Archive
Back to homepageആർച്ച് ബിഷപ്പിന് പിന്തുണ ജോർജ് ഫിലിപ്പിൻറെ ബുള്ളറ്റും ലേലത്തിന്
മെത്രാപ്പോലീത്തയുടെ മാതൃക സ്വീകരിച്ച് പൊന്നോമന ബുള്ളറ്റിനെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിൽക്കാൻ തയ്യാറായി എറണാകുളം സ്വദേശി മുടവത്തിൽ ജോർജ്ജ് ഫിലിപ്പ്. കഴിഞ്ഞദിവസം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ തൻറെ ആഡംബര കാർ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിൽക്കുവാൻ തയ്യാറായിരുന്നു. ഈ മാതൃക സ്വീകരിച്ചു കൊണ്ടാണ് ജോർജ്ജ് ഫിലിപ്പ് തൻറെ ബുള്ളറ്റ് വിൽക്കുവാൻ തയ്യാറായത്. വരാപ്പുഴ അതിരൂപതയുടെ
Read Moreനവയുഗ നിയന്താവിന് പ്രണാമം
വിശുദ്ധ ത്രേസ്യയുടെ ബെര്ണര്ദീന് ബച്ചിനെല്ലി എന്ന ഇറ്റലിക്കാരനായ കര്‍മലീത്താ മിഷണറി റോമില്‍ നിന്ന് കേരളക്കരയില്‍ പെരിയാര്‍ തീരത്തെ വരാപ്പുഴ ദ്വീപില്‍ നേപ്പിള്‍സുകാരനായ മറ്റൊരു ബെര്‍ണദീനോടൊപ്പം വന്നണയുന്നത് തന്റെ പൗരോഹിത്യത്തിന്റെ മൂന്നാം കൊല്ലം ഇരുപത്താറാം വയസിലാണ് – 1833ല്‍. പിന്നെ 35 കൊല്ലം, അറുപത്തൊന്നാം വയസില്‍ അന്ത്യശ്വാസം വലിക്കുംവരെ, ഒരിക്കല്‍ പോലും തന്റെ മാതൃരാജ്യത്തേക്കു തിരിഞ്ഞുനോക്കാതെ ബച്ചിനെല്ലി
Read Moreദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥം വരാപ്പുഴ ആർച്ച്ബിഷപ്പ് തൻറെ വാഹനം ലേലം ചെയ്യുന്നു
പ്രളയ ദുരിതബാധിതരോട് പക്ഷം ചേരുന്നതിനും അവർക്ക് സംഭവിച്ചിരിക്കുന്ന നഷ്ടങ്ങളിൽ പങ്കു ചേരുന്നതിനും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൻറെ ഒന്നരവർഷം മാത്രം പഴക്കമുള്ള ഇന്നോവ ക്രിസ്റ്റ കാർ ലേലം ചെയ്യുന്നു. ഇനി അദ്ദേഹം ആർച്ച് ബിഷപ്പ് ഹൗസിലെ ചെറിയ മാരുതി കാറിൽ ആയിരിക്കും യാത്ര ചെയ്യുക എന്നും അറിയിച്ചു. അതിരൂപതയിൽ ആഘോഷങ്ങളും ജൂബിലികളും
Read Moreപള്ളിക്കൊപ്പം പള്ളിക്കൂടം സമസ്യകള്‍ ചുരുളഴിയുന്നു
പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന വിപ്ലവാത്മകവും ക്രിയാത്മകവുമായ കല്പന പത്തൊന്‍പതാം നൂറ്റാണ്ടിലെ ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ഇടവകകളില്‍ മാത്രമല്ല എല്ലാകരകളിലും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് ബര്‍ണര്‍ദീന്‍ മെത്രാപ്പോലീത്ത വൈദികര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. പള്ളിക്കൂടത്തില്‍ പഠിപ്പിക്കേണ്ടുന്നവയും പഠിപ്പിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടവയുംകുകുട്ടികളുടെ ശരിയായ സ്വഭാവരൂപീകരണവും മതപരമായ അറിവും ഒക്കെ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ ആര്‍ച്ച്ബിഷപ് നല്കി, ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലി
Read More