തപസുകാലവും ഉപവാസവും

ഭാരതീയ സംസ്‌കാരത്തില്‍ തപസും ഉപവാസവും ആത്മീയയാത്രികരുടെ ജീവിതശൈലിയാണ്‌. അവരെ താപസന്മാരെന്ന്‌ വിളിച്ചുപോന്നു. ആത്മീയതാപം (ചൂട്‌) ഉണര്‍ത്തുന്ന ഒരു ജീവിതശൈലിയുടെ കഴിഞ്ഞകാല ജീവിതത്തിലെ കര്‍മഫലങ്ങളെ കത്തിച്ചു സ്വന്തം ആത്മരക്ഷ നേടുകയായിരുന്നു അവരുടെ ലക്ഷ്യം. ലോകമാസകലം ക്രൈസ്‌തവര്‍ തപസുകാലത്തേയ്‌ക്കു പ്രവേശിക്കുമ്പോള്‍ ഒരു സ്വയരക്ഷയ്‌ക്കുവേണ്ടിയുള്ള പരിശ്രമമെന്നതിനേക്കാള്‍ നമ്മുടെ രക്ഷക്കായ്‌ പീഢാസഹനവും മരണവും സഹിച്ച്‌ നമ്മെ രക്ഷിച്ച യേശുവിനെ ധ്യാനിച്ച്‌ ആ

Read More

ദേവസ്‌തവിളി സംഘങ്ങളെ ആശിര്‍വദിച്ച്‌ കൃപാസനം

ആലപ്പുഴ: മൂവായിരത്തി അഞ്ഞൂറ്‌ കൊല്ലത്തോളം പഴക്കമുള്ള ദേവസ്‌തവിളി സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നതിന്‌ ദേവസ്‌തവിളി സംഘങ്ങള്‍ക്ക്‌ ഈ വലിയ നോമ്പുകാലത്ത്‌ മരക്കുരിശും മണിയും വാഴ്‌ത്തി നല്‍കുന്ന ചടങ്ങ്‌ കലവൂര്‍ കൃപാസനം ദേശീയ പൈതൃക പഠനകേന്ദ്രത്തില്‍ ഡയറക്‌ടര്‍ ഫാ. വി. പി ജോസഫ്‌ വലിയവീട്ടില്‍ ഭദ്രദീപം തെളിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. സംഘങ്ങളെ കുരിശും മാലയും അണിയിച്ചു.അരൂര്‍, എടവനക്കാട്‌, പള്ളിത്തോട്‌, വൈപ്പിന്‍,

Read More

തപസുകാലം പ്രായശ്ചിത്ത പ്രവൃത്തികളുടെ സമയം

തപസുകാലത്തിലെ ഈ സുവിശേഷം നമ്മെ ഓര്‍മിപ്പിക്കുന്നത്‌ പരീക്ഷണം, മാനസാന്തരം, സദ്‌വാര്‍ത്ത എന്നീ വിഷയങ്ങളാണ്‌. മര്‍ക്കോസ്‌ സുവിശേഷകന്‍ ഇപ്രകാരം എഴുതുന്നു: `ആത്മാവ്‌ യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. സാത്താനാല്‍ പരീക്ഷിക്കപ്പെട്ട്‌ അവിടന്ന്‌ 40 ദിവസം അവിടെ വസിച്ചു.’ (മര്‍ക്കോസ്‌ 1:12-13). ലോകത്തില്‍ തന്റെ ദൗത്യം നിര്‍വ്വഹിക്കുന്നതിനുവേണ്ടി ഒരുങ്ങുന്നതിനാണ്‌ യേശു മരുഭൂമിയിലേക്കു പോകുന്നത്‌. അവിടത്തേക്കു മാനസാന്തരപ്പെടേണ്ട ആവശ്യമില്ല. എന്നാല്‍, മനുഷ്യനെന്ന

Read More

മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

ചുഴലിക്കൊടുങ്കാറ്റല്ല, എത്ര പ്രചണ്ഡ വിക്ഷോഭമുണ്ടായാലും അനങ്ങാന്‍ കൂട്ടാക്കാതെ എല്ലാം ശരിപ്പെടുത്തുന്നവര്‍ വാഴുന്ന നമ്മുടെ നാട്ടില്‍, 580 കിലോമീറ്റര്‍ വരുന്ന കടലോര മേഖലയിലെ ജീവിതാവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്‌. ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന ട്രോളറുകളും മറ്റു യന്ത്രവത്‌കൃത ബോട്ടുകളും ഒരാഴ്‌ചയായി പണിമുടക്കിലാണ്‌; തീരം വറുതിയിലും. വെറുതെ കെട്ടിയിട്ടിരിക്കുന്ന 3800 ബോട്ടുകളുമായി ബന്ധപ്പെട്ട ഏതാണ്ട്‌ 5000 ഉടമകളുടെയും ഇതര സംസ്ഥാനക്കാര്‍

Read More

സിനഡ്‌ പൂര്‍വ സമ്മേളനം റോമില്‍

ബംഗളൂരു: യുവജനങ്ങളെ സംബന്ധിച്ച്‌ ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന ബിഷപ്പുമാരുടെ സിനഡിന്‌ ഒരുക്കമായി അടുത്ത മാസം റോമില്‍ ചേരുന്ന യുവപ്രതിനിധികളുടെ രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ കോട്ടപ്പുറം രൂപതയില്‍ നിന്നുള്ള പോള്‍ ജോസും. സിസിബിഐ ഇന്ത്യന്‍ കാത്തലിക്‌ യൂത്ത്‌ മൂവ്‌മെന്റ്‌ (ഐസിവൈഎം) ജനറല്‍ സെക്രട്ടറിയാണ്‌ പോള്‍ ജോസ്‌. ഹൈന്ദവ മതത്തിന്റെ പ്രതിനിധിയായി മുംബൈ

Read More