മത്സ്യത്തൊഴിലാളികളുടെ കാലം, പെണ്‍മണികളുടെ വര്‍ഷം

മനുഷ്യജന്മമൊരു സത്രം. അതിഥിയാണോരോ പ്രഭാതവും. ഓര്‍ക്കാപ്പുറത്തൊരു വിരുന്നുകാരനായെത്തുന്നു ഒരാഹഌദം, ഒരു വിഷാദം, ഒരു ചെറ്റത്തരം, നൈമിഷികമായൊരു ബോധോദയം. പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയും സൂഫി സന്യാസിയുമായിരുന്ന റൂമിയെന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മൗലാന ജലാല്‍ അദ്ദീന്‍ മുഹമ്മദ് റൂമിയെഴുതിയ സത്രമെന്ന കവിതയിലെ ആദ്യവരികളാണിവ. ഇലകൊഴിയുന്ന വേഗത്തില്‍ വര്‍ഷങ്ങള്‍ വീണഴിയുമ്പോള്‍ റൂമിയുടെ കവിത ഇപ്പോഴുമെത്ര പ്രസക്തമെന്നോര്‍ത്തുപോകും; മനുഷ്യന്‍ എത്രനിസാര ജീവിയാണെന്ന്

Read More

തെക്കന്‍ കുരിശുമലയിലെ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി ഒന്നിന് സമാപിക്കും

വെള്ളറട: രാജ്യാന്തര തീര്‍ത്ഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ക്രിസ്മസ്-പുതുവത്സരഘോഷം 24 ന് ആരംഭിച്ചു. 2019 ജനുവരി ഒന്നിന് അവസാനിക്കും. 24 ന് വൈകുന്നേരം 6.00 ന് ആഘോഷങ്ങള്‍ തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സെന്റ് കെ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. 6.30 ന് തിരുജനന മഹോത്സവ ദിവ്യബലിക്ക് തീര്‍ത്ഥാടനകേന്ദ്രം സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.പ്രദീപ് ആന്റോ മുഖ്യകാര്‍മികനായിരുന്നു. പുതുവത്സരാഘോഷം

Read More

പ്രതിരോധ കോട്ട തീര്‍ക്കാം പുതുവര്‍ഷത്തില്‍

പുതുവത്സരപ്പിറവിയില്‍ കേരളം ലോക റെക്കോഡുകളുടെ ഗിന്നസ് ബുക്കില്‍ രണ്ടുമൂന്ന് ഇനങ്ങളിലെങ്കിലും ഇടം നേടും – കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ തീരദേശ ജില്ലകളിലായി ദേശീയപാതയില്‍ പടിഞ്ഞാറെ ഓരംചേര്‍ന്ന് വടക്കുതെക്കായി 620 കിലോമീറ്റര്‍ നീളത്തില്‍ അണിനിരക്കുന്ന ഇടതുപക്ഷ മതേതര പുരോഗമന പ്രസ്ഥാനങ്ങളിലെയും നിരവധി സാമുദായിക-ജാതി സംഘടനകളിലെയും വനിതകളുടെ നിരയടുക്കുകൊണ്ടു തീര്‍ക്കുന്ന മതിലും അതിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സമാന്തരമായി നിലയുറപ്പിക്കുന്ന

Read More

സാന്താക്ലോസ്‌

ക്രിസ്മസിന്റെ ഏറ്റവും മോഹനകാഴ്ചകളിലൊന്നാണ് ചെമന്ന കുപ്പായവും പഞ്ഞിക്കെട്ടുപോലുള്ള താടിയും തോളിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്. മഞ്ഞണിഞ്ഞ താഴ്‌വാരത്തിലൂടെ സ്ലെജ് എന്ന ഹിമവണ്ടിയില്‍ പാഞ്ഞുപോകുന്ന ക്രിസ്മസ് അപ്പൂപ്പന്‍ കുട്ടികളുടെ സ്വ്പനങ്ങളില്‍ നിത്യവസന്തം തീര്‍ക്കുന്നു. ക്രിസ്മസ് അപ്പൂപ്പനെന്ന സാന്താക്ലോസ് ഒരു സാങ്കല്പിക കഥാപാത്രമാണെന്നായിരുന്നു പലരുടെയും വിചാരം. പക്ഷേ ഏഷ്യാമൈനറില്‍ (ഇപ്പോഴത്തെ തുര്‍ക്കി) നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ്

Read More

ഒഴുകുന്ന പുൽക്കൂട് ഒരുക്കി കോതാട് സേക്രട്ട് ഹാർട്ട് ഇടവക

പ്രളയ ദുരന്തത്തിന് ശേഷം എത്തിയ ആദ്യ ക്രിസ്മസ് വ്യത്യസ്തമാക്കിയിരിക്കുകയാണ് കോതാട് സേക്രട്ട് ഹാർട്ട് ഇടവകയിലെ വികാരി ഫാ മാർട്ടിൻ തൈപ്പറമ്പിലും വിശ്വാസികളും ചേർന്നാണ്. ഇപ്രാവശ്യം ഇടവകജനങ്ങൾ ഒരുക്കിയിരിക്കുന്നത് കായൽപരപ്പിലൂടെ ഒഴുകുന്ന പുൽക്കൂടാണ്. പ്രളയം ദുരന്തം കൊയ്ത ജല പരപ്പിലൂടെ സന്തോഷത്തിൻറെയും സമാധാനത്തെയും സദ്വാർത്തയും സമ്മാനപ്പൊതികളുമായിട്ടാണ് ഇത്തവണ ക്രിസ്തുമസ് എത്തുന്നത്. ജീവനുള്ള പുൽക്കൂടാണ് ഓളപ്പരപ്പിലൂടെ ഒഴുകിനടക്കുന്ന ബോട്ടിൽ

Read More