Archive
Back to homepageകുടുംബ സംഗമ വേദിയിൽ ഫ്രാൻസിസ് പാപ്പയോടൊപ്പം സെൽഫിയെടുത്ത് 12 വയസ്സുകാരി
ഡബ്ലിനിൽ ക്രോക്ക് പാർക്കിലെ കുടുംബ സംഗമ വേദിയിൽ പാപ്പയോടൊപ്പം സെൽഫി എടുക്കുവാൻ 12 വയസ്സുകാരി അലിസൺ നവിനു ഭാഗ്യം ലഭിച്ചു. പാപ്പയെ കാണുവാൻ വേദിയിലേക്ക് അനുവാദം ലഭിച്ച നെവിൻ പാപ്പയുടെ അംഗരക്ഷകരോടു അദ്ദേഹത്തിൻറെ ഒപ്പം സെൽഫി എടുക്കാൻ അനുവാദം ലഭിക്കുമോ എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു അവരുടെ ഉത്തരം പിന്നീട് അവൾ തൻറെ ഫോൺ ഒളിച്ചു
Read Moreകേരള സൈന്യത്തിന് നന്ദി പറഞ്ഞ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി
തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. കെ. വാസുകി പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും നന്ദി പറയുന്നു. സേവന സന്നദ്ധരായി മുന്നോട്ട് എത്തിയ മത്സ്യബന്ധന തൊഴിലാളികൾക്കും, അവരെ രക്ഷാപ്രവർത്തനത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ സഹായിച്ച തിരുവനന്തപുരം ബിഷപ്പ് ഹൗസിലെ വൈദികർക്കും, മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിയ്ക്കുവാൻ സഹായിച്ച ലോറി ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ അംഗങ്ങളെയും
Read Moreആഘോഷങ്ങള്‍ ഒഴിവാക്കി പ്രളയബാധിതരെ പുനരധിവസിപ്പിക്കണം: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി
കോട്ടപ്പുറം: പ്രളയബാധിതരായവരെ ജാതി മതവ്യത്യാസമില്ലാതെ പുനരധിവസിപ്പിക്കേണ്ട ചുമതല എല്ലാ ക്രൈസ്തവര്‍ക്കുമുണ്ടെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി വ്യക്തമാക്കി. നമ്മള് എല്ലാവരും സഹോദരീസഹോദരന്മാരാണെന്ന ചിന്ത നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് ഇടയലേഖനത്തിലൂടെ ബിഷപ് വ്യക്തമാക്കി. പ്രളയബാധിതരില്‍ യേശുവിനെ കണ്ട് നമ്മള് പ്രവര്‍ത്തിക്കുമ്പോള്‍ യേശു ആഗ്രഹിച്ച നന്മ സാര്‍ത്ഥകമാകും. നമ്മുടെ സഹോദരങ്ങള്‍ കഷ്ടത അനുഭവിക്കുമ്പോള്‍ നമുക്ക് എങ്ങിനെ ആഘോഷങ്ങള്‍ നടത്താന്‍ സാധിക്കും?
Read Moreനെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങി
രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം തുറന്നു. ബംഗളരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ഇറങ്ങിയത്. ഇതുള്‍പ്പെടെ 32 വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരിയില്‍ വന്നുപോകുക. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്സിന്റെയും മസ്കത്തില്‍നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍
Read Moreദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന് ഹൈക്കോടതി
കൊച്ചി: ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന നിര്‍ദേശവുമായി ഹൈക്കോടതി. പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ നിര്‍ദേശം. തുക സൂക്ഷിക്കാന്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും, പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു. സ്വകാര്യ എന്‍ജിഒകളും ട്രസ്റ്റുകളും വലിയ തോതില്‍ ഫണ്ടും
Read More