പ്രവാചകദൗത്യത്തോടെ മുന്നേറട്ടെ

1980കളിലാണ് നിയുക്ത ബിഷപ് ജയിംസ് ആനാപറമ്പിലിനെ പരിചയപ്പെടുന്നത്. സെമിനാരി പഠനത്തിനിടയിലായിരുന്നു ഈ ആദ്യകൂടിക്കാഴ്ച. അദ്ദേഹം എന്റെ ഒരു വര്‍ഷം ജൂനിയറായിരുന്നു. പിന്നീട് 90കളില്‍ ഞാന്‍ റോമില്‍ പഠിക്കാനായി പോയി. ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം ജയിംസച്ചനും പഠിക്കാനായി റോമിലെത്തി. രണ്ടു യൂണിവേഴ്‌സിറ്റികളിലായിരുന്നു പഠനമെങ്കിലും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം പുതുക്കാനും കൂടുതല്‍ അടുത്തിടപഴകാനും അവസരമുണ്ടായി. റോമില്‍ നിന്നും

Read More