സ്റ്റാൻ സ്വാമിയോട് മനുഷ്യവകാശ ലംഘനം: കെ.സി.വൈ.എം. സാൻജോസ്

Fr.സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കുമ്പളങ്ങി സാൻജോസ് കെ.സി.വൈ.എം. ൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഉത്തരേന്ത്യയിൽ ദളിതർക്കും, ആദിവാസികൾക്കും വേണ്ടി സ്റ്റാൻ സ്വാമി ഉൾപ്പെടുന്ന ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന സേവനങ്ങൾ സർക്കാർ അധികാരികൾ കാണുന്നില്ല.
സ്റ്റാൻ സ്വാമിയുടെ സേവനങ്ങളും, പ്രായവും കണക്കിലെടുക്കാതെ അറസ്റ്റിലൂടെ നടത്തിയ മനുഷ്യവകാശ ലംഘനങ്ങൾ സമൂഹം തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.
പ്രതിഷേധ കൂട്ടായ്മ കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രി.മാർട്ടിൻ ആൻ്റണി ഉദ്ഘാടനം ചെയ്തു. സാൻജോസ് യൂണിറ്റ് പ്രസിഡൻ്റ് ഗോഡ് സൺ കോച്ചേരി, മുൻ രൂപത സെക്രട്ടറിമാരായ നിതിൻ പറേമുറി, ജോൺസൺ കരിപ്പോട്ട്, മുൻ മേഖല സെക്രട്ടറി ആൻ്റണി തട്ടാലിതറ എന്നിവർ പ്രതിഷേധ കൂട്ടായ്മക്ക് നേതൃത്വം നൽകി.
Related
Related Articles
വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറിതെവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
കൊച്ചി:വാളായാര്‍ കേസില്‍ പ്രതികള വെറുതെ വിട്ട വിജരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുനര്‍ വിജാരണ നടത്തണമെന്നാണ് ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടുകളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ്
അസൂയ വേണ്ട സന്തോഷിക്കാം- ആഗമനകാലം നാലാം ഞായർ
ആഗമനകാലം നാലാം ഞായർ വിചിന്തനം:- “അസൂയ വേണ്ട സന്തോഷിക്കാം” (ലൂക്കാ 1:39 – 45) ഉണ്ണീശോയുടെ ജനനത്തിനോടനുബന്ധിച്ചുള്ള ഏറ്റവും അടുത്ത ഒരുക്കദിനങ്ങളിലൂടെ നാം കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ
ഉചിതമായ തീരുമാനമെടുക്കണമെന്ന് കെഎല്‍സിഎ
എറണാകുളം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ആരോപണത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാന സമിതി സിസിബിഐ (അഖിലേന്ത്യ കത്തോലിക്ക