Archive
Back to homepageപ്രളയം തകർത്ത ഭവനങ്ങളിലേക്ക് അനുഗ്രഹമായി കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവകയിലെ തിരുഹൃദയ ചിത്രങ്ങൾ ഇന്നു കൈമാറും
മഹാപ്രളയം തകർത്ത കുടുംബങ്ങളിൽ പ്രതിഷ്ഠിച്ചു പ്രാർത്ഥിക്കുന്നതിനായി കുമ്പളങ്ങി സേക്രട്ഡ് ഹാർട്ട് ഇടവക നിർമ്മിച്ചു നൽകുന്ന 1000 തിരുഹൃദയ ചിത്രങ്ങൾ ഇന്ന് (30/9/2018 ഞായർ ) കൈമാറും. വരാപ്പുഴ, എണ്ണാകുളം അങ്കമാലി അതിരൂപതകളിലെ 12 പള്ളികളിലെ വൈദികർ ഇന്ന് വൈകുന്നേരം 5.45 നു പള്ളിയിൽ നടക്കുന്ന ദിവ്യബലി മധ്യേ തിരുഹൃദയ ചിത്രങ്ങൾ ഏറ്റുവാങ്ങും. ഇതോടപ്പം ഇടവക സ്വരൂപിച്ച
Read Moreവത്തിക്കാനും ചൈനയും തമ്മില്‍ അടുക്കുമ്പോള്‍
അമേരിക്കയും കമ്യൂണിസ്റ്റ് ക്യൂബയും തമ്മില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതില്‍ മധ്യസ്ഥത വഹിച്ച ഫ്രാന്‍സിസ് പാപ്പ ലോകത്തിലെ വന്‍ശക്തികളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ചൈനയെ സാര്‍വത്രിക, അപ്പസ്തോലിക സഭയുടെ സംസര്‍ഗത്തിലേക്ക് നയിച്ചുകൊണ്ട് വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്. ബെയ്ജിങ്ങിനും വത്തിക്കാനുമിടയില് 70 വര്‍ഷമായി തകര്‍ന്നുകിടക്കുന്ന ഉഭയകക്ഷിബന്ധത്തിന്റെ പാലം പുതുക്കിപ്പണിയുമ്പോള്‍ പ്രത്യയശാസ്ത്ര, ധാര്‍മിക വൈരുധ്യങ്ങള്‍ മറികടന്ന് രണ്ടു ധ്രുവങ്ങള്‍ തമ്മില്‍ അടുക്കുകയാണ്. ചൈനാ
Read Moreഏലീശ്വാമ്മ ധീരസുകൃതിനിയും കര്മയോഗിനിയും-മോണ്‍. മാത്യു കല്ലിങ്കല്‍
ദൈവദാസി മദര്‍ ഏലീശ്വാ സിംപോസിയം എറണാകുളം: ആധ്യാത്മികതയില്‍ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുമായി സാമ്യമുള്ള കര്മയോഗിനിയും തപസ്വിനിയും ധീരസുകൃതിനിയുമാണ് ദൈവദാസി മദര്‍ ഏലീശ്വാമ്മയെന്ന് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ പ്രഥമ കന്യാസ്ത്രീയും സിറ്റിസി സഭാസ്ഥാപകയുമായ ഏലീശ്വാമ്മയുടെ നാമകരണനടപടികളുടെ ഭാഗമായി സിറ്റിസി ജനറലേറ്റില്‍ സംഘടിപ്പിച്ച ‘ദൈവദാസി മദര്‍ ഏലീശ്വായുടെ ധ്യാനാത്മക
Read Moreമൈക്കലാഞ്ചലോയുടെ പിയെത്ത (The Pietà)
നവോത്ഥാന കാലഘട്ടത്തിലെ പ്രകാശഗോപുരമായി കലാലോകത്ത് വാഴ്ത്തപ്പെടുന്ന നാമമാണ് മൈക്കലാഞ്ചലോ ഡി ലോബോവികോ ബ്യൂനറോട്ടി സിമോണിയുടേത്. ഇറ്റലിയിലെ ഫ്ളോറന്‍സില്‍ 1475 മാര്‍ച്ച് ആറിന് ജനനം. 1564 ഫെബ്രുവരി 18ന് റോമില്‍ അന്തരിച്ചു. ശില്പി, ചിത്രകാരന്, ആര്‍ക്കിടെക്ട്, കവി എന്നീ നിലകളിലെല്ലാം സമാനതകളില്ലാത്ത സൃഷ്ടികള്‍ നിര്‍വഹിച്ചു എന്നതാണ് മൈക്കലാഞ്ചലോയുടെ സവിശേഷത. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ശില്പമാണ് പിയെത്ത (The
Read Moreപഞ്ചക്ഷതധാരികളായ വിശുദ്ധര്‍
പീഡാസഹനവേളയില്‍ യേശു തന്റെ ശരീരത്തില്‍ വഹിച്ച പ്രധാനപ്പെട്ട അഞ്ച് മുറിവുകളാണ് പഞ്ചക്ഷതങ്ങള്‍ എന്നറിയപ്പെടുന്നത്. ഇംഗ്ലീഷില്‍ ‘സ്റ്റിഗ്മാറ്റ’ (stigmata) എന്ന പദമാണ് ഉപയോഗിക്കുന്നത്. ‘സ്റ്റിഗ്മ’ എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. പഞ്ചക്ഷതധാരികളായ നിരവധി വിശുദ്ധരുണ്ട്. അറിയപ്പെടുന്നതില്‍ ആദ്യത്തെ പഞ്ചക്ഷതധാരി വിശുദ്ധ ഫ്രാന്‍സിസ് അസീസിയാണ്. തിരുസഭാ ചരിത്രത്തില്‍ പഞ്ചക്ഷതധാരിയാകുന്ന ആദ്യത്തെ വൈദികന് വിശുദ്ധ പാദ്രെ പിയോ
Read More