Archive
Back to homepageകെവിന്റെ കൊലപാതകം- കര്‍ശന നടപടികള്‍ എടുക്കണം
#JUSTICE_FOR_KEVIN തട്ടിക്കൊണ്ടുപോകാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും കേസില്‍ പ്രതി ചേര്‍ക്കണം കോട്ടയത്ത് കെവിന് പി ജോസഫ് എന്ന ചെറുപ്പക്കാരനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഔദ്യോഗിക ഗൂഢാലോചനകള്‍ നടന്നതായി സംശയിക്കുന്നു എന്ന് കെഎല്‍സിഎ സംസ്ഥാന സമിതി. പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് കെവിന്റെ ഭാര്യയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ മൗനാനുവാദം നല്കിയ സംഭവം മുതല്‍ കാണാതായി എന്ന പരാതി ലഭിച്ചിട്ടും കേസിലെ
Read Moreചെല്ലാനത്ത് ശക്തമായ കടൽ കയറ്റം, ജനം തെരുവിലേക്ക്. നാളെ കൊച്ചി തീര ഹർത്താൽ
ശക്തമായ മഴ തുടങ്ങിയതോടെ ചെല്ലാനം വീണ്ടും ദുരിതത്തിൽ. ഇരച്ചു കയറുന്ന കടൽ വെള്ളംകൊണ്ട് വീടും റോഡുമെല്ലാം നിറയുന്നു. ജനങ്ങളെല്ലാം തെരുവിലാണ്. കടൽ കയറുമ്പോൾ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കുന്ന അധികാരികളുടെ സൂത്രപ്പണിക്ക് വഴങ്ങാൻ ഇത്തവണ ജനം തയ്യാറല്ല. ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ജനങ്ങൾ തെരുവിൽ തുടരുന്നു. എല്ലാം വർഷവും കടലാക്രമണം ഉണ്ടാകുമ്പോൾ
Read Moreകെ.എല്‍.സി.എ സംസ്ഥാനതല ബിസിനസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
കെഎല്‍സിഎ സംസ്ഥാനതല ബിസിനസ്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. അവാർഡ് വിതരണം 2018 മേയ് 27 ഞായറാഴ്ച വൈകിട്ട് 3.30 മണിക്ക് ആശീര്‍ഭവനില്‍. കേരള ലാറ്റിന്‍ കത്തോലിക്ക അസ്സോസ്സിയേഷന്‍ സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കെഎല്‍സിഎ ബിസിനസ്സ് അവാര്‍ഡ് 2018 പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ ലത്തീന്‍ രൂപതകളില്‍നിന്നും സ്വയം പ്രയത്നം കൊണ്ട് ഉയര്‍ന്നുവന്ന വ്യക്തികളെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിലെ വിവിധ
Read Moreമുൻ കേന്ദ്രമന്ത്രി ഡോ. ഹെൻറി ഓസ്റ്റിൻ 10-ാം അനുസ്മരണ സമ്മേളനം നടത്തി
മുൻ കേന്ദ്ര മന്ത്രി ഡോ. ഹെൻറി ഓസ്റ്റിനിന്റെ 10-ാം അനുസ്മരണ സമ്മേളനം കൊച്ചയിൽ എ. കെ. ആന്റണി ഉദ്ഘാടനം ചെയ്തു. ദേശീയ രാഷ്ട്രീയത്തിലും നയതന്ത്രത്തിലും പകരം വെക്കുവാൻ ഇല്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു ഹെൻറി ഓസ്റ്റിൻ. രണ്ടുപ്രാവശ്യം എറണാകുളം ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെൻറിൽ എത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവും, ചരൺ സിങ് മന്ത്രിസഭയിൽ
Read Moreതൂത്തുക്കുടി വെടിവെപ്പിൽ കെ. ആർ.എൽ. സി. സി അപലപിച്ചു
ലത്തീൻ കത്തോലിക്കരായ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തൂത്തുക്കുടിയിലെ സ്റ്റാർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല പരിസ്ഥിതി മലിനീകരണത്തെ തുടർന്ന് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കുനേരെ പോലീസ് വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രപതിക്കും തമിഴ്നാട് സർക്കാരിനു൦ കെ. ആർ.എൽ. സി. പ്രതിഷേധ സന്ദേശം അയച്ചു. തൂത്തുകുടി രൂപതയിലെ വൈദികനായ ഫാ. ജയശീലനു൦ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തമിഴ്നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്തെ
Read More