കെട്ടിപ്പിടി വൈദ്യന്മാര്‍

നാലു വര്‍ഷം-171 ദിവസം, 42 വിദേശ പര്യടനം, 84 രാജ്യങ്ങള്‍. ഇന്ത്യക്കാര്‍ അഭിമാനപുളകിതരാകേണ്ടതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ഈ യാത്രാപട്ടിക കാണുമ്പോള്‍. ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസം അവതരിപ്പിച്ച പ്രതിപക്ഷത്തിനു പക്ഷേ മോദിജിയോടു പുച്ഛമാണ്. അതുകൊണ്ടാണ് റഫാല്‍ ഇടപാടില്‍ മോദിജിയെ അഴിമതിക്കാരനാക്കി രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചപ്പോള്‍ ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്ന് എല്ലാ പ്രതിപക്ഷ അംഗങ്ങളും – സിപിഎം ഉള്‍പ്പെടെ

Read More

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷൻ പരാമർശത്തിനെതിരെ ക്രൈസ്തവ സഭയിൽ വ്യാപക പ്രതിഷേധം

കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷയുടെ പരാമർശം അവരുടെ സ്ഥാനത്തിന് യോജിക്കാത്തത് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന സമിതി. ആരോപണങ്ങൾ ആർക്കെതിരെയാണ് എങ്കിലും അത് നിയമത്തിൻറെ വഴിക്ക് അന്വേഷണവും മറ്റുകാര്യങ്ങളും നടക്കുന്നുണ്ട്. അത് ഒരു കാരണമാക്കി കുമ്പസാരം എന്ന കൂദാശ നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷ യുടെ പ്രസ്താവന മതേതര അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്.

Read More

മാധ്യമ കണ്ണുകൾ കണ്ടില്ല, നെടുംകുഴിയിൽ അപകടസ്ഥലത്ത് എം. വി. ഡി ഉണ്ടായിരുന്നു

കോട്ടയം: കോട്ടയം നെടുംകുഴിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തെ മോട്ടോർ വാഹന വകുപ്പ് അവഗണിച്ചുവെന്ന പരാതിയിൽ വിശദീകരണവുമായി പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ വ്യത്യസ്ത സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇന്നലെയായിരുന്നു നെടുംകുഴി സമ്മര്‍ സാന്‍ഡ് ഹോട്ടലിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായത്. അലക്ഷ്യമായി റോഡിലേക്ക് കയറിയ

Read More

അനാഥന്റെ ധ്യാനം കുട്ടികൾക്ക് ജീവൻ രക്ഷയായി 

 തായ്‌ലാന്‍ഡ് സ്വദേശി 25കാരന്‍ ഏക്‌പോല്‍ ചാങ്‌വോങ് രണ്ടുവട്ടമാണു മരണത്തെ തോല്പിച്ചത്. 2003ലും പിന്നെ ദാ ഇപ്പോഴും. തായ്‌ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളോടൊപ്പം ഉണ്ടായിരുന്ന ഫുട്‌ബോള്‍ പരിശീലകനാണു ചാങ് വോങ്. വടക്കന്‍ തായ്‌ലാന്‍ഡാണു ചാങ്‌വോങിന്റെ ജന്മദേശം. 2003ല്‍ സാംക്രമികരോഗം പ്രദേശത്ത് പടര്‍ന്നു പിടിച്ചപ്പോള്‍ ചാങ്‌വോങിന്റെ മാതാപിതാക്കളും സഹോദരനും മരിച്ചു. പക്ഷേ, അന്ന് എന്തുകൊണ്ടോ മരണത്തിനു ചാങ്‌വോങിനെ

Read More

ആത്മീയസാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ രൂപതകള്‍ മാതൃക -കര്‍ദിനാള്‍ ഡോ. റെയ്‌നര്‍ മരിയ വോള്‍ക്കി

എറണാകുളം/നെയ്യാറ്റിന്‍കര: ആത്മീയ പ്രവര്‍ത്തനങ്ങളിലും അതില്‍നിന്നും ഉള്‍ക്കൊള്ളുന്ന പ്രേരണയാല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും വരാപ്പുഴ അതിരൂപതയും നെയ്യാറ്റിന്‍കര രൂപതയും മാതൃകയാണെന്ന് കൊളോണ്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. റെയ്‌നര്‍ മരിയ വോള്‍ക്കി. കര്‍ദിനാള്‍ വോള്‍ക്കിക്ക് വരാപ്പുഴ അതിരൂപതയും നെയ്യാറ്റിന്‍കര രൂപതയും സ്വീകരണം നല്‍കി. പ്രേഷിത പ്രവര്‍ത്തനത്തില്‍ മാതൃകയാവുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ രൂപതകളില്‍ നടക്കുന്നുണ്ട്. ജര്‍മനിയുടെ സാഹചര്യങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍

Read More