Archive
Back to homepageലോക ബോക്സിങ് കിരീടത്തിൽ വീണ്ടും മുത്തമിട്ട് മേരി കോം
മേരി കോം ആറാം ലോക കിരീടം നേടി ഏറ്റവുമധികം തവണ ലോക കിരീടം സ്വന്തമാക്കുന്ന ബോക്സിംഗ് താരം എന്ന റെക്കോർഡ് സ്വന്തമാക്കി. ബോക്സിങ് റിങ്ങിൽ ഇന്ത്യയുടെ പെൺ കരുത്താണ് മേരി കോം. സ്വർണനേട്ടത്തിന് ശേഷം മേരി കോം പ്രതികരിച്ചത് ഇങ്ങനെ: ആദ്യമായി ആരാധകർക്ക് നന്ദി പറയുന്നു. നിങ്ങൾക്ക് തരാൻ എന്റെ കയ്യിൽ ഒന്നുമില്ല. രാജ്യത്തിനുവേണ്ടി ഒരു
Read Moreഫാ. അംബ്രോസ് മാളിയേക്കല്‍ റോസ്മീനിയന്‍മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായി
റോസ്മീനിയന്‍ സമൂഹത്തിന്റെ കോയമ്പത്തൂരിലുള്ള മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായ ഫാ. അംബ്രോസ് മാളിയേക്കല്‍. വരാപ്പുഴ അതിരൂപത എടവനക്കാട് സെന്റ് അംബ്രോസ് ഇടവകാംഗമാണ്. യുകെ ബ്രിസ്റ്റോളിലായിരുന്നു സേവനം ചെയ്തിരുന്നത്. ബ്രിസ്റ്റോയിലെ ലത്തീന്‍ കത്തോലിക്കരുടെ ഇടയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത വ്യക്തിയാണ്.
Read Moreശരണം സംയമന പാതയില്‍
കേരളത്തിലെ സാമൂഹിക ജീവിതം ഇത്രമേല്‍ സംഘര്‍ഷഭരിതമാക്കി ശബരിമല തീര്‍ഥാടനത്തിന്റെ ആധ്യാത്മിക ചൈതന്യത്തിന് ഒട്ടും നിരക്കാത്ത അന്തരീക്ഷം സൃഷ്ടിച്ചതിന് ഉത്തരവാദികള്‍ ആരായാലും അവര്‍ യഥാര്‍ഥ വിശ്വാസികളുടെയോ ഈ നാടിന്റെയോ സംരക്ഷകരോ ഗുണകാംക്ഷികളോ അല്ലെന്നു പകല്‍പോലെ വ്യക്തം. മലയാളികള്‍ തങ്ങളുടെ മുഖമുദ്രയായി കൊട്ടിഗ്ഘോഷിക്കുന്ന പുരോഗമനോന്മുഖ രാഷ്ട്രീയബോധത്തിന്റെയും ആധുനികതയുടെയും പൊള്ളത്തരവും ആത്മവഞ്ചനയും വെളിവാക്കുന്ന സംഭവങ്ങളാണ് നമുക്കു ചുറ്റും അരങ്ങേറുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ
Read Moreപ്രതിസന്ധിയിലായ നവകേരള പുനര്‍നിര്‍മാണം
കേരളം മഹാപ്രളയത്തെ എങ്ങിനെ നേരിട്ടുവെന്ന് വ്യക്തമാക്കുന്ന ഒരു പ്രത്യേക പരിപാടി ഡിസ്കവറി ചാനല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്തിരുന്നു. പ്രകൃതി ദുരന്തഅതിജീവനത്തിന് കേരളം ലോകത്തിന് മാതൃകയാകുന്നതെങ്ങിനെയെന്നാണ് പരിപാടിയില്‍ വിശദീകരിച്ചത്. ദുരന്തംവിതച്ചെങ്കിലും എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന ഒന്നായും പ്രളയം മാറിയെന്നാണ് ചുരുക്കം. ഒരു കൂറ്റന്‍ പാമ്പ് ഇരയെ വിഴുങ്ങിയിട്ട് കുറേനേരം കഴിഞ്ഞ് പുറത്തേക്ക് ഛര്‍ദിക്കുന്നതിന് തുല്യമായിരുന്നു മഹാപ്രളയത്തിനു
Read Moreവിശ്വാസങ്ങള്‍ക്ക് ക്ഷതമേല്പിക്കരുത് : കേരള കാത്തലിക് ഫെഡറേഷന്
എറണാകുളം: ഭാരത്തിലെ വിവിധ മതസമൂഹങ്ങള്‍ നൂറ്റാണ്ടുകളായി പാരമ്പര്യമായി അനുഷ്ഠിച്ചുവരുന്ന വിവിധ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും കടന്നു കയറി ആചാര-വിശ്വാസങ്ങള്‍ക്ക് ക്ഷതമേല്പിക്കുവാനും ഈശ്വരവിശ്വാസികളെ വ്രണപ്പെടുത്തുവാനും കുറച്ചുനാളുകളായി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളും, കേന്ദ്ര വനിത കമ്മീഷനും മറ്റു കമ്മീഷനുകളും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടുകളും, വിവിധ ഭരണഘടനാസ്ഥാപനങ്ങളും ശ്രമിച്ചു വരുന്നതായി കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) ആരോപിച്ചു. വിവിധ മതസമൂഹങ്ങളുടെ ആചാര-അനുഷ്ഠാന-വിശ്വാസങ്ങളില്‍ കടന്നുകയറി ഈശ്വരവിശ്വാസികളെ
Read More