Archive
Back to homepageഉത്ഥിതന്റെ യഥാര്‍ത്ഥ സാന്നിധ്യം
തന്റെ എല്ലാ ശിഷ്യന്മാരുമൊത്തുള്ള ഉത്ഥിതന്റെ അനുഭവമാണ് ഞാന്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്. ‘നിങ്ങള്‍ക്കു സമാധാനം’ എന്ന് ആശംസിച്ചുകൊണ്ട് അപ്പസ്തോലന്മാര്ക്കു മുന്നില്‍ യേശു പ്രത്യക്ഷനാകുന്ന ആ മുറിയിലേക്ക് ഒരിക്കല്‍കൂടി നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന സുവിശേഷഭാഗം ഇത് എടുത്തുകാട്ടുന്നു. നമുക്കു സമാധാനം പ്രദാനം ചെയ്യുന്നതാണ് ‘നിങ്ങള്‍ക്കു സമാധാനം’ എന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ ആശംസ. ആന്തരികവും ഒപ്പം വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ സംജാതമാകുന്നതുമായ
Read Moreപറന്ന് പറന്ന്…ചന്ദ്രനിലേക്ക്
അമേരിക്കയിലെ ഒഹായോയിലെ ചെറിയ എയര്‍പോര്‍ട്ടിനടുത്തുള്ള റോഡിലൂടെ പതിനഞ്ചുവയസു കൗമാരക്കാരന് അവന്റെ ഡാഡിയുമൊന്നിച്ച് കാറില്‍ പോകുമ്പോള്‍ പെട്ടെന്ന് ഒരു ചെറിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് കണ്ട്രോള് നഷ്ടപ്പെട്ട് റണ്വേയ്ക്കടുത്തുള്ള റോഡിലേക്ക് തലകുത്തനെ വീണു. അവരുടെ കാറിന്റെ തൊട്ടടുത്താണ് ആ വിമാനം തകര്‍ന്നുവീണത്. വെറും 21 വയസു പ്രായമുള്ള ട്രെയ്നി ആയിരുന്നു ആ വിമാനത്തിലെ പൈലറ്റ്. വിമാനം
Read Moreവാതപ്പനിയും വാല്‍വുകളും
ഡോ. ജോര്‍ജ് തയ്യില്‍ സ്ട്രെപ്റ്റോകോക്കസ് അണുബാധ മൂലം തൊണ്ടവേദനയുണ്ടാകുന്ന കുട്ടികളില്‍ ഏകദേശം മൂന്നു ശതമാനത്തിനു മാത്രമാണ് വാതപ്പനി (റുമാറ്റിക് ഫീവര്‍) വരുന്നത്. ഉള്ളില്‍ പ്രവേശിക്കുന്ന ബാക്ടീരിയ തൊണ്ടയുടെ ഇരുപാര്‍ശ്വങ്ങളിലും സ്ഥിതിചെയ്യുന്ന ടോണ്സിലുകളെയാണ് ആക്രമിച്ചു കീഴടക്കുന്നത്. അതോടെ ടോണ്‍സിലുകളും അവയോട് ബന്ധപ്പെട്ടു കിടക്കുന്ന
Read Moreകത്തീഡ്രല്‍ ഓഫ് ബ്രസീലിയ
ബി. എസ് മതിലകം കാല്പന്തുകളിയിലെ ചക്രവര്‍ത്തിമാരായ ബ്രസീലുകാരുടെ നാട്ടിലെ പ്രശസ്തമായ കത്തോലിക്കാ ദൈവാലയമാണ് കത്തീഡ്രല്‍ ഓഫ് ബ്രസീലിയ. മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ ഓഫ് അവര്‍ ലേഡി ഓഫ് അപാര്സിഡ എന്നാണ് ദൈവാലയത്തിന്റെ മുഴുവന്‍ പേര്. ആധുനിക വാസ്തുശില്പകലയുടെ ആചാര്യന്മാരിലൊരാളായി ലോകം വാഴ്ത്തുന്ന ഓസ്കര് നെയ്മറിന്റെ (ഓസ്കര് റിബൈറോ
Read Moreപൗളയിലെ വിശുദ്ധ ഫ്രാന്‍സിസ്
മെഡിറ്ററേനിയന്‍ കടലിനു സമീപമുള്ള പൗള എന്ന കൊച്ചുനഗരത്തിലാണ് 1416ല്‍ ഫ്രാന്‍സിസിന്റെ ജനനം. ജെയിംസ്-മാര്ട്ടൊട്ടില്ലെ ദമ്പതികളുടെ നിരന്തരമായ പ്രാര്‍ത്ഥനകളുടെ ഫലമായി ലഭിച്ച മകനായതുകൊണ്ട് അവര്‍ തങ്ങളുടെ മദ്ധ്യസ്ഥന്റെ പേരായ ഫ്രാന്‍സിസിന്റെ പേര് അവനു നല്കി. ചെറുപ്പത്തില്‍ത്തന്നെ ഫ്രാന്‍സിസ് ഉപവാസത്തിലും ഏകാന്തതയിലും പ്രാര്‍ത്ഥനയിലും ആനന്ദം കണ്ടെത്തി. 13 വയസായപ്പോള്‍ മാതാപിതാക്കള്‍ അവനെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ത്തു. ഏതാണ്ട് ഒരു
Read More