘ’ത്തില്‍ സാധാരണ ജനങ്ങളുടെ മരണനിരക്ക് 30 ശതമാനമായിരുെങ്കില് അക്കാലത്ത് വൈദ്യവൃത്തികൂടി നോക്കിയിരു വൈദികരുടെ മരണനിരക്ക് 45 ശതമാനമായിരുു. വൈദികരുടെ കുറവ് നികത്താനാകാത്ത സാഹചര്യത്തില്‍ പ്ലേഗ്ബാധിതര്ക്കെല്ലാം പാപക്കറകളില്‍ നിുള്ള മോചനത്തിന് ദണ്ഡവിമോചനം പ്രഖ്യാപിച്ച ക്ലെമന്റ് ആറാമന്‍ പാപ്പ, മരണാസര്ക്ക് ആരോടുവേണമെങ്കിലും – സ്ത്രീകളോടുപോലും – പാപസങ്കീര്‍ത്തനം നടത്താമെു കല്പിച്ചുവൊണ് പാരമ്പര്യം. കൊവിഡ് മഹാമാരിയുടെ ആഘാതം താങ്ങാനാവാതെ ആധുനിക ചികിത്സാസംവിധാനം അപ്പാടെ താളംതെറ്റിയ ഇറ്റലിയിലും മറ്റും
രോഗബാധിതര്‍ക്ക് ആത്മീയശുശ്രൂഷ നല്‍കാനുള്ള അജപാലനദൗത്യം നിറവേറ്റുതിനിടെ രോഗം പിടിപെ’ു മരിച്ച വൈദികരുടെ എണ്ണം ലോക്ഡൗണിന്റെ ആദ്യത്തെ രണ്ടുമാസത്തില്‍ 70 കടിരുു. ദൈവത്തിന്റെ നാമം കാരുണ്യമാണ് എു പഠിപ്പിക്കു ഫ്രാന്‍സിസ് പാപ്പ, ദൈവിക കാരുണ്യത്തിന്റെ ഏറ്റവും അമൂല്യമായ ദാനം പൗരോഹിത്യമാണെ വിശുദ്ധ ജോ മരിയ വിയാനിയുടെ വാക്കുകള്‍ അനുസ്മരിച്ചുകൊ
ണ്ടാണ് ലോകമെങ്ങും ആരോഗ്യപ്രവര്‍ത്തകരോടൊപ്പം കൊവിഡ് പ്രതിസന്ധിയില്‍ മുന്‍നിര പോരാളികളായി പ്രവര്‍ത്തിക്കു വൈദികര്‍ക്കും സ്യസ്തര്ക്കും നന്ദിയര്‍പ്പിച്ചത്.
ക്രൈസ്തവ വിശ്വാസജീവിതത്തിന് കനത്ത ആഘാതമേല്പിച്ച ഫ്രഞ്ചു വിപ്ലവത്തിന്റെ ദുരന്തഫലങ്ങളെ അതിജീവിക്കാന്‍ പ്രാര്‍ഥന, ഉപവാസം, കൂദാശകള്‍, വചനപ്രഘോഷണം എീ ചിരജ്ഞാത അജപാലന ഉപാധികള്‍ മതിയെ് ഫ്രാന്‍സിലെ ലിയോണിനടുത്ത് ആര്‍സ് എ കൊച്ചുഗ്രാമത്തില്‍ 40 വര്‍ഷത്തിലേറെ വികാരിയായിരു ജോ മരിയ വിയാനി വിശുദ്ധിയും ലാളിത്യവും നിറഞ്ഞ തന്റെ ജീവിതത്തിലൂടെ തെളിയിച്ചു. മൊത്തം 230 അംഗങ്ങള്‍ മാത്രമുണ്ടായിരു ആ ഇടവകയില്‍ എല്ലാവരെയും ഞായറാഴ്ച കുര്‍ബാനയ്ക്ക് പള്ളിയില്‍ കൊണ്ടുവരാനുള്ള കഠിനശ്രമത്തില്‍ നിു തുടങ്ങി, നിത്യവും 15-18 മണിക്കൂര്‍ വരെ കുമ്പസാരക്കൂ’ിലിരു് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിെത്തു തീര്‍ഥാടകര്‍ക്ക് ദൈവവുമായുള്ള അനുരഞ്ജനത്തിന്റെ കൃപയും ആത്മീയസൗഖ്യവും പകര്ുനല്കു പുണ്യകീര്ത്തിയുടെ അദ്ഭുതഗാഥയായി അതു മാറാന്‍ ഏതാനും വര്‍ഷങ്ങളേ വേണ്ടിവുള്ളൂ.
