തായ്‌ലൻഡ് ഗുഹയിൽനിന്നും രക്ഷപ്പെട്ട 11 കുട്ടികൾ ബുദ്ധമതം സ്വീകരിക്കും; കോച്ച് ബുദ്ധഭിക്ഷുവായി അഭിഷേകം ചെയ്യപ്പെടും

  ഗുഹയിൽനിന്നും രക്ഷപ്പെട്ട കോച്ചും ഫുട്ബോൾ ടീമും ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിൻറെ നന്ദിസൂചകമായി ഫുട്ബോൾ ടീമിലെ 11 പേരും ബുദ്ധമതം സ്വീകരിക്കുവാൻ തീരുമാനിച്ചു കോച്ച് ഇക്കാപോൾ ഷാന്തവോങ്നെ ബുദ്ധ ക്ഷേത്രത്തിലെ പുരോഹിതനായി ഉയർത്തുമെന്നും റൈയി പ്രോവിൻസിലെ പി.ആർ.ഒ അറിയിച്ചു. രക്ഷപ്പെട്ട കുട്ടികളും, കോച്ചും ചിയാങ് പ്രോവിൻസിലെ ബുദ്ധ ക്ഷേത്രത്തിലെത്തി രക്ഷപ്പെട്ടതിന് നന്ദിസൂചകമായി കാഴ്ചകളും,

Read More

വള്ളം മറിഞ്ഞ്  അപകടത്തിൽപ്പെട്ട മാതൃഭൂമി റിപ്പോർട്ടർ സജിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: മുണ്ടാർ കല്ലറആറിൽ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ സജി (46) യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. തിരുവല്ല ബ്യൂറോ ്രൈഡവര്‍ ബിപിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്ത്

Read More

നാലു പതിറ്റാണ്ടിന്റെ കവിതക്കാലം

കുഞ്ഞുണ്ണി മാഷിനുശേഷം മലയാള ബാലസാഹിത്യ ലോകത്തില്‍ ഇളം മനസുകളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സാഹിത്യകാരനില്ല. സിപ്പി പള്ളിപ്പുറമെന്ന കുഞ്ഞുങ്ങളുടെ മഹാകവിക്ക് ഇക്കഴിഞ്ഞ മാസം 75 വയസ് തികഞ്ഞു. നാലു പതിറ്റാണ്ടിലേറെയായി കുഞ്ഞുമനസുകള്‍ക്ക് ആടിപ്പാടി രസിക്കാനുള്ള നന്മയുടെ നറുവെട്ടം വിരിയുന്ന നിരവധി കവിതകളും കഥ കളും അദ്ദേഹത്തിന്റെ തൂലികയിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്. കുഞ്ഞുമനസുകള്‍ തൊട്ടറിയുന്ന ദൈവകരസ്പര്‍ശമുള്ള സാഹിത്യകാരന്‍

Read More

സമഗ്ര വികസനത്തിന്റെ ബോധന ദൗത്യം

‘പള്ളികള്‍ തോറും പള്ളിക്കൂടം’ എന്ന വിപ്ലവാത്മക കല്പനയിലൂടെ മലയാളമണ്ണില്‍ എല്ലാ കരകളിലും ഇടവകകളിലും പ്രാഥമിക വിദ്യാലയ ശൃംഖലയ്ക്കു തുടക്കം കുറിച്ചുകൊണ്ട് ‘ഉത്സാഹമൊക്കെയോടും താല്പര്യത്തോടുകൂടെയും ശിക്ഷകളുടെ കീഴിലും പ്രമാണിക്കുകയും’ ഈ പള്ളിക്കൂടങ്ങള്‍ക്കായി ധനം സമാഹരിക്കുന്നതിന് ‘ഉണ്ണിമിശിഹായുടെ ധര്‍മ്മസഭ’ എന്ന പേരില്‍ പിടിയരി സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്ത മലബാര്‍ വികാരിയാത്തിലെ റോമാക്കാരനായ കര്‍മലീത്താ വികാരി അപ്പസ്‌തോലിക്ക ജുസെപ്പെ ബെര്‍ണാര്‍ദീനോ

Read More

ഞായറാഴ്ച്ച കുർബാന ചൊല്ലാൻ ഡൊമിനിക്കച്ചൻ തുഴഞ്ഞെത്തി

മഴക്കെടുതി മൂലം പള്ളിയിലും പരിസരങ്ങളിലും വെള്ളക്കെട്ട് ആയതിനാൽ പരിശുദ്ധ കുർബാന ചൊല്ലുന്നതിനായി നെടുമുടി പരിശുദ്ധ രാജ്ഞിയുടെ ദേവാലയത്തിലെ വികാരിയച്ചൻ വള്ളത്തിൽ എത്തി. ഫാ ഡോമിനിക് സാവിയോ കണ്ടെത്തിചിറയിലും സഹായിയും മൊത്ത് അൾത്താരയിലേക്ക് വള്ളത്തിലാണ് എത്തിയത്. ആലപ്പുഴയിലെ ഭൂരിഭാഗം താഴ്ന്ന പ്രദേശവും വെള്ളക്കെട്ടിലാണ്.  ജനങ്ങൾ എല്ലാവരും തന്നെ ഭവനം ഉപേക്ഷിച്ച് സുരക്ഷാ കേന്ദ്രങ്ങളിലാണ്. ഒരാഴ്ചയിലേറെയായി മഴവെള്ളത്തിൽ മുങ്ങിപ്പോയ

Read More