സ്വർണ്ണ തിളക്കവുമായി സുൽത്താൻപേട്ടിൽ നിന്നും റോസറി നവീന. എസ്

സ്വർണ്ണ തിളക്കവുമായി സുൽത്താൻപേട്ടിൽ നിന്നും റോസറി നവീന. എസ്

ന്യൂറോ സൈക്കോളജി ബിരുദാനന്തര ബിരുദ ത്തിൽ ഗോൾഡ് മെഡലിന് റോസറി നവീന എസ് അർഹയായി. സുൽത്താൻപേട്ട് രൂപതയിലെ വളയാർ ഇടവകകാരിയാണ് റോസറി. ഗുജറാത്തിലെ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബിഹേവിയറൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് റോസറി ഗവേഷണം നടത്തിയത്. യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്കുകാരിയായ റോസറി ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്നും ഗോൾഡ് മെഡൽ സ്വീകരിച്ചു.No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*