Archive
Back to homepageകോഴിക്കോട് രൂപത നേതൃത്വ പരിശീലന ക്യാമ്പ് ആരംഭിച്ചു
കോഴിക്കോട്: കോഴിക്കോട് രൂപതയില്‍ നടത്തിവരുന്ന വാര്‍ഷിക വേനലവധിക്കാല നേതൃത്വ പരിശീലന ശിബിരം ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 21, 22 തീയതികളില്‍ എരഞ്ഞിപ്പാലം നവജ്യോതിസ് റിന്യുവല്‍ സെന്ററില്‍ നടത്തിയ ക്യാമ്പില്‍ പ്രമുഖര്‍ നയിക്കുന്ന ക്ലാസുകളും കലാപരിപാടികളും ഉണ്ടായിരുന്നു. നൂറ്റിഇരുപതോളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഫാ. ആന്റണി എം. എച്ച്, ഫാ. ടോണി
Read Moreറവ. ഡോ. ജോണ്സണ് പങ്കേത്തിന്റെ ജൂബിലി ആഘോഷം
കോട്ടപ്പുറം: പൗരോഹിത്യത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ റവ. ഡോ. ജോണ്സണ് പങ്കേത്ത് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജോഷി മുട്ടിക്കലും രൂപതയിലെ വൈദികരും നിരവധി വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. കാരിത്താസ് ഇന്ത്യയുടെ ദേശീയ സെക്രട്ടറി റവ. ഡോ. പോള്‍ മൂഞ്ഞേലി വചനപ്രഘോഷണം നടത്തി. പതിമൂന്നു വര്‍ഷക്കാലം കോട്ടപ്പുറം
Read Moreപാമ്പനാര്‍, അമയന്നൂര്‍ ദൈവാലയങ്ങള്‍ തിരുഹൃദയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
വിജയപുരം: തിരുഹൃദയ വര്‍ഷാചരണത്തോടനുബന്ധിച്ച് വിജയപുരം രൂപതയിലെ പാമ്പനാര്‍, അമയന്നൂര്‍ ദൈവാലയങ്ങളെ തീര്‍ത്ഥാടന കേന്ദ്രങ്ങളായി ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പ്രഖ്യാപിച്ചു. 1938 മാര്‍ച്ച് 29-ാം തീയതി രൂപതയെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചുകൊണ്ട് പ്രഥമ മെത്രാന് ഭാഗ്യസ്മരണാര്‍ഹനായ ബെനവെന്തുര അരാനാ ഒസിഡി തിരുഹൃദയ ചിത്രം മെത്രാസന മന്ദിരത്തില്‍ പ്രതിഷ്ഠിച്ചതിന്റെ 80-ാം വാര്‍ഷികാചരണത്തോടനുബന്ധിച്ചാണ് വിജയപുരം രൂപതയില്‍ തിരുഹൃദയവര്ഷം ആചരിക്കുന്നത്. 2019
Read Moreകഠ്വ സംഭവം: കെഎല്‍സിഡബ്ല്യുഎ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
തിരുവനന്തുപരം: ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ കേരള ലാറ്റിന്‍ കാത്തലിക്ക് വിമണ്‍സ് അസോസിയേഷന് (കെഎല്‍സിഡബ്ല്യുഎ) തിരുവനന്തപുരം അതിരൂപത സമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ നിന്ന് മെഴുകുതിരി റാലിയുമായി എത്തിയ സ്ത്രീകള്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ഒത്തുചേര്‍ന്നു. എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നവരുടെ മനസ് മൃഗങ്ങളെക്കാള്‍ ക്രൂരമാണെന്ന് മുട്ടട
Read Moreഓഖി: പുനരധിവാസത്തിനുള്ള രണ്ടാംഘട്ട ധനസഹായ വിതരണം നടത്തി
കൊച്ചി: കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്എസ്) ചെല്ലാനത്തെ ഓഖി ദുരിതബാധിതര്‍ക്ക് പുനരധിവാസത്തിനായി ആറു ലക്ഷം രൂപ വിതരണം ചെയ്തു. വീട് അറ്റകുറ്റപ്പണി, ശൗചാലയ നിര്‍മാണം എന്നീ ആവശ്യങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്. ആദ്യഘട്ടത്തില്‍ ഓഖി ദുരിതബാധിതര്‍ക്കായി ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പില്‍ രണ്ടു ലക്ഷം രൂപയുടെ അരിയും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തിരുന്നു. ദുരിതബാധിതരുടെ വീടും പരിസരവും
Read More