Archive
Back to homepageതെക്കുതെക്കൊരു ദേശത്ത്: വിമോചനസമര മുദ്രാവാക്യത്തിൻറെ ചരിത്രം
നെഞ്ചിടിപ്പുകളുടെയും ഏങ്ങലടികളുടെയും ദിനങ്ങള്‍ നല്കിയ ജൂലായ് പിന്‍വാങ്ങുകയാണ്. ഇക്കാലത്ത് മാത്രമല്ല പണ്ടും ജൂലൈ മാസം കണ്ണീര്‍മഴ സമ്മാനിച്ചിട്ടുണ്ട്. 1959ലെ വിമോചനസമരകാലം. അക്കൊല്ലത്തെ ജൂലൈ മാസത്തിലെ ചില ദിനങ്ങള്‍ ചുവന്നത് പൊതുഅവധി അടയാളപ്പെടുത്തുന്ന കലണ്ടറിലെ ചുവന്നമഷി കൊണ്ടല്ല. പിന്നെയോ പൊലീസ് നിര്‍ദാക്ഷിണ്യം വെടിവെച്ചുകൊന്ന സാധാരണക്കാരുടെ ചുടുനിണം കൊണ്ടാണ്. 1957 ജൂലൈ 7ന് അന്നത്തെ കേരളസര്‍ക്കാര്‍ വിദ്യാഭ്യാസബില്‍ പ്രസിദ്ധപ്പെടുത്തിയതോടുകൂടിയാണ്
Read More‘ഒരു പഴയ ബോംബ് കഥ’ നായകൻ ബിബിൻ ജോർജുമായി സിബി ജോയ് നടത്തിയ അഭിമുഖം
ഷാഫി സംവിധാനം ചെയ്ത ‘ഒരു പഴയ ബോംബ് കഥ’ തീയറ്ററുകള്‍ നിറഞ്ഞ സദസില്‍ കയ്യടികള്‍ ഏറ്റുവാങ്ങി പ്രദര്‍ശനം തുടരുമ്പോള്‍ ഒരു മിമിക്രി കലാകാരനില്‍ നിന്നും മലയാള സിനിമയിലെ നായകനിലേക്കുള്ള ബിബിന്റെ ഉയര്‍ച്ച സ്വപ്നം കണ്ട ഒരു നാടും കുറച്ച് ചങ്ക്ബ്രോസും അതിന്റെ സന്തോഷ നിമിഷങ്ങളിലാണ്. സ്വന്തം പരിമിതികള്‍ ദൃഢനിശ്ചയം കൊണ്ടു മറികടന്ന് കഴിവുകള്‍ തേച്ചുമിനുക്കി മിമിക്രി,
Read Moreഋതുവിരാമവും സ്ത്രൈണ ഹോര്‍മോണുകളും
ആര്‍ത്തവവിരാമം വരെ സ്ത്രീകള്‍ പ്രകൃതിയുടെ പ്രത്യേക സംരക്ഷണത്തിലാണ്. ഗര്‍ഭം ധരിക്കുകയും കുട്ടികളെ വളര്‍ത്തുകയും ഒക്കെ ചെയ്യേണ്ടതുകൊണ്ട് ദൈവം അവര്‍ക്കു നല്കിയ വരദാനമാണ് ഈ സ്വാഭാവിക സുരക്ഷ. ഋതുവിരാമത്തിന് മുമ്പ് സുലഭമായുള്ള സ്ത്രൈണ ഹോര്‍മോണുകളായ ഈസ്ട്രജനും മറ്റും നല്ല കൊളസ്ട്രോളായ സാന്ദ്രത കൂടിയ എച്ച്ഡിഎല്‍ വര്ദിപ്പിച്ചുകൊണ്ട് ഹൃദ്രോഗമുണ്ടാകാതെ ശരീരത്തെ പരിരക്ഷിക്കുന്നു. എന്നാല്‍ ആര്‍ത്തവവിരാമം സ്ത്രൈണഹോര്‍മോണുകളുടെ ഉല്പാദനം നിലയ്ക്കുമ്പോള്‍
Read Moreതീരജനതയുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് – കെ എൽ സി എ കൊല്ലം രൂപത
കൊല്ലം:കൊല്ലം, ഇരവിപുരം തീരദേശത്തെ കടൽക്ഷോഭത്തിന് തടയിടാനും, തീര ജനതയുടെ ആശങ്ക പരിഹരിക്കാനും സർക്കാരും ജില്ലാ ഭരണകൂടവും നൽകിയ എല്ലാ വാഗ്ദാനങ്ങളും പാഴ് വാക്കുകളാണെന്ന് തെളിഞ്ഞിരിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ തീരത്ത് പാറ ഇറക്കുമെന്ന് ജില്ലാ കളക്ടർ നൽകിയ ഉറപ്പ് ആഴ്ചകൾ കടന്നിട്ടും പ്രാവർത്തികമാകാത്തതിൽ കൊല്ലം രൂപതയും, ലത്തീൻ സമുദായ സംഘടനയായ കെ.എൽ.സി.എ യും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Read Moreപ്രധാനമന്ത്രിക്കു പരാതി നൽകും
ദേശീയ വനിതാ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കെ.സി.ബി.സി.പ്രസിഡന്റ് ആർച്ചുബിഷപ് ഡോ. സൂസപാക്യം. കുമ്പസാരം ക്രൈസ്തവ വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണ്.അതു നിരോധിക്കണമെന്ന് പറയാൻ വനിതാ കമ്മീഷനു അധികാരമില്ല.വനിതാ കമ്മീഷൻ ന്റെ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും ആർച്ചബിഷപ് അറിയിച്ചു.
Read More