നിണമണിഞ്ഞ കശ്മീര്‍

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നു, സൈനികര്‍ കൊല്ലപ്പെടുന്നു. ഇരുഭാഗവും കടുത്ത വാഗ്വാദം നടത്തുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളാണ്. കശ്മീരില്‍ ഇരു രാഷ്ട്രങ്ങളും പലതവണ ചെറുതും വലുതുമായ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇരുവശത്തും തീവ്രനിലപാടുകള്‍ ഉള്ളനേതാക്കളും മാധ്യമങ്ങളുമുണ്ട്. ചെറിയ തീപ്പൊരികളില്‍ നിന്ന് വലിയ യുദ്ധങ്ങള്‍ എങ്ങിനെ പൊട്ടിപുറപ്പെടുന്നു എന്നതിന് തെളിവുകള്‍ ചരിത്രത്തിലുണ്ട്. യുദ്ധത്തിന് യുക്തിരഹിതമായ ഒരു ചലനാത്മകതയുണ്ടെന്ന

Read More

അഭിനന്ദിനെ നാളെ മോചിപ്പിക്കുമെന്ന് ഇമ്രാന്‍ഖാന്‍

ലാഹോര്‍: പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് വിംഗ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ത്തമാനെ നാളെ മോചിപ്പിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. സമാധാനത്തിനുള്ള ആദ്യനടപടി എന്ന നിലയില്‍ തങ്ങളുടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സേനയിലെ വൈമാനികനെ നാളെ മോചിപ്പിക്കുമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ നയതന്ത്രവിജയമാണ് പാക്കിസ്ഥാന്റെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. രണ്ടു ദിവസത്തിനുള്ളില്‍ അഭിനന്ദനെക്കുറിച്ച് തീരുമാനമുണ്ടാകുമെന്നാണ്

Read More

കടല്‍ കീഴടക്കാം

കടലും കപ്പലും തുറമുഖവും വഴി രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി കൈവരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ഈ അടുത്തകാലത്ത് കേട്ടുതുടങ്ങിയ മുദ്രാവാക്യം. ഷിപ്പിംഗ് മന്ത്രാലയത്തിന’് ഇതിലുള്ള നവവിശ്വാസം മൂലം കോടിക്കണക്കിനു രൂപ കപ്പല്‍ വ്യവസായത്തിനും തുറമുഖ വികസനത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മുതല്‍ മുടക്കിക്കൊണ്ടിരിക്കുന്നു. ഭാരത് മാല, സാഗര്‍ മാല തുടങ്ങിയ ബൃഹദ്പദ്ധതികള്‍ ഇതില്‍പെടുന്നു. ഉയര്‍ന്ന

Read More

ആയിരത്തിലെ ജയഘോഷവും അനര്‍ത്ഥങ്ങളുടെ അലോസരവും

കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിനു കനത്ത തിരിച്ചടിയായി പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വായിലെ ബാലാകോട്ടില്‍ കൊടുംഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ മുഖ്യപരിശീലനകേന്ദ്രവും പാക്ക് അധീന കശ്മീരിലെ രണ്ട് ഭീകരത്താവളങ്ങളും ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് പോര്‍വിമാനങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്ത സാഹചര്യത്തില്‍ ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ഛിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ യുദ്ധസമാനമായ വെല്ലുവിളികളുടെ

Read More

കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് ബിനാലെയില്‍ രഘുനാഥന്‍

കലാസൃഷ്ടിയുടെ മാധ്യമം കളിമണ്ണാണെങ്കിലും തഴക്കംചെന്ന ശില്പിയായ കെ. രഘുനാഥന്‍ പരിശീലിപ്പിക്കുന്നത് ശില്പങ്ങളുണ്ടാക്കാനല്ല, നാണയങ്ങളും കുഴലുകളും സൃഷ്ടിക്കാനാണ്. കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി അദ്ദേഹം നടത്തുന്ന ശില്പശാലയില്‍ ആര്‍ക്കും എപ്പോഴും കടന്നുചെന്ന് പരിശീലനം നേടാം. കളിമണ്‍ രൂപങ്ങള്‍ വാര്‍ത്തെടുക്കുന്നതില്‍ അടിസ്ഥാനപരമായ വിവരങ്ങളാണ് തിരുവനന്തപുരം സ്വദേശിയായ രഘുനാഥന്‍ നല്കുന്നത്. കുഴല്‍ ആകൃതിയിലുള്ള സ്തംഭങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നത് അല്പം വെല്ലുവിളിയുള്ളതും കൃത്യതയുള്ളതുമായ കര്‍മമാണെങ്കിലും

Read More