മാര്‍ച്ച് 10-‘കമ്മ്യൂണിയോ ഇന്ത്യ’ ഞായര്‍

കേരളത്തിലെ ലത്തീന്‍ കത്തോലിക്കാസഭ ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് തപസുകാലത്തെ ആദ്യത്തെ ഞായര്‍ മാര്‍ച്ച് 10-ാം തീയതി കമ്മ്യൂണിയോ ഇന്ത്യ ഞായര്‍ ആയി ആചരിക്കുകയാണ്. ‘കമ്മ്യൂണിയോ’ (Communio – കമ്മ്യൂണിയോ) എന്ന ലത്തീന്‍ പദത്തിന്റെ അര്‍ത്ഥം കൂട്ടായ്മ എന്നാണ്. ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ അജപാലന പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ്മയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്

Read More

ബോള്‍ഗാട്ടി യൂത്ത് വിങ്ങിന് പുതിയ നേതൃത്വം

എറണാകുളം: സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ബോള്‍ഗാട്ടി ഇടവകയിലെ യുവജന കൂട്ടായ്മയായ യൂത്ത് വിങ്ങ് ബോള്‍ഗാട്ടിയുടെ പുതിയ നേതൃത്വം ഫെബ്രുവരി 24ന് സത്യപ്രതിജ്ഞ ചെയ്തു. ജിന്‍സണ്‍ മെന്റസിന്റെയും അക്ഷയ് കമലോസിന്റെയും നേതൃത്വത്തില്‍ 14 യുവജനങ്ങളാണ് ഭാരവാഹികളായി ചുമതലയേറ്റെടുത്തിരിക്കുന്നത്. യുവജനങ്ങളുടെ നേതൃത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്ക് റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി മുഖ്യകാര്‍മികത്വം വഹിച്ചു. കാശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദികളുടെ

Read More

കുടുംബങ്ങള്‍ ജീവന്റെ വിളനിലങ്ങളാകണം -ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

കോഴിക്കോട്: ഓരോ കുടുംബവും ജീവന്റെ വിളനിലമാകണമെന്നും ജീവന്‍ നല്കുന്നവരും പരിപോഷിപ്പിക്കുന്നവരും കാത്തുസുക്ഷിക്കുന്നവരുമാകണമെന്നും ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കോഴിക്കോട് രൂപത കുടുംബ ശുശ്രുഷസമിതിയുടെ നേതൃത്വത്തില്‍ പ്രോലൈഫ് കുടുംബങ്ങളുടെ ‘സ്‌നേഹസംഗമം കുടുംബസംഗമം’ സിറ്റി സെന്റ് ജോസഫ്‌സ് ദേവാലയ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപത ഡയറകടര്‍ ഫാ. ജിജു പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് പ്രോലൈഫ്

Read More

യുവസംരംഭകര്‍ക്ക് പ്രതീക്ഷയേകി ഐസാറ്റ് ഇന്‍ക്യുബേഷന്‍ സെന്ററിന് തുടക്കമായി

എറണാകുളം: സാങ്കേതികവിദ്യയുടെ സഹായത്തോടെ യുവസംരംഭകരുടെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് കളമശേരി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ്. വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങള്‍ ഉള്‍ക്കൊണ്ട് അവരുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കണമെന്ന് ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. കളമശേരിയിലെ ഐസാറ്റ് എന്‍ജിനീയറിംഗ് കോളജില്‍ പുതുതായി ആരംഭിച്ച ഇന്‍ക്യുബേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ് വിദ്യാര്‍ഥികള്‍ പഠനത്തോടപ്പം മികച്ച സംരംഭകരാകാനുള്ള സഹചര്യമാണ് ഐസാറ്റില്‍

Read More