സ്വര്‍ഗീയ സംഗീത സംഗമം നടത്തി

കോട്ടപ്പുറം: രൂപത മതബോധന കേന്ദ്രം നടത്തിയ സ്വര്‍ഗീയ സംഗീത സംഗമം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിശ്വാസ രൂപീകരണത്തിന് സംഗമം സഹായിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. രൂപത മതബോധന ഡയറക്ടര്‍ റവ. ഡോ. ആന്റണി ബിനോയി അറയ്ക്കല്‍ സന്നിഹിതനായിരുന്നു. വിവിധ വിഭാഗങ്ങളായി അന്‍പതിലധികം മതബോധന യൂണിറ്റുകള്‍ പങ്കെടുത്തു. വൈദികര്‍, സന്യസ്തര്‍, മതധ്യാപകര്‍, മതബോധന വിഭാഗം പ്രൊമോട്ടേഴ്സ് എന്നിവര്‍ പങ്കെടുത്തു.
Related
Related Articles
വിദ്യാലയങ്ങളില്‍ സാമ്പത്തിക സംവരണം അടുത്ത അധ്യയനവര്‍ഷത്തില്‍
ന്യൂഡല്‍ഹി: മുന്നാക്ക സാമ്പത്തിക സംവരണം പ്രാബല്യത്തില്‍ വന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ സംവരണ ബില്ലിന് രാഷ്ട്രപതിയും അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. മുന്നാക്ക വിഭാഗങ്ങളില്‍
ഇന്ത്യയില്‍ ജനാധിപത്യം മരിക്കുന്നുവോ?
ഇന്ത്യന്‍ ജനാധിപത്യം മരിക്കുകയാണോ എന്ന ചോദ്യം വളരെ പ്രസക്തമായ കാലമാണിത്. മരണം സംഭവിക്കാതെ രക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യമാണ് നാം പരിശോധിക്കേണ്ടത്. അതിനുവേണ്ട അവസരങ്ങള്‍ ഇപ്പോള്‍ കൈവന്നിട്ടുണ്ട്.
വിപ്ലവ ദൗത്യമേറ്റെടുത്ത് ആലപ്പുഴ രൂപത
മാരാരിക്കുളം: കോറോണ വൈറസിന്റെ അതിരൂക്ഷമായ കെടുതി അനുഭവിക്കുന്ന ആലപ്പുഴയുടെ തീര പ്രദേശങ്ങളിൽ ചരിത്ര ദൗത്യമേറ്റെടുത്ത് ആലപ്പുഴ രൂപത മെത്രാൻ ജയിംസ് ആനപറമ്പിൽ . കോവിഡ് മരണം തുടർക്കഥയാകുമ്പോൾ