രാജ്യ ഭാവിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് ഡൽഹി ആർച്ച്ബിഷപ്പ്

രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് ഡൽഹി ആർച്ച്ബിഷപ്പ് റവ. ഡോ. അനിൽ കൂട്ടോ ഇടയലേഖനം പുറപ്പെടുവിച്ചു. ഡൽഹി രൂപതയിലെ എല്ലാ പള്ളികളിലും ദേവാലയങ്ങളിലും ഞായറാഴ്ച ദിവ്യബലി മധ്യ ഇടയലേഖനം വായിച്ചു. ജനാധിപത്യ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും ഭീഷണിയായ പ്രക്ഷുബ്ധമായ കാലാവസ്ഥ യിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ആർച്ച്ബിഷപ്പ് ഇടയലേഖനത്തിൽ സൂചിപ്പിച്ചു. രാജ്യത്തിന്റെ സുസ്ഥിരമായ ഭാവിക്ക് വേണ്ടി ഉപവാസവും

Read More

തൂത്തുക്കുടിയിൽ പോലീസ് വെടിവെപ്പിൽ 12 മരണം

തൂത്തുക്കുടിയിലെ സ്റ്റാർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കുനേരെ പോലീസ് വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. പോലീസുകാർ ഉൾപ്പെടെ മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ് സംഭവത്തെത്തുടർന്ന് തമിഴ്നാട്ടിൽ പ്രതിഷേധം അലയടിക്കുകയാണ്. പ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമരസമിതി ആരംഭിച്ച പ്രക്ഷോഭത്തിന്റെ നൂറാം ദിനമായിരുന്നു ഇന്നലെ. നിരോധനാജ്ഞ ലംഘിച്ച് കലക്ടറേറ്റിലേക്ക് ഇരച്ചുകയറിയ സമരക്കാർ

Read More

റോയ് ജോര്‍ജ്കുട്ടി: ചവിട്ടുനാടകത്തെ ഹൃദയത്തോടു ചേര്‍ത്ത കലാകാരന്‍

ആന്‍സന്‍ കുറുമ്പത്തുരുത്ത് പിതാവ് ജോര്‍ജ്കുട്ടി ആശാന്റെ കരം പിടിച്ച് പന്ത്രണ്ടാം വയസില്‍ കൊച്ചുഗീവര്‍ഗീസ് ആയി ചവിട്ടുനാടക രംഗത്തേക്ക് കടന്നുവന്ന ബാലന്‍. ചുവടുകളും പാട്ടും താളവും, അഭിനയവും കുട്ടിക്കാലം മുതല്‍ കണ്ടും കേട്ടും വളര്‍ന്ന റോയിക്ക് ഈ കലാരൂപം ഹൃദയത്തില്‍ ചേര്‍ക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല. റോയ് ജോര്‍ജ്കുട്ടിയുടെ വളര്‍ച്ചയില്‍ ചവിട്ടുനാടകം എന്ന കല ജീവിതത്തിന്റെ ഭാഗമായി. പിതാവ് 

Read More

ഇന്തൊനീഷ്യയിലെ ചാവേര്‍ ആക്രമണം: സമാധാനത്തിനായി പാപ്പാ പ്രാര്‍ത്ഥിച്ചു

വത്തിക്കാന്‍ സിറ്റി:  ഇന്തൊനീഷ്യയില്‍ ജാവ ദ്വീപിലെ സുരബായയില്‍ ഞായറാഴ്ച മൂന്നു ക്രൈസ്തവ ദൈവാലയങ്ങളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ആ രാജ്യത്തെ പ്രിയ ജനതയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും വേദനയില്‍ പങ്കുചേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ് പാപ്പ സമാധാനത്തിനായി പ്രാര്‍ഥിച്ചു. ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി പ്രത്യേകം പ്രാര്‍ഥിക്കുന്നതോടൊപ്പം അക്രമസംഭവങ്ങള്‍ക്ക് അറുതിയുണ്ടാകാനും

Read More

മതാദ്ധ്യാപകര്‍ മികച്ച മാതൃകകളാകണം: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: വിശ്വാസ ജീവിതത്തില്‍ നേര്‍വഴി തെളിക്കാന്‍ മതാദ്ധ്യാപകര്‍ മികച്ച മാതൃകകളാകണമെന്ന് അര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. വരാപ്പുഴ  അതിരൂപത മതാദ്ധ്യാപക കണ്‍വന്‍ഷന്‍ ‘ഡിഡാക്കേ – 2018’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ആയിരക്കണക്കിന് അദ്ധ്യാപകര്‍ പങ്കെടുത്ത യോഗത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മതാദ്ധ്യാപകര്‍, മികച്ച മതബോധന യൂണിറ്റുകള്‍, ലോഗോസ് ക്വിസ്, മറ്റു മത്സരങ്ങളിലെ വിജയികള്‍ തുടങ്ങിയവര്‍ക്കുള്ള

Read More