300 മത്സ്യത്തൊഴിലാളികളെ കോട്ടപ്പുറം രൂപത ആദരിച്ചു

കോട്ടപ്പുറം: എറണാകുളം-തൃശൂര്‍ ജില്ലയില്‍പ്പെട്ട കോട്ടപ്പുറം രൂപതയുടെ പരിധിയിലുള്ള സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ യോഗം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവരെ ശക്തരാക്കുന്നതിനും വേണ്ടി ബോധവല്‍ക്കരണക്ലാസ് നടത്തി. ജലപ്രളയത്തിന്റെ അവസരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. കോട്ടപ്പുറം രൂപതാ പ്രദേശങ്ങളിലുള്ള 300ഓളം തൊഴിലാളികള്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനായി കേരളമത്സ്യത്തൊഴിലാളി ഫോറം രൂപികരിച്ചു. ബിഷപ് ഡോ. ജോസഫ്

Read More

സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയെ നോക്കുമ്പോള്‍

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൂര്‍ണ്ണകായ പ്രതിമ ഒക്‌ടോബര്‍ 31ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനമാണ് ഒക്‌ടോബര്‍ 31. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനവും അന്നുതന്നെ. രണ്ടും രാഷ്ട്രം ഓര്‍മ്മിക്കേണ്ടതാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ ചില മറവികള്‍ പറ്റുന്നുണ്ട്. ചിലതൊക്കെ മായ്ച്ചുകളയുന്നത് പിന്നാലെ വരുന്നവരുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗം കൂടിയാണല്ലോ. മുന്നേ പോയവരെ മറക്കുക- ചരിത്രത്തില്‍ നിന്ന് മായിച്ചുകളയുക, അങ്ങനെയങ്ങനെ

Read More

നോബല്‍ സമ്മാനജേതാവ് വത്തിക്കാന്‍റെ അക്കാഡമി അംഗമായി നിയമിച്ചു

നോബല്‍ സമ്മാനജേതാവ് പ്രഫസര്‍ സ്റ്റീവന്‍ ച്യൂവിനെ പാപ്പാ ഫ്രാന്‍സിസ് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ (Pontifical Academy for Life) അംഗമായി നിയോഗിച്ചു. – ഫാദര്‍ വില്യം നെല്ലിക്കല്‍ സ്റ്റീഫന്‍ ച്യൂ ജീവന്‍റെ അക്കാഡമിയില്‍ ഒക്ടോബര്‍ 23-Ɔο തിയതിയാണ് വത്തിക്കാന്‍ നിയമനം പ്രഖ്യാപിച്ചത്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ തന്മാത്ര-കോശ ജൈവശാസ്ത്രത്തിന്‍റെ (Molecular and cell Physiology) അദ്ധ്യാപകനായി

Read More

സമുദ്രോത്പന്ന മേഖലയില്‍ പ്രതിസന്ധി രൂക്ഷം

പ്രളയാനന്തര കേരളത്തിലെ മുന്‍ഗണനാ പട്ടികയില്‍ ഇടം കിട്ടാന്‍ ഇടയില്ലെങ്കിലും സംസ്ഥാനത്തെ 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്ത് മീന്‍പിടുത്തവും കച്ചവടവും സംസ്‌കരണവുമൊക്കെയായി ബന്ധപ്പെട്ട 222 ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ജീവിതത്തിലെ ഇരമ്പിയാര്‍ക്കുന്ന ദുരിതങ്ങള്‍ക്ക് ആക്കവും ആഴവും വ്യാപ്തിയും കൂട്ടുന്നതാണ് മത്സ്യബന്ധനയാനങ്ങളുടെ ഇന്ധന പ്രതിസന്ധി. ഡീസല്‍ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫിഷറീസ് മേഖലയ്ക്ക് താങ്ങാനാവാത്ത ആഘാതമേല്‍പ്പിച്ച ഇന്ധനവിലക്കയറ്റം സംസ്ഥാനത്തെ 7.84

Read More

വിശ്വാസം ആഴപ്പെടണം: ഡോ. ഡാനിയേല്‍ ബഷീര്‍

(പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതയിലെ ജീസസ് യൂത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍) 2011ല്‍ തന്റെ കുടുംബം നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. മാനസികമായും ശാരീരികമായും ഏറെ തളര്‍ന്ന ദിവസങ്ങള്‍. പ്രശ്‌നങ്ങള്‍ കൂടിവന്നപ്പോള്‍ പ്രതീക്ഷകളൊക്കെ നഷ്ടപ്പെട്ടു. ജീവിതമവസാനിപ്പക്കാന്‍ തീരുമാനിച്ചു. കൈത്തണ്ട മുറിക്കുവാനോ, തൂങ്ങിമരിക്കുവാനോ ധൈര്യമില്ലായിരുന്നു. വീടിന് അല്പം അകലെയായി ഒരു റെയില്‍വേസ്റ്റേഷനുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍പോയി അതിവേഗം വരുന്ന ട്രെയിനു മുന്നില്‍ ചാടി

Read More