മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റർസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.ആർ.എൽ.സി.സി

ചെല്ലാനത്തുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠം കെ.ആർ.എൽ. സി.സി.ഭാരവാഹികൾ സന്ദർശിച്ചു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. കാരുണ്യപ്രവർത്തനങ്ങൾക്ക് രാജ്യത്തു മാതൃകയായ മിഷനറീസ് ഓഫ് ചാരിറ്റിസിന്റെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ മാത്രം പരിശോധന നടത്താൻ ഉത്തരവിട്ട കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നിർദ്ദേശ ത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കെ.ആർ.എൽ. സി.സി.യുടെ നേതൃത്വത്തിൽ ഭാരവാഹികൾ സന്ദർശനം നടത്തിയത്.

Read More

കാമ്പസില്‍ ചോരക്കളി രാഷ്ട്രീയമെന്തിന്?

ഇടതു നെഞ്ചിലേറ്റ ഒറ്റക്കുത്തില്‍ ഹൃദയം നെടുകെ പിളര്‍ന്ന് എറണാകുളം മഹാരാജാസ് കോളജിന്റെ കിഴക്കേ ഗേറ്റിനടുത്ത് മരിച്ചുവീണ ഇരുപതുകാരനായ വിദ്യാര്‍ഥി നേതാവ് അഭിമന്യുവിന്റെ ദാരുണാന്ത്യം ആരുടെയും ഉള്ളുലയ്ക്കുന്നതാണ്. പിറ്റേന്ന് കലാലയത്തിലെത്തുന്ന നവാഗതരെ വരവേല്‍ക്കുന്നതിനുള്ള ഒരുമ്പാടിനിടെ ചുവരെഴുത്തിനെച്ചൊല്ലി കലശല്‍കൂട്ടി സംഘര്‍ഷത്തിന്റെ മറപിടിച്ച് കാമ്പസിനു വെളിയില്‍ നിന്നുള്ള തീവ്രവാദി സംഘം ആസൂത്രിതമായി കൊലക്കത്തി വീശുകയായിരുന്നു എന്ന പച്ച പരമാര്‍ഥം കേരള

Read More

കാമ്പസ് രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍

എറണാകുളത്തെ പ്രശസ്തമായ ഗവണ്‍മെന്റ് കോളജിന്റെ കവാടത്തിനു മുമ്പില്‍ വച്ച് അരും കൊലചെയ്യപ്പെട്ട ചെറുപ്പക്കാരന്‍ എന്തിനുവേണ്ടിയാണ് ജീവന്‍ നല്‍കിയതെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇടുക്കിയിലെ വട്ടവടയില്‍ നിന്നു കൊച്ചി നഗരത്തിലേത്ത് എത്തിയപ്പോള്‍ അയാള്‍ ഗവേഷണത്തെപ്പറ്റി സ്വപ്‌നങ്ങള്‍ കണ്ടിരുന്നുവെന്നും കുടുംബത്ത കരകേറ്റാന്‍ അക്ഷീണം യത്‌നിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അയാളുടെ അദ്ധ്യാപകരും സഹപാഠികളും ഓര്‍ത്തെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയാളുടെ അച്ഛനും അമ്മയും

Read More

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് താങ്ങായി മാറാന്‍ വിശ്വാസികള്‍ക്ക് കഴിയണം : ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും കൈത്താങ്ങായി മാറുവാന്‍ കത്തോലിക്ക വിശ്വാസിസമൂഹങ്ങള്‍ കഴിയണമെന്നും അതിനുള്ള വഴികാട്ടിയായി സഭകള്‍ മാറണമെന്നും ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. രൂപത വിന്‍സന്റ് ഡി പോള്‍ സംഘടനയും, രൂപതയിലെ വിവിധി സന്യാസിസഭയുടെയും നേതൃത്വത്തില്‍ കിടപ്പാടം പോലുമില്ലാത്ത സാധു കുടുംബങ്ങള്‍ക്ക്

Read More

രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളാക്കി വിദ്യാര്‍ത്ഥികളെ മാറ്റരുത്-കെസിവൈഎം

കോട്ടപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ തികച്ചും അപലനീയമാണെന്ന് കെസിവൈഎം കോട്ടപ്പുറം രൂപത വ്യക്തമാക്കി. വിദ്യാലയങ്ങള്‍ വിദ്യ അഭ്യസിക്കാനുള്ളതാണ്. അതിനെ രാഷ്ട്രീയ കുരുതിക്കളമാക്കരുത്. വിദ്യാര്‍ത്ഥി സംഘടനയുടെ പേരില്‍ കുറച്ചു വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ചട്ടകങ്ങളാക്കി ഉപയോഗിക്കരുതെന്നും കെസിവൈഎം കോട്ടപ്പുറം രൂപത ആവശ്യപ്പെട്ടു. രൂപത സെന്‍ട്രല്‍ ഓഫീസില്‍ കൂടിയ യോഗത്തില്‍ കെസിവൈഎം കോട്ടപ്പുറം രൂപതാ പ്രസിഡന്റ് അനീഷ്

Read More