Breaking News
തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും
...0സ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍
...0അനുഗ്രഹമായവന്റെ സ്വർഗ്ഗം: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- അനുഗ്രഹമായവന്റെ സ്വർഗ്ഗം (ലൂക്കാ 24:46-53) ആരെയും മയക്കുന്ന ശാന്തതയോടെയാണ് ലൂക്കാ സുവിശേഷകൻ ശിഷ്യന്മാരിൽ നിന്നും വേർപിരിയുന്ന
...0എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0
സ്നേഹഭവനം പദ്ധതിയില്‍ സഹായധനം നല്കി

എറണാകുളം: വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറ
മ്പിലിന്റെ നേതൃത്വത്തിലുള്ള ഭവന നിര്‍മ്മാണ പൂര്‍ത്തീകരണ സ്നേഹഭവനം പദ്ധതി വഴി 42 നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സഹായധനം നല്കി. എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തുന്ന (ഇഎസ്എസ്എസ്) സാമൂഹ്യക്ഷേമ പ്രവര്‍ത്തനമാണ് സ്നേഹഭവനം പദ്ധതി. ആര്‍ച്ച്ബിഷപ് ഇടവക സന്ദര്‍ശനം നടത്തുന്ന വേളയില്‍ വ്യക്തികള്‍ നല്കുന്ന സാമ്പത്തിക സഹായമാണ് ഈ പദ്ധതിയുടെ ധനസ്രോതസ്. പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന ഭവനനിര്‍മ്മാണ പൂര്‍ത്തീകരണ പദ്ധതി നിര്‍ധനരായ നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമേകുന്നുവെച്ച് ആര്‍ച്ച്ബിഷപ് പറഞ്ഞു. 25 കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ സഹായവും നല്കി. എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. മാര്ട്ടിന് അഴിക്കകത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. റാഫേല്‍ കല്ലുവീട്ടില്‍, ഫാ. ആന്റണി ഡോണ്‍സി അടിച്ചിയില്‍, സിഎല്‍ ഡൊമിനിക് എന്നിവര്‍ പങ്കെടുത്തു.
Related
Related Articles
വെള്ളരിക്കാ പട്ടണം
മാര്‍ഷല്‍ ഫ്രാങ്ക് കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശമായ കുളത്തൂപ്പുഴ കല്ലുവെട്ടാം കുഴി നാലു സെന്റ് കോളനിയിലെ ബാബുക്കുട്ടന് കസ്റ്റഡിയിലാണ്. മദ്യപാനശീലമുള്ള ബാബു ഒരു രാത്രി മിനുങ്ങി വന്ന്
ഇനി പിഎഫ്, ഇഎസ്ഐ ഇല്ലാത്ത കാലം
തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചാണ് തൊഴില്‍ മന്ത്രാലയം പുതിയ നിയമത്തിന് അരങ്ങൊരുക്കിയിരിക്കുന്നത്. പ്രോവിഡന്റ് ഫണ്ട് നിയമം, ഇഎസ്ഐ നിയമം, ഗ്രാറ്റുവിറ്റി നിയമം, പ്രസവാനുകൂല്യനിയമം, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള
ക്രിസ്തു ഭിന്നിപ്പിക്കുന്ന ദൈവമോ?
ബൈബിള്‍ ചോദ്യോത്തരം റവ. ഡോ. അഗസ്റ്റിന് മുല്ലൂര്‍ ഒസിഡി ചോദ്യം: ‘ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്… ഭൂമിയില്‍ സമാധാനം നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ?