Archive
Back to homepageകെല്‍ട്രോണ്‍ ടെലിവിഷന്‍ ജേര്‍ണലിസം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിന്റെ 2018-2019 ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അവസാന വര്‍ഷ ഡിഗ്രിഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: 30 വയസ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈണ്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും
Read Moreവെറ്ററിനറി സര്‍വകലാശാലയില്‍ പിഎച്ച്ഡി, പിജി, ബിഎസ്സി
കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ഡോക്ടറല്‍, ബിരുദാനന്തര ബിരുദ, ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. പിഎച്ച്ഡി, എംവിഎസ്സി, എംടെക്, എംഎസ്, എംഎസ്സി, ബിഎസ്സി, ഡിപ്ലോമ, കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായി ജൂലൈ 25 വരെ അപേക്ഷ സമര്‍പ്പിക്കാം. തപാല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും
Read Moreസ്റ്റുഡന്റ്സ് ബിനാലെ-2018 അപേക്ഷ ക്ഷണിച്ചു
കൊച്ചി-മുസിരിസ് ബിനാലെ നാലാം എഡിഷനോത്തോടനുബന്ധിച്ച് നടത്തുന്ന സ്റ്റുഡന്റ്സ് ബിനാലെ-2018ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ദക്ഷിണേഷ്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രമുഖ ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി-മുസിരിസ് ബിനാലെ ലക്കം ഡിസംബര്‍ 12ന് ആരംഭിക്കും. ഇന്ത്യയ്ക്കകത്തു നിന്നുള്ള ബിഎഫ്എ (മൂന്നാം വര്‍ഷം, നാലാം വര്‍ഷം, അവസാനവര്‍ഷം) എംഎഫ്എ (ഒന്നും രണ്ടും വര്‍ഷം) വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാനര്‍ഹതയുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ക്ക്
Read Moreവെള്ളരിക്കാ പട്ടണം
മാര്‍ഷല്‍ ഫ്രാങ്ക് കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശമായ കുളത്തൂപ്പുഴ കല്ലുവെട്ടാം കുഴി നാലു സെന്റ് കോളനിയിലെ ബാബുക്കുട്ടന് കസ്റ്റഡിയിലാണ്. മദ്യപാനശീലമുള്ള ബാബു ഒരു രാത്രി മിനുങ്ങി വന്ന് പതിവ് കലാപരിപാടി ആരംഭിച്ചു. താമസം കോളനിയിലായതിനാലും തൊട്ടടുത്ത് അടുപ്പു കൂട്ടിയ മാതിരി വീടുകള്‍ ഉള്ളതിനാലും പൂരപ്പാട്ട് നിറുത്തി, വിളക്കണച്ച് കിടന്നുറങ്ങാന്‍ അമ്മ റാഹേല്‍ കുട്ടനോട് കട്ടിയായി പറഞ്ഞു.
Read Moreകെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയ്ക്ക് തുടക്കമായി
വിദ്യാഭ്യാസ രംഗം പ്രത്യയശാസ്ത്രങ്ങളുടെ സങ്കുചിത്വത്തില്‍ നിന്നു മോചിതമാകണം: ഡോ. സിറിയക് തോമസ് കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു കൊച്ചി: കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ(കെആര്‍എല്‍സിസി) 32-ാമത് ജനറല്‍ അസംബ്ലിയ്ക്ക് ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍
Read More