തേവര-വാത്തുരുത്തി റെയിൽവേ മേൽപ്പാലം നിർമിക്കണമെന്നു മുഖ്യമന്ത്രിയോട് ബിഷപ്പ് കരിയിൽ

പശ്ചിമ കൊച്ചിയുടെ ചിരകാല ആവിശ്യമായിരുന്ന റോ റോ ജങ്കാറും ജെട്ടിയും മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ ഉൽഘടനം ചെയ്തു. ഉൽഘടന വേദിയിൽ മുഖ്യ മന്ത്രിയോടൊപ്പം ഇരുന്ന ബിഷപ്പ് കരിയിൽ ആശംസ പ്രസംഗത്തിലാണ് പശ്ചിമ കൊച്ചിയുടെ പ്രധാന ആവിശ്യമായ തേവര വാത്തുരുത്തി റെയിൽവേ മേൽപ്പാലം നിർമ്മാണത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടത്. ബിഷപ്പ് കരിയിൽ ഉന്നയിച്ച ആവിശ്യം ജനം

Read More

റവ. ഡോ.പോൾ ആന്റണി മുല്ലശ്ശേരിക്കു ജീവനാദം കുടുംബത്തിന്റെ അനുമോദങ്ങൾ

നിയുക്ത കൊല്ലം രൂപത മെത്രാൻ റവ. ഡോ.പോൾ ആന്റണി മുല്ലശ്ശേരിക്കു ജീവനാദം കുടുംബത്തിന്റെ അനുമോദങ്ങൾ അറിയിച്ചുകൊണ്ട് ജീവനാദം മാനേജിങ് എഡിറ്റർ ഫാ.ആന്റണി വിബിൻ സേവ്യറും, ചീഫ് എഡിറ്റർ ജെക്കോബിയും ചേർന്നു പൂച്ചെണ്ട് നൽകുന്നു..ജീവനാദം അസോ.എഡിറ്റർ ബിജോ സിൽവേരി, ഓഫിസ് ഇൻ ചാർജ് സിബി ജോയ്, ജോർജ് എഫ്.സേവ്യർ എന്നിവർ സമീപം..

Read More

സോഷ്യല്‍ മീഡിയയിലൂടെ ആരെയും എന്തും പറയാമോ ? അഡ്മിന്‍ പ്രതിയാകുമോ ?

അഡ്വ. ഷെറി ജെ തോമസ് സ്വകാര്യമായി സ്വന്തം മുറിയില്‍ സ്വന്തം മൊബൈലിലോ കമ്പ്യൂട്ടറിലോ സ്വയം തീരുമാനിച്ച് ചെയ്യുന്ന പല സോഷ്യല്‍ മീഡിയ വര്‍ത്തമാനങ്ങളും പ്രസിദ്ധീകരിച്ചുകഴിയുമ്പോള്‍ പിന്നെ അത് സ്വാകാര്യമല്ല, ലോകത്തിനു മുഴുവന്‍ എവിടെ നിന്നും കാണാന്‍ പാകത്തിന് അത് കൈവിട്ട് പോയിക്കഴിയും. സോഷ്യല്‍ മീഡിയില്‍ എന്തും പോസ്റ്റ് ചെയ്യാമൊ എന്നു ചോദിച്ചാല്‍ പോസ്റ്റ് ചെയ്യാം; പക്ഷെ

Read More

ചെല്ലാനം ജനത വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഏപ്രിൽ 30 ന് വഞ്ചനാ ദിനവും സമരപ്രഖ്യാപനവും…

കടലാക്രമണം രൂക്ഷമായ കൊച്ചിയിലെ ചെല്ലാനത്ത് തീരം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അധികാരികൾ നൽകിയ വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ചെല്ലാനം ജനത വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഓഖി ദുരന്തത്തെത്തുടർന്ന് കടലാക്രമണം രൂക്ഷമായപ്പോൾ ചെല്ലാനം ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം തീരസംരക്ഷണത്തിനായി സർക്കാർ ശാസ്ത്രീയ പരിഹാരങ്ങൾ ഉറപ്പു നൽകിയതിനെത്തുടർന്നാണ് പിൻവലിച്ചത്. സമിതിയുടെ ആവശ്യങ്ങൾ അംഗീകരിച്ച സർക്കാർ പാരിസ്ഥിതിക പഠനങ്ങൾ നടത്തി

Read More

വി ജോർജിന്റെ തിരുനാൾ ഭവനരഹിതർക്കൊപ്പം ഫ്രാൻസിസ് പാപ്പാ ആഘോഷിച്ചു

ഇന്നലെ ഫ്രാൻസിസ് പാപ്പായുടെ സ്വർഗ്ഗിയ മധ്യസ്ഥനായ വി ജോർജ് ൻറെ തിരുനാളായിരുന്നു . അർജന്റ്റിനകാരനായ ആർച്ച്ബിഷപ് ജോർജ് മാരിയോ ബെർഗോളിയോ 2013 ലാണ് സാർവ്വത്രിക കാതോലിക്കാ സഭയുടെ പരമോന്നത പദവിയിലേക് പാപ്പാ ആയി ഉയർത്തപ്പെട്ടത്. പാപ്പാ ആയി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഫ്രാൻസിസ് എന്ന നാമം സ്വീകരിക്കുകയായിരുന്നു. ദരിദ്രർക്കും ഭവനരഹിതർക്കും ഒപ്പം ജലറ്റോ ഐസ് ക്രീം പങ്കുവെച്ചാണ് തന്റെ

Read More