Archive
Back to homepageധീരതയോടെ സംസാരിക്കാന്‍ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം
വത്തിക്കാന്‍ സിറ്റി: ധീരതയോടെ സംസാരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. 2018 ഒക്ടോബര്‍ 3 മുതല്‍ 28 വരെ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ 15-ാമത് സിനഡുസമ്മേളനത്തിന് ഒരുക്കമായി ഒരാഴ്ച നീണ്ടുനിന്ന യുവജനങ്ങളുടെ സിനഡ് പൂര്വസമ്മേളനത്തിലെ ആദ്യദിനത്തിലെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. സഭയ്ക്ക് ഇപ്പോള്‍ ആവശ്യമായ ക്രിയാത്മകത അല്പം കുത്തിവയ്ക്കാനും പാപ്പാ അവരോട് അഭ്യര്‍ത്ഥിച്ചു.
Read Moreകീഴാറ്റൂര്‍ ശരിയോ തെറ്റോ?
കേരളത്തിലെ വയലുകളെല്ലാം കൃഷിചെയ്യപ്പെടുന്നുണ്ടോ അല്ലെങ്കില്‍ യഥാവിധി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതല്ല ഇവിടെ വിഷയം. പരിസ്ഥിതി വിഷയമാണ് സമരായുധം. കണ്ണൂര്‍ തളിപ്പറമ്പയിലൂടെ കടന്നുപോകുന്ന നിലവിലെ ദേശീയ പാത 45 മീറ്ററാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ബൈപാസ് നിര്‍മാണം നിര്‍ദേശിക്കപ്പെട്ടത്. കുപ്പം-കീഴാറ്റൂര്‍-കൂവോട്-കുറ്റിക്കോല്‍ ബൈപാസ്. ഇവിടെയും നൂറോളം വീടുകളെ ഭൂമി ഏറ്റെടുക്കല്‍ ബാധിക്കുമെന്നതിനാല്‍ വയലിലൂടെ പുതിയ അലൈന്‍മെന്റിനുള്ള ബദല്‍ നിര്‍ദേശം. നൂറോളം
Read Moreസെന്റ് ബേസില്‍സ് കത്തീഡ്രല്‍ ബി. എസ് മതിലകം
കമ്യൂണിസ്റ്റ് ഇരുമ്പുമറക്കാലത്തിനു മുമ്പും ശേഷവും മോസ്കോയിലെ ചുവന്ന ചത്വരത്തിലെ ഏറ്റവും ആകര്‍ഷണീയ കാഴ്ചകളിലൊന്നാണ് വിശുദ്ധ ബേസിലിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍. പതിനാറാം നൂറ്റാണ്ടില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആരാധനാലയമായിരുന്ന കത്തീഡ്രല്‍ ഇപ്പോഴൊരു മ്യൂസിയമാണ്. യുദ്ധവിജയ സ്മാരകമായും ഈ ദൈവാലയം അറിയപ്പെടുന്നു. സാര്‍ ഇവാന് നാലാമന് ചക്രവര്‍ത്തിയുടെ(ഇവാന് ദ ടെറിബിള്‍- ഇവാന് വാസിലിയേവിച്ച് (ജനനം: 1530 ആഗസ്റ്റ് 25; മരണം:
Read Moreവിശുദ്ധ ബീഡ് ഇംഗ്ലീഷ് ചരിത്രത്തിന്റെ പിതാവ്
എ.ഡി 672ല്‍ ഇംഗ്ലണ്ടിലെ ‘ജാരോ’ എന്ന സ്ഥലത്താണ് ബീഡിന്റെ ജനനം. ഇംഗ്ലീഷില്‍ ബീഡ് എന്ന വാക്കിന്റെ അര്‍ത്ഥം ‘പ്രാര്‍ത്ഥന’ എന്നാണ്. ലളിതമായ ജീവിതം നയിച്ചിരുന്ന ബീഡ് ബൈബിളിനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കിയുള്ള രചനകളും നിരൂപണങ്ങളും ദൈവശാസ്ത്രത്തിലും ചരിത്രത്തിലും ധാരാളം പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തിരുസഭാ ചരിത്രത്തില്‍ വിശുദ്ധ ബീഡിന് ഉന്നത സ്ഥാനമുണ്ട്. അദ്ദേഹത്തിലൂടെയാണ്
Read More