മനിലയിൽ വൈദികൻ കൊല്ലപ്പെട്ടു

ഫിലിപ്പൈൻസിലെ മനിലയിൽ വൈദികൻ വെടിയേറ്റ വെടിയേറ്റു മരിച്ചു . 37 വയസ്സുകാരനായ ഫാദർ വെ൯തൂരയാണ് അജ്ഞാതരായ അക്രമികളുടെ തോക്കിന് ഇരയായത്. പരിശുദ്ധ കുർബാനക്കുശേഷം കുട്ടികളോട് സംസാരിച്ചുനിന്ന അച്ഛൻറെ നേരെ അജ്ഞാതൻ രണ്ട് തവണ നിറയൊഴിക്കുകയായിരുന്നു. അക്രമിയെ ഉടൻതന്നെ പിടികൂടുമെന്ന് പോലീസ് മേധാവി അറിയിച്ചു. കത്തോലിക്ക ബിഷപ്സ് കോൺഫറൻസ് ഈ കൊലപാതകത്തെ ശക്തമായി അപലപിച്ചു മതസൗഹാർദ്ദത്തിന് ഏറ്റ

Read More