Archive
Back to homepageകുരിശിന്റെ വലിയ വിജ്ഞാനം പഠിക്കുക
സിസ്റ്റര്‍ തെരേസ സെബാസ്റ്റിയന് യേശുവിന്റെ ജീവിതത്തിലെ അവസാന ദിനങ്ങളില്‍ നടക്കുന്ന ഒരു സംഭവത്തെ വിവരിക്കുന്നതാണ് യോഹന്നാന് 12:20-33 സുവിശേഷ ഭാഗം. ആ രംഗം ജറുസലെമിലാണ് നടക്കുന്നത്. യേശു അവിടെ പെസഹാ ആഘോഷത്തിനായി എത്തിയതായിരുന്നു. കുറച്ചു ഗ്രീക്കുകാരും ഈ ആചാരങ്ങള്‍ക്കായി അവിടെ എത്തിയിരുന്നു. ഈ മനുഷ്യര്‍ മതപരമായ ചില വൈകാരികാനുഭവങ്ങളാല് യഹൂദജനങ്ങളുടെ വിശ്വാസത്താല്‍ ആകര്‍ഷിക്കപ്പെട്ടവരാണ്. ഒരു വലിയ
Read Moreസാത്താനെ തിരിച്ചറിഞ്ഞ വിശുദ്ധ ഫിന
പ്രിയ കുട്ടികളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും കഥ കേള്‍ക്കാന്‍ ഇഷ്ടമാണല്ലോ. നമുക്കിന്ന് വിശുദ്ധ ഫിനായുടെ ജീവിതത്തിലുണ്ടായ ഒരു കഥ കേള്‍ക്കാം. 1238ല്‍ വടക്കന്‍ ഇറ്റലിയിലാണ് ഫിനായുടെ ജനനം. സുന്ദരിയും മുതിര്‍ന്നവരോട് അനുസരണയുള്ളവളുമായിരുന്നു ഫിന. എന്നാല്‍ 15 വര്‍ഷം മാത്രമേ അവള് ജീവിച്ചിരുന്നുള്ളൂ. തന്റെ ചെറുപ്പകാലത്ത് ആത്മാവിനെ നശിപ്പിക്കുന്ന എല്ലാ പ്രലോഭനങ്ങളില്‍ നിന്നും അവള് ഒഴിഞ്ഞുനിന്നു. കുഞ്ഞായിരിക്കുമ്പോള്‍ പാപകരമായ എല്ലാ
Read Moreമൂലമ്പിള്ളി: വല്ലാര്‍പാടം ടെര്‍മിനലിലേക്ക് മാര്‍ച്ച് നടത്തി
എറണാകുളം: വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി തയ്യാറാക്കിയ പുനരധിവാസപ്പാക്കേജിന് 10 വയസ് തികയുന്നതിനോടനുബന്ധിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. പുനരധിവാസ ഉത്തരവ് പ്രകാരം വല്ലാര്‍പാടം പദ്ധതിയില്‍ തൊഴില്‍ നല്‍കുക, വീട് നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീക്കുക, നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ വാടക കുടിശിഖ സഹിതം നല്‍കുക, ഉത്തരവിന് വിരുദ്ധമായി നഷ്ടപരിഹാരത്തുകയില്‍നിന്ന് പിടിച്ചെടുത്ത
Read Moreമാധ്യമപ്രവര്‍ത്തകര്‍ സദ്വാര്ത്ത പ്രചരിപ്പിക്കാന്‍ ചുമതലപ്പെട്ടവര്‍ -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: യേശുവിന്റെ സദ്വാര്ത്ത പ്രചരിപ്പിക്കാന്‍ ചുമതലപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്ന് ‘ജീവനാദം’ ചെയര്മാന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. ദൈവത്തിന്റെ സ്നേഹം പങ്കുവയ്ക്കുന്നതിന് നാമേവരും ശ്രദ്ധാലുക്കളാകണം. ജീവനാദം ഓണ്‍ലൈന്‍ എഡിഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിച്ച ജീവനാദത്തിന്റെ എല്ലാ പ്രവര്‍ത്തകരെയും ആര്‍ച്ച്ബിഷപ് പ്രത്യേകം അഭിനന്ദിച്ചു. സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയിലെത്തിക്കാന്‍ ബാധ്യതപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്ന് കോ-ചെയര്മാന്
Read Moreജീവിതാന്ത്യത്തിലേക്ക് കരുണാര്‍ദ്രമായ അനുധാവനം
സ്വച്ഛന്ദമൃത്യു തന്നിഷ്ടപ്രകാരം മരിക്കുന്നവനാണ്. മരണത്തെ സ്വന്തം വരുതിക്ക് നിര്‍ത്താനാവുക – അമാനുഷ സിദ്ധിയാണത്. മരണം എന്ന പ്രകൃതിനിയമത്തിനുമേല് മനുഷ്യന്റെ ഇച്ഛാശക്തിയും സ്വയംനിര്‍ണയാവകാശവും ചാര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ പക്ഷെ ജീവന്റെ ഉടയോനെക്കുറിച്ച് ചിന്തിക്കുന്നില്ല. സര്‍വ ചരാചരങ്ങളുടെയും സ്രഷ്ടാവായ ദൈവത്തിന്റെ ദാനമാണ് ജീവന്, പ്രാണന്റെ പവിത്രവും അലംഘനീയവുമായ വരദാനമാണത് എന്ന തിരിച്ചറിവുള്ളവര്‍ക്ക് ഇച്ഛാമൃത്യു, ദയാവധം, പരസഹായ ആത്മഹത്യ, ഗര്‍ഭഛിദ്രം തുടങ്ങിയ
Read More