Archive
Back to homepageമതാദ്ധ്യാപകര്‍ക്കായി പരീശിലന കോഴ്സ് സംഘടിപ്പിച്ചു
കോട്ടപ്പുറം: കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന കേന്ദ്രം മതാദ്ധ്യാപകര്‍ക്കായി ത്രിദിന പരിശീലന കോഴ്സ് (ബിസിടിസി) സംഘടിപ്പിച്ചു. സ്റ്റെല്ല മാരിസ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട് കോഴ്സ് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകള്‍ നയിച്ചു. നൂറിലേറെ അദ്ധ്യാപകര്‍ പരിശീന പരിപാടിയില്‍ പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്ക് രൂപത മതബോധന ഡയറക്ടര്‍ ഫാ. ആന്റണി
Read Moreതീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാക്കണം: കെഎല്‍സിഎ 0
ആലപ്പുഴ: വാടപ്പൊഴിയുടെ തീരത്ത് വാടയ്ക്കല്‍ മിസിംഗ് ലിങ്ക് റോഡ് നിര്‍മിച്ച് തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാക്കണമെന്ന് കെഎല്‍സിഎ ആലപ്പുഴ രൂപതാ കമ്മിറ്റി സംഘടിപ്പിച്ച തീരദേശ ഹൈവേ ആലോചനായോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വട്ടയാല്‍ കെഎല്‍സിഎ ഓഫീസില്‍ നടന്ന യോഗം ഡയറക്ടര്‍ ഫാ. ബേര്‍ളി വേലിയകം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ക്ലീറ്റസ് കളത്തില്‍ അദ്ധ്യക്ഷത വഹിച്ചു. റെജിമോന് ചക്കാലത്തറ,
Read Moreഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് സ്വീകരണം നല്കി
എറണാകുളം: രാജസ്ഥാനില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവര്‍ക്ക് വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. വരാപ്പുഴ അതിമെത്രാസനമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിജയികളെ അനുമോദിച്ചു. 57 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വല്ലാര്‍പാടം പള്ളേക്കാട്ട് ക്ലൈസന്‍ റിബല്ലോയുടെ മകള്‍ സെലസ്റ്റീന റിബല്ലോ, 84 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം
Read Moreപുന്നപ്ര ഷാപ്പിനെതിരെ ശക്തമായ പ്രതിഷേധം
ആലപ്പുഴ: പുന്നപ്ര ബീച്ച് റോഡിലെ ഷാപ്പിനെതിരെ ജനകീയ മദ്യവിരുദ്ധ സമിതി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പുന്നപ്ര തെക്കു പഞ്ചായത്ത് ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്. പുന്നപ്ര വിയാനി പള്ളിയങ്കണത്തില്‍ നിന്ന് രാവിലെ 10.30ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും വൈദികരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ അണിചേര്‍ന്നു. രണ്ടു വര്‍ഷം മുന്‍പ് സെന്‍ട്രല്‍ എക്സൈസ് വകുപ്പിന്റെ കീഴിലുള്ള സഞ്ചരിക്കുന്ന പരിശോധനാലാബിലെ
Read Moreഫലസ്തീനി അഭയാര്‍ഥി ബാലന്റെ കഥ പറയുന്ന സംഗീത വീഡിയോ: സൈന്‍ റമദാന് 2018
ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ വിളിക്കുന്ന ഫലസ്തീനി അഭയാര്‍ഥി ബാലന്റെ കഥ പറയുന്ന സംഗീത വീഡിയോ വൈറലാകുന്നു. സൈന്‍ റമദാന് 2018 എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടത്.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യ പ്രസിഡന്റ് വ്ളാദിമർ പുടിൻ, ഉത്തരകൊറിയ നേതാവ് കിം ജോങ് ഉൻ,
Read More