അധികാരത്തിനു മുന്നിലെ സാഷ്ടാംഗപ്രണാമം

ഇന്ത്യയുടെ ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും വിലകല്പിച്ച് മാധ്യമപ്രവര്‍ത്തനം നടത്തിയ വ്യക്തി എന്ന നിലയിലാണ് ശശികുമാര്‍ ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളത്. തന്റെ പക്ഷങ്ങള്‍ എന്നും തുറന്നുപറയുകയും പക്ഷംചേരുന്നവരുടെ കുറവുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു അദ്ദേഹം. മലയാളത്തിലെ പ്രഥമ വാര്‍ത്താചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകനായ ശശികുമാര്‍ ബദല്‍ മാധ്യമ സംസ്‌കാരത്തിന്റെ പ്രമുഖനായ വക്താവായി ഇന്നറിയപ്പെടുന്നു. തന്റെ ആശയങ്ങള്‍ പങ്കുവയ്ക്കാനായി ആരംഭിച്ച ചെന്നൈയിലെ

Read More

വികല വീക്ഷണങ്ങള്‍ യുവജനങ്ങള്‍ പൊളിച്ചെഴുതണം- ഫ്രാന്‍സിസ് പാപ്പാ

സിസ്റ്റര്‍ റൂബിനി സിറ്റിസി പാനമ: ആര്‍ത്തിയില്‍ നിന്നും പിറവി കൊള്ളുന്ന വികലവും ശുഷ്‌കിച്ചതുമായ വീക്ഷണങ്ങളും, സാങ്കേതിക വൈദഗ്ധ്യം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മാത്സര്യ- ഊഹക്കച്ചവട നിയമങ്ങളും, ശക്തന്മാര്‍ക്കു മാത്രം അതിജീവനം എന്ന തത്വങ്ങളെയും പൊളിച്ചെഴുതണമെന്ന് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ലോകയുവജന സംഗമത്തോടനുബന്ധിച്ച് പാനമയിലെ ചാന്‍സറി പാലസില്‍ അധികാരികളെയും പൗരസമൂഹത്തേയും നയതന്ത്ര സംഘത്തെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു

Read More

അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ ദിവ്യബലി അര്‍പ്പിച്ചു

ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ദൈവദാസന്‍ സെബാസ്റ്റ്യന്‍ പ്രസന്റേഷന്‍ അച്ചന്‍ അനുസ്മരണ ദിവ്യബലി ജപ്പാനിലെ അപ്പസ്‌തോലിക്ക നുണ്‍ഷ്യോയും ചേര്‍ത്തല കോക്കമംഗലം സ്വദേശിയുമായ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ചു. 2011 മുതല്‍ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് ചേന്നോത്ത് ഇതിനു മുന്‍പ് ടാന്‍സാനിയ, ചാഡ്, സെന്‍ട്രല്‍ ആഫ്രിക്കന്‍

Read More

ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണം; പ്രാരംഭ അന്വേഷണത്തിന് തുടക്കമായി എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ്

അട്ടിപ്പേറ്റിയുടെ നാമകരണത്തിനുള്ള കാനോനികമായ പ്രാരംഭ അന്വേഷണത്തിന് തുടക്കം കുറിച്ചു. ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ 49-ാം ചരമവാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ച് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മോണ്‍. ജോസഫ് എട്ടുരുത്തില്‍ സന്ദേശം നല്‍കി. പുണ്യസ്മരണാര്‍ഹനായ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും ശേഖരിച്ചു

Read More

കെഎഎസ്: കെആര്‍എല്‍സിസി സ്വാഗതം ചെയ്തു പോരാട്ടങ്ങളുടെ വിജയം

എറണാകുളം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിയമനങ്ങളില്‍ 3 സ്ട്രീമുകളിലും സംവരണം പാലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കെആര്‍എല്‍സിസി സെക്രട്ടറിയേറ്റ് യോഗം സ്വാഗതം ചെയ്തു. കേരളത്തിലെ ദലിത് പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രക്ഷോഭമാണ് സംസ്ഥാന സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിച്ചിട്ടുള്ളത്. ഭരണഘടനാശില്പികള്‍ സംവരണത്തിന് നല്കിയ സാമൂഹ്യനീതിയുടെയും പങ്കാളിത്തത്തിന്റെയും സാധ്യതകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് ശക്തിപ്പെടുമ്പോള്‍ ദലിത് പിന്നാക്ക മുന്നേറ്റം അനിവാര്യമാണെന്ന് യോഗം

Read More