അത്മായ ഞായർ സമുചിതമായി ആഘോഷിച്ചു

ആലപ്പുഴ: കാത്തലിക്‌ ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ആഹ്വാനം അനുസരിച്ച് ഇന്ത്യയിലെങ്ങും വിവിധ രൂപതകളിൽ അത്മായ ഞായർ(ലെയ്റ്റി സൺഡെ ) സമുചിതമായി ആചരിച്ചു.ആലപ്പുഴ രുപതയിൽ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന വിവിധ ചടങ്ങുകൾക്ക് വികാരി വെരി.റവ.സ്റ്റാൻലി പുളിമൂട്ടുപറമ്പിൽ, കെ.എൽ.സി.എ രൂപത ഡയറക്ടർ ഫാദർ ബേർളി വേലിയകം അത്മായ കമ്മീഷൻ ആലപ്പുഴ രൂപത സെക്രട്ടറി രാജു ഈരേശ്ശേരിൽ, ടീച്ചേഴ്സ്

Read More

നെയ്യാറ്റിന്‍കര രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ്, ചാന്‍സലര്‍ റവ. ഡോ. ജോസ് റാഫേല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുക്കപ്പെട്ടവര്‍ സഭയുടെ വളര്‍ച്ചക്കായി യത്‌നിക്കണമെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ശക്തി നേടണമെന്നും പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് കൂടിയായ ബിഷപ് ഡോ.

Read More

കറുത്തവന്റെ കഥപറയുന്ന കാലാ

ഇന്ത്യന്‍സിനിമാ ചരിത്രത്തിലെ ആദ്യ കൊമേഴ്‌സ്യല്‍ ബിഗ് ബജറ്റ് അംബേദ്കറേറ്റ് സിനിമയാണ് കാലാ. ആദ്യംതന്നെ പറയട്ടെ ഇതൊരു രജനീകാന്ത് സിനിമയല്ല. സംവിധായകനായ പാ.രഞ്ജിത്ത് ചിത്രമാണ്. രജനീകാന്ത് എന്ന ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള അഭിനേതാവിലൂടെ രഞ്ജിത്ത് തന്റെ രാഷ്ട്രീയം വീണ്ടും പറയുന്നു. സവര്‍ണ- അവര്‍ണ ജീവിതങ്ങള്‍ തമ്മിലുള്ള രാമരാവണ യുദ്ധമാണ് കാലാ കാഴ്ചവെക്കുന്നത്. വെളുപ്പിന്റെ പശ്ചാത്തലത്തില്‍ സവര്‍ണബിംബമായ, രാമഭക്തനായ

Read More

അദ്ധ്യാപകര്‍ക്ക് നീതി നിഷേധിച്ച് എന്തു ശാക്തീകരണം?

സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി ശമ്പളം കിട്ടാതെ ജോലി ചെയ്യുന്ന നൂറുകണക്കിന് അദ്ധ്യാപകരുടെ ദുരവസ്ഥയും അധ്യാപകനിയമനത്തിലെ അനിശ്ചിതത്വവും പരിഹരിക്കുന്നതിന് പുതിയ അധ്യയനവര്‍ഷത്തിലും ആശാവഹമായ ഒരു നീക്കവും പൊതുവിദ്യാഭ്യാസ ശാക്തീകരണം ഉദ്‌ഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നേടുന്നതിനുള്ള കുട്ടികളുടെ അവകാശം സംബന്ധിച്ച 2009ലെ കേന്ദ്ര നിയമത്തിന്റെയും കേരള വിദ്യാഭ്യാസ

Read More

മാർ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. മാർ ജേക്കബ് മനത്തോടത്ത് അപ്പോസ്തലീക അഡ്മിനിസ്ട്രേറ്റർ

പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി മാർപാപ്പ നിയമിച്ചു. റോമൻ സമയം ഉച്ചയ്ക്ക് 12 മണിക്കും ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3 മണിക്ക് ആണ് പ്രഖ്യാപനം നടന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഉത്തരവാദിത്വത്തോടൊപ്പം പാലക്കാട് രൂപതയുടെ ചുമതലകൂടി മനത്തോടത്ത് പിതാവ് വഹിക്കും. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പായ മാർ ആലഞ്ചേരി

Read More