കൊവിഡ് മഹാമാരിയുടെ കാലഘ’ത്തിലെ മാനവസമൂഹത്തിന്, നശ്വരതയുടെയും യാതനകളുടെയും വേദനയുടെയും നിസ്സഹായതയുടെയും ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും നവരൂപങ്ങള്‍ ഉടലെടുക്കു ഈ ഇരുണ്ട സന്ദിഗ്ധാവസ്ഥയില്‍ സുവിശേഷവത്കരണത്തിനായുള്ള ഇടവക സമൂഹത്തിന്റെ പ്രേഷിതത്വ പരിവര്‍ത്തനത്തിന് ഉത്തമ മാതൃകയാണ് വിശുദ്ധ ജോ മരിയ വിയാനി. ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോ മരിയ വിയാനിയുടെ തിരുനാളിന്റെ പശ്ചാത്തലത്തില്‍, നമ്മുടെ സമൂഹത്തില്‍ അജപാലനദൗത്യത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ നിസ്തുല സംഭാവനകള്‍ നല്കിയ, ആധ്യാത്മിക ശുശ്രൂഷയ്ക്കൊപ്പം മാനവിക, സാമൂഹിക ഇടപെടലിന്റെയും ബൗദ്ധിക, സര്‍ഗാത്മക ആവിഷ്കാരങ്ങളുടെയും മണ്ഡലങ്ങളില്‍ തിളങ്ങിനില്ക്കു വൈദികര്‍ക്ക് ജീവനാദം പ്രണാമം അര്‍പ്പിക്കുു. ഐതിഹാസിക മാനങ്ങളുള്ള കര്‍മ്മകാണ്ഡങ്ങളുടെ, വര്‍ണനാതീതമായ ഉജ്വല പൗരോഹിത്യ ജീവിതാഖ്യാനങ്ങളുടെ എണ്ണമറ്റ ഏടുകളില്‍ പറഞ്ഞുതീരാനാവാത്ത പ്രചോദനാത്മക സാക്ഷ്യങ്ങള്‍ക്ക് ഈ ലക്കത്തില്‍ തുടക്കമിട’െ. വിശുദ്ധ അംബ്രോസ് പറയുതുപോലെ, ക്രിസ്തു തന്റെ സ്നേഹത്തിന്റെ വികാരിമാരാക്കിയവരുടെ കഥകള്‍ക്ക്, വിശുദ്ധ ഹൊസെമരിയ എസ്ക്രിവ പറയുതുപോലെ, സ്നേഹത്തിന്റെ കര്‍ത്താവിനെ, സ്നേഹത്തെത െസ്നേഹിക്കു വൈദികരുടെ സ്നേഹതീക്ഷ്ണതയുടെ അനുഭവങ്ങള്‍ക്ക് എന്തു മാധുര്യമാണ്!
Related
Related Articles
പാരിസ്ഥിതിക പാപവും മരട് പ്രായശ്ചിത്തവും
നമ്മുടെ പൊതുഭവനമായ ഭൂമിക്കും സഹജീവികള്‍ക്കും വരുംതലമുറയ്ക്കും പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനുമെതിരെ പ്രവൃത്തിയാലും ഉപേക്ഷയാലും ചെയ്തുപോയ അപരാധങ്ങളെക്കുറിച്ച് മനസ്തപിക്കുന്നത് പാരിസ്ഥിതിക പരിവര്‍ത്തനത്തിനും ആഴത്തിലുള്ള ആത്മപരിവര്‍ത്തനത്തിനുതന്നെയും ഇടയാക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നുണ്ട്.
യൂറോപ്പില്‍ ക്രൈസ്തവ വിദ്വേഷ കുറ്റകൃത്യങ്ങള്‍ അരങ്ങുവാഴുന്നു
യൂറോപ്പിലെ ഓര്ഗനൈസേഷന് ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോര്‍പപ്പറേഷന്റെ കണക്കുകള്‍ പ്രകാരം 2019 ല്‍ 500ല്‍ അധികം ക്രിസ്ത്യന്‍ വിദ്വേഷ കുറ്റകൃത്യങ്ങളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കത്തോലിക്കാ ദേവാലയങ്ങള്‍ക്ക്
സിറിയക് ചാഴിക്കാടന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ്
തൃശൂര്‍ : കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെസിവൈഎം) സംസ്ഥാന പ്രസിഡന്റായി കോട്ടയം അതിരൂപതാംഗമായ സിറിയക് ചാഴിക്കാടനെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ രൂപതാംഗമായ ബിജോ പി. ബാബുവാണ് ജനറല്‍