മൊണ്‍. പോള്‍ ആന്റണി മുല്ലശ്ശേരി രാജ്യത്തിനും മാതൃക: എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി

കൊല്ലം രൂപതയുടെ 4-ാമത് തദ്ദേശിയ മെത്രാനായി 18.04.2018 ല്‍ പോപ്പ് ഫ്രാന്‍സീസ് നിയമിച്ച റവ.മോണ്‍. പോള്‍ ആന്റണി മുല്ലശ്ശേരിയുടെ മെത്രാഭിഷേകം 2018 ജൂണ്‍ 3ന്. മെത്രാഭിഷേക ചടങ്ങുകളുടെ മുന്നോടിയായി കൊല്ലം രൂപതയിലെ ദൈവാലയങ്ങളില്‍ നടക്കുന്ന വൃക്ഷത്തൈ നടീലിന്റെ രൂപതാ തല ഉദ്ഘാടനം വാടി സെയിന്റ് ആന്റണീസ് ദൈവാലയത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. വൃക്ഷത്തൈ നട്ട് നിര്‍വ്വഹിച്ചു. പവിത്രവും

Read More

റവ. ഡോ. ഫാ ഷാജി ജർമൻനെ കൊല്ലം രൂപത മൈനർ സെമിനാരി റെക്ടർ ആയി നിയമിച്ചു

കൊല്ലം രൂപതയുടെ മൈനർ സെമിനാരി റെക്ടർ ആയി നിലവിലെ രൂപത ചാൻസലർ, ട്രിബ്യുണൽ ജഡ്‌ജി എന്നീ പദവികൾ വഹിക്കുകയായിരുന്ന റവ. ഡോ ഷാജി ജെർമനെ നിയമിച്ചു. കാനൻ നിയമത്തിൽ സംഹിതയിൽ റോമിൽ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പോന്തിഫിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ആലുവയുടെ വൈസ് പ്രെസിഡന്റായും, കാനൻ നിയമ വിഭാഗം മേധാവിയായും, കാർമെൽഗിരി സെമിനാരിയുടെ വൈസ് റെക്ടറായും സേവനം

Read More

ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി; മരിച്ചവരുടെ കുടുംബങ്ങൾ ക്ക് 5 ലക്ഷം വീതം

നിപ്പാ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണപ്പെട്ട കോഴിക്കോട് പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച്  സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ഇവരുടെ രണ്ട് കുട്ടികള്‍ക്ക് പത്തു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസിനിധിയില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചു. ലിനിയടക്കം നിപ്പാ വൈറസ് ബാധിച്ചു മരിച്ച പത്തുപേരുടെ

Read More

ബാലപീഡനങ്ങളിൽ പ്രതിഷേധിച്ചു KLCWA സായാന്ന ധർണ്ണ

തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ, സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ, കേരളത്തിൽ കുട്ടികളുടെ നേരെ നടക്കുന്ന ക്രൂര പീഡനങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടുള്ള സായാന്ന ധർണ്ണ സുഗതകുമാരി ടീച്ചർ ഉത്ഘാടനം ചെയ്തുഅതിക്രമത്തിന് ഇരയായവര്‍ക്ക്, അതിനെ അതിജീവിച്ചവര്‍ക്ക് എത്രയും വേഗം നീതിയും ഉചിതമായ നഷ്ടപരിഹാരവും മതിയായ സംരക്ഷണവും പുനരധിവാസവും ഉറപ്പുവരുത്തുന്നതിനു മുന്‍ഗണന നല്‍കണം,പൊലീസ് അന്വേഷണത്തിലെ കാലവിളംബം ഒഴിവാക്കണം. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ

Read More

നിപ്പാ വൈറസ് പ്രതിരോധ മരുന്ന് എത്തിച്ചു

കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കുവാൻ റിബ വൈറിൻ എന്ന മരുന്നാണ് എത്തിച്ചിട്ടുള്ളത്. 2000 ഗുളികകൾ ആണ് പ്രാരംഭ ഘട്ടത്തിൽ എത്തിച്ചിട്ടുള്ളത് നാളെ 8000 ഗുളികകൾ എത്തിക്കും . പ്രതിരോധ പ്രവർത്തനത്തിനു സാധ്യതയുള്ള മരുന്നാണ് റിബ വൈറിൻ. കൃത്യമായ പരിശോധനകൾക്കു ശേഷമേ മരുന്ന് നൽകുകയുള്ളൂ എന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. 22 പേരാണ് നിപ്പാ വൈറസ് രോഗബാധയുമായി

Read More