സ്കോളര്‍ഷിപ് വിതരണം ചെയ്തു

കൊച്ചി: കൊച്ചിന് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി രൂപതയിലെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സഹായിക്കുന്ന പദ്ധതിയായ ചൈല്‍ഡ് സ്പോണ്‍സര്‍ഷിപ് അംഗങ്ങളായ 300 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് വിതരണം നടത്തി. സിഎസ്എസ്എസ് ജൂബിലി ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ വിതരണം നിര്‍വഹിച്ചു. 10 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. കൊച്ചിന് സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ റവ.ഡോ. മരിയാന് അറയ്ക്കല്‍ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അരുണ്‍ അറയ്ക്കല്‍ നന്ദിയും പറഞ്ഞു.
Related
Related Articles
യാക്കോബായ വിഭാഗത്തിന് ആരാധനാലയങ്ങള്‍ തുറന്നുകൊടുത്ത് ലത്തീന്‍സഭ
കൂദാശകര്‍മങ്ങള്‍ നടത്താന്‍ ആവശ്യമുള്ളിടങ്ങളില്‍ ലത്തീന്സഭയിലെ ദേവാലയങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് ബിഷപ് ഡോ. ജോസഫ് കരിയില്‍ കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി പ്രകാരം ആരാധനാലയങ്ങളില്‍ ആരാധനാസൗകര്യങ്ങള്‍
ക്രിസ്തുമസ് ദിനത്തിൽ കൂടുതൽ ദിവ്യബലികൾ അർപ്പിക്കുവാൻ വൈദികർക്ക് ഫ്രാൻസിസ് പാപ്പ അനുവാദം നൽകി.
കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ക്രിസ്തുമസ് ദിനത്തിലും, ജനുവരി 1 (പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ദിനത്തിലും) പ്രത്യഷീകരണ തിരുനാൾ (എപ്പിഫനി) ദിനത്തിലും കൂടുതൽ ദിവ്യബലികൾ അർപ്പിക്കുവാൻ
കൊവിഡാനന്തര കാലഘട്ടത്തില്‍ പുതിയ അജപാലന രീതികള്‍ സ്വീകരിക്കണം: ബിഷപ് ഡോ. ജോസഫ് കരിയില്‍
കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ആരംഭിച്ചു. കൊച്ചി : കൊവിഡാനന്തര കാലഘട്ടത്തില്‍ ജീവിതം പുതുവഴികളിലാകുമ്പോള് പുതിയ അജപാലനരീതികള്‍ വേണ്ടിവരുമെന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) പ്രസിഡന്റ്