ദരിദ്രർക്ക് ക്രിസ്തുമസ് സമ്മാനങ്ങളുമായി ചുള്ളിക്കൽ ഇടവകയിലെ കുരുന്നു സാന്താക്ലോസ്കൾ

ചുള്ളിക്കൽ സെൻറ് ജോസഫ് ഇടവകയിലെ കുരുന്നുകളുടെ ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി. സാന്താക്ലോസ് വേഷങ്ങളണിഞ്ഞ കുട്ടികൾ സൈക്കിൾ റാലി ആയിട്ടാണ് നസ്രത്ത് ആശ്വാസ ഭവനിലും കരുണാലയ ത്തിലും എത്തിയത്. ക്രിസ്തുമസ് ആഘോഷത്തിനായി നീക്കിവെച്ച പോക്കറ്റ് മണി ഉപയോഗിച്ച് ആശ്വാസ ഭവനിലെ അന്തേവാസികളായ കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ വാങ്ങി നൽകി. കരുണാലയത്തിലെ രോഗികളെയും കുഞ്ഞു സാന്തക്ലോസ്കൾ സന്ദർശിച്ചു. കുഞ്ഞു സാന്തക്ലോസ്കൾ

Read More

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയിൽ റോഡ് ഡിസംബർ 25ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയെ റെയില്‍ റോഡ് പാലമായ ബോഗിബീല്‍ വാജ്പേയുടെ ജന്മദിനമായ ഡിസംബർ 25ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 21 വര്‍ഷത്തിനു ശേഷം നിര്‍മാണം പൂര്‍ത്തിയായ പാലം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുക. ബ്രഹ്മപുത്ര നദിക്ക് കുറുകേ അസമിലെ ധേമാജി, ദീബ്രുഗഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 4.94 കിലോമീറ്റര്‍ നീളമാണുള്ളത്. 4,857 കോടി മുതല്‍മുടക്കിലാണ്

Read More

സെലസ്റ്റിൻ മാസ്റ്റർക്ക് ആദരാഞ്ജലി

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട് മൂലമ്പള്ളി കുടിയിറക്കലും പുനരധിവാസവും സംബന്ധിച്ച വിഷയങ്ങളിൽ മുൻപന്തിയിൽ നിന്ന് പോരാടിയ സെലസ്റ്റിൻ മാസ്റ്ററുടെ നിര്യാണത്തിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചനം രേഖപ്പെടുത്തി. അന്ന് നിലവിൽ ഉണ്ടായിരുന്ന ഭൂമിയേറ്റെടുക്കൽ നിയമത്തിൻറെ പരിധിക്കപ്പുറത്ത് സമഗ്രമായ പുനരധിവാസ പാക്കേജ് നേടിയെടുത്ത സമരത്തിന് തുടക്കം കുറിക്കുകയും പിന്നീട് പിന്തുണ നൽകിക്കൊണ്ട്

Read More

വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പമാണ് ക്രിസ്മസ് – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

എറണാകുളം: വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പമാണ് ക്രിസ്മസ് നല്കുന്ന സന്ദേശമെന്ന് കെസിബിസി വിമന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി. പരസ്പരം അകന്നുപോവുകയും അപരനെ ശത്രുവായി കരുതുകയും ചെയ്യുന്ന മനുഷ്യന് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇഴയടുപ്പം പ്രദാനം ചെയ്യുന്നതാണ് ക്രിസ്മസ് എന്ന് ബിഷപ് പറഞ്ഞു. കമ്മീഷന്റെ വാര്‍ഷിക പൊതുസമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മീഷന്‍ സെക്രട്ടറി ഡെല്‍സി

Read More

തിരുപ്പിറവിയുടെ തിരിച്ചറിവുകള്‍

”ഇതാ, സകലജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്ന് ദാവീദിന്റെ നഗരത്തില്‍ ജനിച്ചിരിക്കുന്നു”(ലൂക്കാ 2:10,11). മനുഷ്യകുലത്തിനു ലഭിച്ച ഏറ്റവും സന്തോഷകരമായ വാര്‍ത്തയായിരുന്നു ദൈവംതന്നെ മനുഷ്യനായി അവതരിച്ചുവെന്നത്. ലോകരക്ഷകനായ ഈശോമിശിഹായുടെ മനുഷ്യാവതാര രഹസ്യം ചരിത്രത്തെത്തന്നെ രണ്ടായി പകുത്ത് എ.ഡിയും ബി.സിയുമാക്കിയിട്ട് 2018 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ആശംസാ സന്ദേശങ്ങളും കാരള്‍

Read More