പ്രളയശേഷം ശ്രദ്ധിക്കാം മനസ്സിനെയും

പ്രളയാനന്തരം കേരളീയമനസ്സുകളെ തകിടം മറിച്ച ആഘാതങ്ങള്‍ ഏറെക്കാലം നിലനില്‍ക്കും. ഒരായുഷ്‌ക്കാലം സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട മാനസികവ്യഥ ആരോഗ്യത്തെ സാവധാനം കാര്‍ന്നുകൊണ്ടിരിക്കും. ദുരന്താനന്തര മനോസമ്മര്‍ദ്ദരോഗം അഥവാ ‘പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍’ എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. മനുഷ്യമനസ്സിന്റെ സ്വാസ്ഥ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ ദുരന്തങ്ങളും അഞ്ചുഘട്ടങ്ങളായിട്ടാണ് ശരീരത്തെ രോഗാതുരമാക്കുന്നത്. ദുരന്തം നടന്ന് മണിക്കൂറൂകള്‍ മുതല്‍ ദിവസങ്ങള്‍ വരെയുള്ള

Read More

പഞ്ചഭയങ്ങളുടെ പിടിയില്‍ ദൈവമക്കള്‍!

ഏറെ അന്വേഷണങ്ങള്‍ കഴിഞ്ഞ് ഒടുവില്‍ കൈയിലൊതുങ്ങുന്ന ഒരു വാടകവീട് കണ്ടെത്തി. എല്ലാം കൊണ്ടും പറ്റിയത്. എന്നാല്‍, ഒരേയൊരു പ്രശ്‌നം. അവിടെ സ്വീകരണമുറിയില്‍ത്തന്നെ മതിലില്‍ ഒരു ശിവലിംഗവിഗ്രഹം പതിപ്പിച്ചുവച്ചിരിക്കുന്നു. എന്തുചെയ്യും? തൊട്ടടുത്ത വീട്ടില്‍നിന്ന് അവരുടെ ഉത്സവത്തിന്റെ ഭാഗമായുള്ള അവലും മലരും കൊണ്ടുവന്നിരിക്കുന്നു. സ്വീകരിക്കാമോ? ഭക്ഷിക്കാമോ? പൊട്ടുതൊടാമോ? ഓണത്തിന് പൂക്കളമിടാമോ? ചോദ്യങ്ങളും സംശയങ്ങളും ഇന്ന് ഏറെയാണ്. അനാവശ്യമായ പലവിധ

Read More

മൂലമ്പള്ളി പിഴല പാലത്തിനുവേണ്ടി കളക്ടറേറ്റ് മാർച്ച്

എറണാകുളം:പിഴല ദ്വീപുനിവാസികളുടെ മൗലികാവകാശമായ മൂലമ്പിള്ളി-പിഴല പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ‘പിഴല കരമുട്ടിക്കല്‍ സമര’ സമിതി സമിതിയുടെ നേതൃത്വത്തിൽ പിഴല മൂലമ്പള്ളി നിവാസികൾ കലക്ടറുടെ ക്യാമ്പ് ഓഫീസ് വളഞ്ഞു. പിഴലയുടെ ഈ ദുരിതങ്ങള്‍ക്കു കാരണം 55 വര്‍ഷക്കാലം ഭരിച്ച സര്‍ക്കാരുകളുടെ വീഴ്ചയാണെന്ന് സമരസമിതി കുറ്റപ്പെടുത്തി. സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്നത് പിഴലയില്‍ മാത്രമല്ല ഇന്ത്യയിലാകമാനം നടക്കുന്ന മൗലികാവകാശ

Read More