Archive
Back to homepageപച്ചമീന്‍ നഞ്ചില്‍ മുങ്ങുമ്പോള്‍
ട്രോളിംഗ് നിരോധന കാലത്ത് കേരളത്തിലെ മീന്‍ചന്തകളില്‍ കൊള്ളലാഭത്തിന്റെ ചാകരക്കൊയ്ത്തിന് മറ്റു തീരങ്ങളില്‍ നിന്ന് ടണ്‍കണക്കിന് മീനും ചെമ്മീനും എത്തിക്കുന്നവര്‍ ഭക്ഷ്യസുരക്ഷയുടെയും ഗുണനിലവാര മാനദണ്ഡങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങള്‍ കാറ്റില്‍ പറത്തി ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ വ്യാപകമായി പ്രയോഗിക്കുന്നുവെന്ന സ്ഥിരീകരണം മത്സ്യവിപണിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ കേടാകാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഫോര്‍മലിന്‍ (ഫോര്‍മാല്‍ഡിഹൈഡ്) ലായനിയില്‍
Read Moreപ്രൊഫ. ഡോ. എൻ. വി. ജോഷി നിര്യാതനായി
കൊച്ചി സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗവും, കളമശ്ശേരി സെൻറ് പോൾസ് കോളേജിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹം എരമല്ലൂർ സാന്താക്രൂസ് പബ്ലിക് സ്കൂളിൻറെ പ്രധാന അധ്യാപകനുമായ പ്രൊഫ എൻ വി ജോഷി നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. മൃതസംസ്കാര കർമ്മം ജൂലൈ 4 വൈകിട്ട് നാലുമണിക്ക് കളമശ്ശേരി പത്താം പിയൂസ് ദേവാലയത്തിൽ നടക്കും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രൊഫ എൻ
Read Moreമാനാട്ടുപറമ്പ് ദൈവാലയം ‘സമ്പൂര്‍ണ ജീവനാദം ഇടവക’
എറണാകുളം: വരാപ്പുഴ അതിരൂപതയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ വൈപ്പിന്‍ മാനാട്ടുപറമ്പ് തിരുഹൃദയദൈവാലയത്തിലെ 430 കുടുംബങ്ങളിലും ഇനി ‘ജീവനാദം’ മുടങ്ങാതെ എത്തും. ബിസിസി കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച പദ്ധതിയനുസരിച്ച് വിദ്യാഭ്യാസശുശ്രൂഷ സമിതി കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തിലാണ് എല്ലാ വീടുകളും ആഴ്ചതോറും ‘ജീവനാദം’ വിതരണം നടത്തുന്നത്. ജൂണ്‍ 24നു രാവിലെ 6.30ന്റെ ദിവ്യബലിയില്‍ ‘ജീവനാദം’ മാനേജിംഗ് എഡിറ്റര്‍ ഫാ. ആന്റണി വിബിന്
Read Moreകോഴിക്കോട് സിഎല്‍സി പ്രവര്‍ത്തകനായ കെ. ഇ ആന്റണിയെ ആദരിച്ചു
കോഴിക്കോട്: സിറ്റി സെന്റ് ജോസഫ് പള്ളിയില്‍ സീനിയര്‍ സിഎല്‍സി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇടവകയിലെ മുതിര്‍ന്ന സിഎല്‍സി പ്രവര്‍ത്തകനായ കെ. ഇ ആന്റണിയെ ഇടവക വികാരി ഫാ. ജിജു പള്ളിപറമ്പില്‍ ആദരിച്ചു. 40 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങിയ പുസ്തകസഞ്ചി സമ്മാനിച്ചു. ഇടവകയിലെ 210 മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വാസ പരീശിലനം കാര്യക്ഷമമാക്കുന്നതിനായി ഹരിതനിയമാവലി അനുസരിച്ച് നോട്ട്ബുക്ക്, പെന്‍സില്‍,
Read Moreഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുമായി കെഎല്‍സിഎ കോട്ടപ്പുറം
കോട്ടപ്പറം: കെഎല്‍സിഎ കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ കടക്കര ഉണ്ണിമിശിഹാ പള്ളിയില്‍ നിറവ് 2018 സംഘടിപ്പിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വിഷാംശമുള്ള പച്ചക്കറികള്‍ വിപണനം ചെയ്യുന്നതു വഴി മാരകമായ രോഗങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. ഇതിനു പരിഹാരമെന്ന നിലയില്‍ ഒരു വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് ഗവണ്മെന്റ് പദ്ധതികളുമായി സഹകരിച്ച് ഒരു ഗ്രാമം മുഴുവന്‍
Read More