Archive
Back to homepageJeevanaadam Career & Education
എയിംസില്‍ നഴ്സാവാം ന്യൂഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 551 ഒഴിവുകളുണ്ട്. യോഗ്യത: ബിഎസ്സി (ഓണേഴ്സ്) നഴ്സിങ്/ബിഎസ്സി നഴ്സിംങ് ബിരുദം/ബിഎസ്സി (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ് ബിരുദം)/ബിഎസ്സി. പോസ്റ്റ് ബേസിക് നഴ്സിങ് ബിരുദം. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍/ സംസ്ഥാന നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന് അല്ലെങ്കില്‍ ജനറല്‍ നഴ്സിങ്
Read More