20 കോടി അനുവദിക്കണം കെയർ ചെല്ലാനം

20 കോടി അനുവദിക്കണം കെയർ ചെല്ലാനം

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള കടൽ ഭിത്തിയിലെ കേടുപാടുകൾ തീർക്കാൻ അടിയന്തിരമായി 20 കോടി രൂപ അനുവദിക്കണമെന്ന് കെയർ ചെല്ലാനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്, ജലവിഭവ വകുപ്പുമന്ത്രി ശ്രീ കെ.കൃഷ്ണൻ കുട്ടി എന്നിവരോട് അഭ്യർത്ഥിച്ചു.
അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ ടി.കെ. ജോസ് ഐ എ എസിന്റെ സാന്നിദ്ധ്യത്തിൽ ജനകീയരേഖയിൽ ഉന്നയിച്ചിട്ടുള്ള പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് ജലവിഭവ ഉദ്യോഗസ്ഥരുമായി ഷാജി ജോർജ്, ജോസഫ് ജൂഡ് , പി.ആർ കുഞ്ഞച്ചൻ, ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ എന്നിവർ ചർച്ച നടത്തി.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*