Archive
Back to homepageകുമ്പസാരത്തെ അവഹേളിച്ച മഴവില്‍ മനോരമയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം
കത്തോലിക്കാ സഭയുടെ വിശുദ്ധ കൂദാശയായ കുമ്പസാരത്തെ അവഹേളിക്കുന്ന രീതിയിൽ മഴവിൽ മനോരമയിൽ കോമഡി പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. “തകർപ്പൻ കോമഡി” എന്ന പരിപാടിയിലൂടെയാണ് കുമ്പസാരത്തെയും വൈദികനെയും വികലമായി ചിത്രീകരിച്ചിരിക്കുന്നത്. കത്തോലിക്ക സഭയുടെ വിവിധ സംഘടനകൾ ഇതിനെതിരെ കമൻറ് ഇട്ടും, വീഡിയോ ഡിസ്ലൈക്ക് ചെയ്തും, റിപ്പോർട്ട് ചെയ്തും രംഗത്തെത്തിക്കഴിഞ്ഞു. പ്ലേ സ്റ്റോർ ആപ്പിൽ മഴവിൽ മനോരമയ്ക്ക് ഒരു
Read Moreപങ്കായം പറയുന്ന വീരകഥകള്‍
ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ”പങ്കായം പറയുന്ന വീരകഥകള്‍-മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ രക്ഷാസൈന്യം” എന്ന പുസ്തകം കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പ്രകാശനം ചെയ്തു. അതോടൊപ്പം കാര്‍മ്മല്‍ഗിരി സെമിനാരിയിലെ വൈദിക വിദ്യാര്‍ഥികള്‍ നടപ്പിലാക്കുന്ന “Buy a book, help a student” എന്ന കാരുണ്യ പദ്ധതിക്കും തുടക്കം കുറിച്ചു. ഫാ.
Read Moreദ ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്
സുവിശേഷകരായ മത്തായി, മാര്‍ക്കോസ്, ലൂക്ക എന്നിവര്‍ യേശുവിനുണ്ടായ പ്രലോഭനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. യോഹന്നാനില്‍ നിന്നു മാമോദീസ സ്വീകരിച്ചതിനു ശേഷം 40 രാവും 40 പകലും യേശു മരുഭൂമിയില്‍ ഉപവസിക്കുന്നു. യേശുവിന് സാത്താന്റെ പരീക്ഷണമുണ്ടാകുന്നത് ഈ ദിനങ്ങളിലാണ്. ഡഗ്ലസ് ജയിംസ് വയ്ല്‍ സംവിധാനം ചെയ്യുന്ന തഘ ഠവല ഠലാുമേശേീി ീള ഇവൃശേെ യേശുവിന്റെ പ്രലോഭനങ്ങളെക്കുറിച്ചുള്ള ചിത്രമാണ്. ഈ വര്‍ഷം
Read Moreഹൂ ഈസ് ദാറ്റ് ഓള്‍ഡ് മാന്‍?
വലിയ വിദ്യാഭ്യാസം ഒന്നുമില്ലാതിരുന്ന ഒരാള്‍ക്ക് ഒരിക്കല്‍ ഒരു ലോട്ടറി അടിച്ചു. വലിയൊരു തുക സമ്മാനമായി ലഭിച്ചു. അതോടുകൂടി അയാളുടെ ജീവിതശൈലി ആകെ മാറി. വലിയ വീട്, കാര്‍, ജോലിക്കാര്‍ ഒക്കെയുണ്ടായി. ആരു കണ്ടാലും അസൂയപ്പെടുന്ന തരത്തിലുള്ള വീട്. വീടിനകം മോഡേണ്‍ രീതിയില്‍ ഫര്‍ണിഷ് ചെയ്യാന്‍ ഒരു ഏജന്‍സിയെ ഭരമേല്‍പ്പിച്ചു. ഏജന്‍സി എല്ലാ മുറികളും വളരെ നന്നായി
Read Moreവാര്‍ദ്ധക്യത്തിലെ ഹൃദ്രോഗബാധ
65 വയസ് കഴിഞ്ഞവര്‍ ഏറ്റവും കൂടുതല്‍ മരണപ്പെടുന്നത് ഹൃദ്രോഗ ബാധയാലാണ്. വയോധികരായ 37 ശതനമാനം പുരുഷന്മാര്ക്കും 26 ശതമാനം സ്ത്രീകള്‍ക്കും ഹൃദ്രോഗം ഉണ്ടാകുന്നു. എന്തൊക്കെയാണ് വയസായ ഹൃദയത്തിന് സംഭവിക്കുന്നത്. ഹൃദയത്തിലെ കോശനാശമാണ് പ്രധാനം. 75 വയസുള്ള ഒരാള്‍ക്ക് 20 വയസുള്ളപ്പോള്‍ ഉണ്ടായിരുന്നതിന്റെ 10 ശതമാനം ഹൃദയകോശങ്ങളേ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാവുകയുള്ളു. സ്വയം ഉത്തേജക കോശങ്ങള്‍ക്കാണ് ഈ
Read More