കരിമണലിലെ കണ്ണീര്‍ച്ചാലുകളില്‍ കടല്‍കയറുമ്പോള്‍

ധാതുമണല്‍ ഖനനം മൂലം കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന പരിദേവനം കേട്ട് ഉള്ളുലഞ്ഞവരെയും പ്രത്യക്ഷത്തില്‍ യാതൊരു രാഷ്ട്രീയ പിന്തുണയുമില്ലാതെ 75 ദിവസത്തിലേറെയായി ഖനനത്തിനെതിരെ നിരാഹാര സമരം നടത്തിവരുന്ന നാട്ടുകാരെയും അപഹസിക്കാനും അവരില്‍ ദുഷ്ടലാക്ക് ആരോപിക്കാനും സംസ്ഥാന വ്യവസായമന്ത്രിയും ഭരണപക്ഷത്തെ ചില നേതാക്കളും അമിതാവേശം കാണിച്ചുവെങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം കണ്ടറിഞ്ഞ് മുഖ്യമന്ത്രി

Read More

വത്തിക്കാന് അത്‌ലറ്റിക് ടീം

വത്തിക്കാന്‍ സിറ്റി: ഡൊമിനിക്കന്‍ സന്യാസിനി സിസ്റ്റര്‍ മാരി തെയോ, ആഫ്രിക്കയില്‍ നിന്നുള്ള രണ്ടു യുവ അഭയാര്‍ഥികള്‍, സ്വിസ് ഗാര്‍ഡ്, വത്തിക്കാന്‍ അഗ്നിശമനസേനാംഗങ്ങള്‍, ജെന്‍ഡാര്‍മറി സുരക്ഷാഭടന്മാര്‍, മ്യൂസിയം ജീവനക്കാര്‍, സര്‍വീസ് ടെക്‌നീഷ്യന്മാര്‍, ഫാര്‍മസിസ്റ്റ്, അപ്പസ്‌തോലിക ലൈബ്രറിയിലെ അറുപത്തിരണ്ടുകാരനായ പ്രഫസര്‍, റോമന്‍ ക്യൂരിയ അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 60 അംഗ അത്‌ലറ്റിക് ടീമിന് വത്തിക്കാന്‍ രൂപം നല്‍കി. ഇറ്റാലിയന്‍

Read More

വിജയും പൗര്‍ണമിയും സൂപ്പര്‍

ഒരു പരസ്യസംവിധായകനില്‍ നിന്ന് അല്പം കൂടെ ഉയര്‍ന്ന പ്ലാറ്റ്‌ഫോമിലേക്കുള്ള ജിസ് ജോയി എന്ന സംവിധായകന്റെ വളര്‍ച്ചയ്ക്ക് അടിവരയിടുന്ന ഒരു ദൃശ്യാനുഭവമായി വിജയ് സൂപ്പറും പൗര്‍ണമിയും. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കൗതുകമുണര്‍ത്തുന്ന ഒരു ഡബിള്‍ സിനിമ. സൂപ്പര്‍ സ്റ്റാര്‍ അന്യഭാഷാ മെഗാഹിറ്റുകളുടെ കൂടെ ഈ സിമ്പിള്‍ സിനിമയും മലയാള സിനിമയ്ക്ക് ഈ വര്‍ഷം പ്രതീക്ഷ നിറഞ്ഞതാണെന്ന സൂചന

Read More

സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് പിന്തുണയേകണം

രാജ്യത്ത് സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് അനുകൂല സാഹചര്യമുള്ള മികച്ച നാല് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനം, നൂതനസ്വഭാവം, സംരംഭകത്വത്തിന് അനുയോജ്യമായ അന്തരീക്ഷം എന്നിവയോടെയാണ് കേരളം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് റാങ്കിങ്ങില്‍ മികച്ച നാലു സംസ്ഥാനങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്ര വ്യവസായനയ പ്രോത്സാഹന വകുപ്പ് (ഡിഐപിപി) തയ്യാറാക്കിയ ദേശീയ റാങ്കിങ്ങില്‍ കര്‍ണാടക, ഒഡിഷ, രാജസ്ഥാന്‍ എന്നിവയ്‌ക്കൊപ്പമാണ് കേരളം. 27

Read More

അര്‍ത്തുങ്കലിനെ സ്വര്‍ഗീയ ആരാമമാക്കി റോസറി പാര്‍ക്ക്

ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്ക അങ്കണത്തില്‍ നിര്‍മിച്ച റോസറി പാര്‍ക്ക് ആശിര്‍വദിച്ചു. അര്‍ത്തുങ്കല്‍ പെരുന്നാള്‍ ആരംഭ ദിനമായ ജനുവരി 10ന് വൈകിട്ട് 6.30നായിരുന്നു ജപമാല ഉദ്യാനം ഇറ്റലിയിലെ ചെസേന രൂപത മെത്രാന്‍ ഡോ. ഡഗ്ലസ് റൊഗത്തിയേരി ആശിര്‍വദിച്ചത്. ആലപ്പുഴ രൂപത മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലും സഹായമെത്രാന്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിലും സന്നിഹിതരായിരുന്നു. ഇറ്റലിയിലെ ചെസേന

Read More