വിശുദ്ധ കുര്യാക്കോസച്ചന്‍ അന്തരിച്ചത് കൂനമ്മാവ് സെന്റ് ജോസഫ് ആശ്രമത്തിലോ?

ഫാ. തോമസ് പന്തപ്ലാക്കന്‍ സിഎംഐ എഡിറ്റ് ചെയ്ത് 2014 നവംബര്‍ 23ന് കാക്കനാട് ചാവറ സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ നിന്നും പ്രസിദ്ധീകരിച്ച ‘ഒരു നല്ല അച്ചന്റെ ചാവരുള്‍’ എന്ന പുസ്തകത്തില്‍ 44-ാം പേജില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ”വിശുദ്ധന്‍ അന്തരിച്ചത് കൂനമ്മാവ് സെന്റ് ജോസഫ് ആശ്രമത്തില്‍1871ല്‍. കൂനമ്മാവ് സെന്റ് ജോസഫ് ആശ്രമത്തില്‍ നിന്നും ഈ പുസ്തകം ഏതാനും മാസങ്ങള്‍ക്ക്

Read More

ഓഖി: ദുരന്തപാഠങ്ങളിലെ ഇരകളും പിഴയാളികളും

വിലാപത്തിന്റെ മണികള്‍ മുഴങ്ങുന്ന തുറകളില്‍ മഹാദുരന്തസ്മൃതിയുടെ ഒരാണ്ടുവട്ടത്തില്‍ സങ്കടക്കടല്‍ ആര്‍ത്തിരമ്പുകയാണ്. ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ സംഹാരമുദ്ര പതിഞ്ഞ തീരഭൂമിയില്‍ ആത്മശാന്തിയുടെ അനുസ്മരണശുശ്രൂഷകള്‍ക്കൊപ്പം ആര്‍ത്തരുടെയും അശരണരുടെയും ഇടയിലേക്കിറങ്ങി ദൈവിക കാരുണ്യത്തിന്റെയും മാനവസാഹോദര്യത്തിന്റെയും പ്രകാശം പരത്തിയ നല്ല അയല്‍ക്കാരെയും അടിസ്ഥാന വിശ്വാസസമൂഹ കൂട്ടായ്മകളെയും ഗ്രാമസഖ്യങ്ങളെയും തദ്ദേശ ജനപ്രതിനിധികളെയും തൊഴില്‍ സംഘടനകളെയും ഉദ്യോഗസ്ഥരെയും സന്നദ്ധസേവകരെയും അര്‍പ്പിതരെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും ഭരണകര്‍ത്താക്കളെയും ആധ്യാത്മിക ആചാര്യന്മാരെയും

Read More

ലോഗോസ് ഫമിലിയ സമ്മാനം ആലപ്പുഴ രൂപതയ്ക്ക്

എറണാകുളം: കെസിബിസി ബൈബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ലോഗോസ് ഫമിലിയ ക്വിസില്‍ ആലപ്പുഴ രൂപതയിലെ മോസസ് വാച്ചാക്കല്‍, ആനി, കിഷന്‍ എന്നിവരടങ്ങുന്ന കുടുംബം ഒന്നാം സ്ഥാനത്തെത്തി. ദൈവവചനത്തില്‍ അടിത്തറയിട്ട കുടുംബങ്ങളെ വാര്‍ത്തെടുക്കുകയും കുടുംബങ്ങളില്‍ ഒരുമിച്ചു വചനം വായിക്കുകയും പഠിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന സംസ്‌കാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടു വര്‍ഷം മുമ്പ് ലോഗോസ് ഫമിലിയ ക്വിസ് ആരംഭിച്ചത്. കോട്ടയം

Read More

സമുദായസംഗമം ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഡിസംബര്‍ 9ന് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം ശംഖുമുഖത്ത് ചേരുന്ന ലത്തീന്‍ കത്തോലിക്കാ സമുദായസംഗമം കെസിബിസി, കെആര്‍എല്‍സിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷതവഹിക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കും. കേന്ദ്രടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ്

Read More

ദിവ്യകാരുണ്യ കലണ്ടർ: വ്യത്യസ്തതയുമായി വീണ്ടും കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവക

തിരുസഭാ ചരിത്രത്തിലെ ആദ്യ ദിവ്യകാരുണ്യ അത്ഭുത കലണ്ടർ. കത്തോലിക്കാ തിരുസഭ ചരിത്രത്തിലെ ആദ്യ ദിവ്യകാരുണ്യ അത്ഭുത കലണ്ടർ കൊച്ചി രൂപതയിലെ കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവക പുറത്തിറക്കും . ഇടവകയുടെ മുഖപത്രമായ ഒലിവ് ആണ് പ്രസാധകർ. എ. ഡി . നാലാം നൂറ്റാണ്ടു മുതൽ 1969 വരെ കത്തോലിക്കാ തിരുസഭ അംഗീകരിച്ച 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ

Read More